Connect with us

കാത്തിരിപ്പിന് വിട ; മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിച്ചെത്തുന്നു ; ഒപ്പം കമൽ ഹാസനും !!!

Malayalam Breaking News

ദുൽഖർ സൽമാൻ സിനിമയിൽ സജീവമായതിനു പിന്നാലെ കേട്ട് തുടങ്ങിയ ചോദ്യമാണ് എന്നാണ് അച്ഛനും മകനുമൊന്നിച്ചൊരു ചിത്രം എന്ന്. മമ്മൂട്ടിയും ഈ ചോദ്യം കേട്ട് മടുത്തു. എന്നാൽ ഇപ്പോൾ അധികം വൈകാതെ ആ സ്വപ്നം നടക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.

മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഒരു സിനിമയിൽ ഒന്നിക്കാൻ പോവുകയാണ്. കമലഹാസന്റെ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നതെന്നു റിപോർട്ടുകൾ . തമിഴിലെ മെഗാഹിറ്റ് സംവിധായകൻ ശങ്കറിന്റെ ഇന്ത്യൻ 2 വിലാണ് ഇരുവരും അഭിനയിക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത് .

സിനിമയുടെ പ്രാഥമിക ജോലികൾ ഇതിനകം ആരോപിച്ചു കഴിഞ്ഞു.ഷൂട്ടിങ് ഡിസംബറിൽ തന്നെ തുടങ്ങിയേക്കും എന്നാണ് സൂചനകൾ. മെഗാസ്റ്റാർ ആയ അച്ഛനും യുവ താരങ്ങളിലെ സൂപ്പർ സ്റ്റാർ ആയ മകൻ ദുൽക്കറും ഒരു സിനിമയിൽ ഒന്നിക്കുമ്പോൾ അത് പുതിയ അനുഭവമായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

upcoming mammootty – dulquer salman movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top