Connect with us

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ നായികയായ ഈ കുട്ടിയെ മനസിലായോ?

Social Media

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ നായികയായ ഈ കുട്ടിയെ മനസിലായോ?

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ നായികയായ ഈ കുട്ടിയെ മനസിലായോ?

മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് കനിഹ. ലോക്ക് ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ ആണെങ്കിലും എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കാന്‍ ശ്രമിക്കാറുണ്ട് താരം.
. പുതിയ ചലഞ്ചുകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം കനിഹ തന്‍റെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് പങ്കുവച്ചിരിയ്ക്കുന്നത്.

തന്റ‌െ കുട്ടിക്കാലത്തെ ചിത്രവും ഒപ്പം പുതിയ ചിത്രവും താരം ചേര്‍ത്തു വക്കുന്നു, ആ കുട്ടിയില്‍ ‌ നിന്ന് ഒട്ടും വ്യത്യസ്തയല്ല, വലതുവശത്തെ കുട്ടിയും, ചെറിയ സന്തോഷങ്ങളില്‍ രണ്ടുപേരും എല്ലായ്പ്പോഴും സംതൃപ്തരാണ്. എന്നോടൊപ്പം വളര്‍ന്ന എന്റെ പാവക്കുട്ടി എന്നും താരം കുറിച്ചിട്ടുണ്ട്. രണ്ടുപേരും എപ്പോഴും സ്നേഹത്തിന് വില മതിക്കുന്നു.

More in Social Media

Trending

Recent

To Top