Malayalam Breaking News
രാജ്യത്തെ ഏറ്റവും വാണിജ്യ മൂല്യമുള്ള സെലിബ്രിറ്റി വിരാട് കോഹ്ലിയും , ദീപിക പദുകോണും!
രാജ്യത്തെ ഏറ്റവും വാണിജ്യ മൂല്യമുള്ള സെലിബ്രിറ്റി വിരാട് കോഹ്ലിയും , ദീപിക പദുകോണും!
Published on

രാജ്യത്തെ ഏറ്റവും വാണിജ്യ മൂല്യമുള്ള സെലിബ്രിറ്റി വിരാട് കോഹ്ലിയും , ദീപിക പദുകോണും!
രാജ്യത്തെ ഏറ്റവും വാണിജ്യ മൂല്യം ഉള്ള സെലിബ്രിറ്റി വിരാട് കോഹ്ലിയും , ദീപിക പദുകോണും. കഴിഞ്ഞ വര്‍ഷം 1213 കോടി രൂപയാണ് കോഹ്ലി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് വഴി നേടിയത് . ദീപിക പദുകോണ്‍ 728 കോടി നേടി.
വിരാടിനൊപ്പം അനുഷ്കയും ഒരുമിച്ച് 40 വ്യത്യസ്ത ബ്രാൻഡുകളുടെ പരസ്യങ്ങൾ കഴിഞ്ഞ വർഷം തന്നെ ചെയ്തു. വിരാടിന്റെ തന്നെ 2018 ലെ ബ്രാൻഡ് വാല്യൂ 170.9 ഉം ദീപിക പദുക്കോൺന്റെ ബ്രാൻഡ് വാല്യൂ 102.5 ഉം ആണ്.
അക്ഷയ് കുമാറാണ് മൂന്നാമത്. രൺവീർ സിംഗ് നാലാമതും ഷാരൂഖ് ഖാൻ,സൽമാൻ ഖാൻ,അമിതാഭ് ബച്ചൻ,അലിയ ഭട്ട്,വരുൺ ധവാൻ ഋതിക് റോഷൻ എന്നിവർ ആദ്യ പത്തു സ്ഥാനങ്ങളിലുള്ളവരാണ്.
virat kohli and deepika padukkon are the most valuble celebrities of 2018
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...