Social Media
ഒരു ബ്ളൗസ് പീസും ഹെയർ ബാൻഡും; ഒരു മിനിറ്റിൽ വിദ്യ ഒപ്പിച്ച മാസ്ക്
ഒരു ബ്ളൗസ് പീസും ഹെയർ ബാൻഡും; ഒരു മിനിറ്റിൽ വിദ്യ ഒപ്പിച്ച മാസ്ക്
Published on
ഒരു ബ്ളൗസ് പീസും ഹെയർ ബാൻഡും കൊണ്ട് ഒരു മിനിറ്റിൽ വിദ്യ ഒപ്പിച്ച മാസ്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വിദ്യ മാസ്ക് ഉണ്ടാകുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് വിദ്യയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്.
ഏറ്റവും ചിലവ് കുറഞ്ഞ രീതിയാണിത്. ബ്ലൗസ് പീസും ഹെയർ ബാൻഡും ഉപയോഗിച്ചും, ഉപയോഗിക്കാത്ത സാരിയും ഹെയർബാൻഡും ഉപയോഗിച്ചും ഇത്തരത്തിൽ മാസ്ക് ഉണ്ടാക്കാമെന്ന് വിദ്യ പറയുന്നു
ഒരു പഴയ സാരിയിൽ നിന്ന് ഇതേ രീതിയിലുള്ള നിരവധി മാസ്‌കുകൾ ലഭിക്കുമെന്ന് വിദ്യ പറഞ്ഞു നമ്മുടെ രാജ്യം നമ്മുടെ മാസ്‌ക് എന്ന ഹാഷ് ടാഗ് പങ്കുവച്ചുകൊണ്ട് വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്
vidhya balan
Continue Reading
You may also like...
Related Topics:vidhya balan
