Social Media
ജോലിക്കാരുടെ പിറന്നാൾ ആഘോഷിച്ചു; കേക്ക് കൊടുത്തപ്പോൾ വേണ്ടെന്ന് പറഞ്ഞ് നിരസിച്ചു; ആലിയ ഭട്ടിനെതിരെ സോഷ്യല്‍ മീഡിയ
ജോലിക്കാരുടെ പിറന്നാൾ ആഘോഷിച്ചു; കേക്ക് കൊടുത്തപ്പോൾ വേണ്ടെന്ന് പറഞ്ഞ് നിരസിച്ചു; ആലിയ ഭട്ടിനെതിരെ സോഷ്യല്‍ മീഡിയ

ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് ആലിയ ഭട്ട്. സിനിമയ്ക്കു പുറമെ ആലിയ നടത്തുന്ന സാമൂഹിക ഇടപെടലുകളും ആളുകള്‍ക്കിടയില്‍ ചര്‍ച്ചയാവാറുണ്ട്.കഴിഞ്ഞ ദിവസം വീട്ടുജോലിക്കാരിയായ റാഷിദയുടെ ജന്മദിനം ആലിയയും സഹോദരി ഷഹീനും ചേര്‍ന്ന് ആഘോഷിച്ചിരുന്നു. റാഷിദ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചതോടെ വിമര്‍ശനങ്ങളാണ് ആലിയക്കെതിരെ ഉയരുന്നത്.
റാഷിദ കേക്ക് കട്ട് ചെയ്യുമ്ബോള്‍ പിന്നില്‍ നിന്നും ആലിയയും സഹോദരിയും ആശംസാഗാനം പാടി. പക്ഷെ റാഷിദ ഒരു കഷ്ണം കേക്ക് നീട്ടിയതും, താന്‍ ഡയറ്റിലാണെന്നും പറഞ്ഞ് ആലിയ അത് നിരസിച്ചു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. എന്തൊരു ഡ്രാമയാണ് പാര്‍ട്ടികളില്‍ പോയി മദ്യപിക്കുന്നതിന് കുഴപ്പമില്ല കേക്ക് കഴിക്കുന്നതിനാണ് കുഴപ്പം, അവരുടെ സ്നേഹത്തില്‍ അല്പമെങ്കിലും കഴിക്കാമായിരുന്നു എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ നിറയുന്നത്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...