Connect with us

ആരാധകര്‍ ചോദിക്കുന്നു കാവ്യ മാധവന്‍ എവിടെയാണ്…..? കാവ്യ ഇനിയും നായിക ആകുമോ…???

Malayalam Breaking News

ആരാധകര്‍ ചോദിക്കുന്നു കാവ്യ മാധവന്‍ എവിടെയാണ്…..? കാവ്യ ഇനിയും നായിക ആകുമോ…???

ആരാധകര്‍ ചോദിക്കുന്നു കാവ്യ മാധവന്‍ എവിടെയാണ്…..? കാവ്യ ഇനിയും നായിക ആകുമോ…???

ആരാധകര്‍ ചോദിക്കുന്നു കാവ്യ മാധവന്‍ എവിടെയാണ്…..? കാവ്യ ഇനിയും നായിക ആകുമോ…???

വെള്ളിത്തിരയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് ദിലീപ്-കാവ്യ വിവാഹം. വര്‍ഷങ്ങളായുള്ള വിവാദങ്ങള്‍ക്കൊടുവില്‍ സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് സംഭവബഹുലമായി ദിലീപ്-കാവ്യ വിവാഹം അരങ്ങേറിയത്. 2016 നവംബര്‍ 25നായിരുന്നു ലളിതമായ ചടങ്ങുകളോടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരുടെയും വിവാഹം നടന്നത്.

ദിലീപുമായുള്ള വിവാഹ ശേഷം കാവ്യയെ കാണാനില്ലെന്ന പരാതിയാണ് ആരാധകര്‍ക്ക്. ഈ പരാതി തീര്‍ക്കാനാകും ഒരുപക്ഷേ വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ദുബായില്‍ നടന്ന ദിലീഷ് ഷോ 2017ല്‍ നൃത്തച്ചുവടുകളുമായി കാവ്യയെ ദിലീപ് പുറത്തിറക്കിയത്. ദിലീപ്് ഷോയിലൂടെ കാവ്യ വീണ്ടും അഭിനയ രംഗത്ത് തിരിച്ചെത്തുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചെങ്കിലും അത് സംഭവിച്ചില്ല.

ദിലീപ് ഷോയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായി ദിലീപ് ജയിയിലായപ്പോഴാണ് കാവ്യയെ വീണ്ടും ആരാധകര്‍ കാണുന്നത്. അന്ന് കാവ്യ അമ്മ ആകാന്‍ പോകുന്നു എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേകുറിച്ച് കാവ്യയോ കാവ്യയുടെ ബന്ധുക്കളോ പ്രതികരിച്ചിരുന്നില്ല.


ഫെയ്‌സ്ബുക്കില്‍ സജീവമായിരുന്ന കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം ഫെയ്‌സ്ബുക്കില്‍ നിന്നും അപ്രതീക്ഷിതമാകുകയായിരുന്നു. എന്നാലിപ്പോള്‍ ഇതൊന്നുമല്ല വിഷയം. കാവ്യയെ കാണാനില്ല എന്നതാണ്. ദിലീപുമായുള്ള വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിടാനൊരുങ്ങുമ്പോഴും കാവ്യയെ ബിഗ് സ്‌ക്രീനില്‍ കാണാനായിട്ടില്ല. ദിലീപിന്റെ ഭാര്യയായ ശേഷം ഇനി ഒരു മലയാള സിനിമയിലെങ്കിലും കാവ്യ നായികയാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ദിലീപിനെ വിവാഹം കഴിച്ചതോടെ കാവ്യയ്ക്കും മഞ്ജുവിന്റെ സ്ഥിതി ഉണ്ടായോ എന്നും ആരാധകര്‍ ചോദിക്കുന്നു. കാവ്യയുടെ പുതിയ സിനിമയ്ക്കായി ആരാധകര്‍ ഇന്നും കാത്തിരിക്കുകയാണ്…..കാവ്യ മടങ്ങുവരുമോ എന്നറിയാതെ…

കൂടുതല്‍ വായിക്കുവാന്‍-
ഞാൻ ഔദ്യോഗികമായി വിവാഹം ചെയ്തതാണ് , ലിവിങ് ടുഗതർ ആണെന്ന് സംവിധായകൻ മനപ്പൂർവം പ്രചരിപ്പിച്ചതാണ് – നിഷ സാരംഗ്

Will Kavya Madahvan come back

More in Malayalam Breaking News

Trending

Recent

To Top