News
കോവിഡ് 19; കുട്ടികൾക്ക് ഏഴരക്കോടി രൂപ സംഭാവന നല്‍കി നടി ആഞ്ജലീന ജോളി
കോവിഡ് 19; കുട്ടികൾക്ക് ഏഴരക്കോടി രൂപ സംഭാവന നല്‍കി നടി ആഞ്ജലീന ജോളി
Published on
ലോകമെങ്ങും വൈറസിന്റെ ഭീതിയിലാണ്. സ്‌കൂളുകൾ അടച്ച സാഹചര്യത്തിൽ വിദ്യർത്ഥികൾക്ക് വിശപ്പകറ്റാൻ ഏഴരക്കോടി രൂപ സംഭാവന നല്‍കി നടി ആഞ്ജലീന ജോളി. നോ കിഡ് ഹങ്ക്രി എന്ന സംയുക്ത സംഘടനയ്ക്കാണ് പണം നൽകിയത്
‘കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചതിനു പിന്നാലെ സമയത്തിന് ആഹാരം പോലും ലഭിക്കാതെ നമുക്ക് ചുറ്റും നിരവധി പാവം കുഞ്ഞുങ്ങള്‍ ജീവിക്കുന്നുണ്ട്. അമേരിക്കയില്‍ തന്നെ അത്തരത്തില്‍ 22 മില്യണ്‍ കുട്ടികളുണ്ടെന്ന് ചില കണക്കുകള്‍ പറയുന്നു. അങ്ങനെ വിശന്നു കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് താങ്ങാകാനാണ് ഈ സംഘടന.’ ഒരു വിദേശമാധ്യമത്തോടു സംസാരിക്കവെ ആഞ്ജലീന പറഞ്ഞു.
corona virus covid 19 angelina jolie donates one million usd to help child hunger……
Continue Reading
Related Topics:angelina jolie
