News
ലോക്ക് ഡൗൺ; ഒന്‍പത് കുടുംബങ്ങളുടെ സുരക്ഷ ഏറ്റെടുത്ത് വിവേക് ഒബ്രോയ്
ലോക്ക് ഡൗൺ; ഒന്‍പത് കുടുംബങ്ങളുടെ സുരക്ഷ ഏറ്റെടുത്ത് വിവേക് ഒബ്രോയ്
Published on
രാജ്യം ഇരുപത്തി ഒന്ന് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒന്‍പത് കുടുംബങ്ങളുടെ സുരക്ഷ ഏറ്റെടുത്ത് ബോളിവുഡ് താരം വിവേക് ഒബ്രോയ്
‘പരസ്പരം ഐക്യത്തോടെയിരിക്കാനുള്ള സമയമാണ്. ഈ 21 ദിവസത്തേക്ക് 9 കുടുംബങ്ങളെ പരിപാലിക്കുമെന്ന നരേന്ദ്ര മോദിജിയുടെ പ്രതിജ്ഞ ഏറ്റെടുത്തു.നിങ്ങള്‍ എല്ലാവരും നിങ്ങള്‍ക്ക് കഴിയുന്നത് ഏറ്റെടുത്ത് ചെയ്യുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..’ എന്ന് വിവേക് ഒബ്രോയ് ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് വിവേക് ഒബ്രോയ് ഏറ്റെടുത്തത്. 21 ദിവസം രാജ്യം ലോക്ഡൗണ്‍ ചെയ്യുമ്ബോള്‍ സാധിക്കുന്നവര്‍ ഒന്‍പത് കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്നായിരുന്നു പ്രസ്താവന.
Vivek Oberoi
Continue Reading
You may also like...
Related Topics:vivek oberoi
