ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുമായി നടി അനുശ്രീ. വീട്ടുവളപ്പിൽ ഒരു കമുകുഞ്ചേരി മോഡൽ ഫോട്ടോഷൂട്ടാണ് നടത്തിയത്. ചിത്രങ്ങൾ അനുശ്രീ പങ്കുവെച്ചതോടെ വൈറലായ മാറിയിരിക്കുകയാണ്
. ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമൺ ജ്യൂസിന് കടപ്പാട് അമ്മ, മേൽനോട്ടം അച്ഛൻ, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് സഹോദരൻ അനൂപ്, അസിസ്റ്റന്റ്സ് ചേട്ടത്തിയമ്മ, പിന്നണിയിലെ ചീത്ത വിളികൾ അമ്മൂമ്മ, സുരക്ഷാ മേൽനോട്ടം പട്ടിക്കുട്ടി ജൂലി.’–ഇതാണ് നടി ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരിയിലാണ് അനുശ്രീയുടെ വീട്. ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അനുശ്രീ പങ്കുവയ്ക്കാറുണ്ട്
സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയാണ് അഞ്ജിത നായര്‍. പലപ്പോഴും വിമര്‍ശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിട്ടുള്ള അഞ്ജിത, തന്റെ ജീവിതത്തെ കുറിച്ച്...
കഴിഞ്ഞ ദിവസമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ സാവിത്രി എന്ന വീട്ടമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. ‘ഇന്ന് എന്റെ പിറന്നാളാണെന്ന് നിങ്ങള്‍ക്ക് അറിയാമോ...
നിരവധി ആരാധകരുള്ള താരമാണ് അല്ലു അര്ജുന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം...