All posts tagged "kamal hassan"
News
ഇന്ത്യന്‍ 2 വില്‍ കമല്ഹാസന് സേനാപതിയായും അച്ഛനായും എത്തും; ചിത്രത്തിന്റെ എഴുത്തുകാരന് പറയുന്നു
December 16, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. ഇപ്പോഴിതാ ചിത്രത്തില്‍ കമല്ഹാസന് സേനാപതിയായും അച്ഛനായും എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ...
Movies
വെള്ളത്തിന് മുകളിൽ ഉലകനായകന്റെ കൂറ്റൻ ചിത്രം ; വിസ്മയം തീർത്ത് ഡാവിഞ്ചി സുരേഷ് !
July 4, 2022സിനിമ താരങ്ങളുടെ ചിത്രങ്ങൾ വരക്കുന്നത് അതുപോലെ അവരുടെ പ്രതിമകൾ ഉണ്ടാക്കുന്നതുമൊക്കെ നമ്മൾ കണ്ടിട്ടിട്ടുണ്ട് .അതിൽ നിന്നെല്ലാം വ്യത്യസ്തമായി കൗതകം ഉണർത്തുന്ന ചിത്രവുമായി...
News
കമലഹാസന്റെ അഭിനയത്തെക്കുറിച്ച് പറയാന്‍ താന്‍ യോഗ്യനല്ല, അനിരുദ്ധിന്റെ എക്കാലത്തെയും മികച്ച സംഗീതമായിരുന്നു; വിക്രമിനെ പ്രശംസിച്ച് മഹേഷ് ബാബു
July 3, 2022റിലീസായ ദിവസം മുതല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് കമല്ഹസന് ചിത്രം വിക്രം. ഇപ്പോഴിതാ ലോകേഷ് കനകരാജ് ചിത്രം വിക്രത്തെ ആവോളം പുകഴ്ത്തി...
Malayalam
കാളിദാസിനെ ഞങ്ങളുടെ ആക്ഷന്‍ ക്ലബിലേയ്ക്ക് സ്വാഗതം ചെയ്യുന്നു, ‘വിക്ര’മിന്റെയും കാളിദാസിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന് ലോകേഷ് കനകരാജ്
July 31, 2021ഉലകനായകന് കമല്ഹാസന് കേന്ദ്ര കഥാപാത്രമായി എത്തുന്ന വിക്രം എന്ന ചിത്രത്തില്‍ കാളിദാസ് ജയറാമും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍...
Malayalam
കമല്‍ഹസന്റെ വിക്രമില്‍ ആ സുപ്രധാന വേഷം ചെയ്യുന്നത് കാളിദാസ് ജയറാം!?; വിവരങ്ങള്‍ ഇങ്ങനെ
July 26, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് കാളിദാസ് ജയറാം. നടന് ജയറാമിന്റെ മകന് എന്ന നിലയിലും, ബാലതാരമായി സിനിമയില്‍ എത്തിയതു മുതല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട...
Malayalam
കമല്‍ ഹസനൊപ്പമുള്ള ചിത്രം പങ്കുവെച്ച്, സന്തോഷം അറിയിച്ച് ഫഹദ് ഫാസില്‍, ആശംസകളുമായി ആരാധകരും
July 24, 2021മലയാളി പ്രേക്ഷകരും തമിഴ് പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം. കമല്‍ ഹാസന് നായകനാകുന്ന പുതിയ ചിത്രം വിക്രമില്‍ ഫഹദ് ഫാസിലും...
Malayalam
കമല്‍ഹാസന്റെ വലംകയ്യും മക്കള്‍ നീതി മയ്യം പാര്‍ട്ടി വൈസ് പ്രസിഡന്റുമായ ആര്. മഹേന്ദ്രന് ഡിഎംകെയില്‍ ചേര്‍ന്നു
July 9, 2021കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി വൈസ് പ്രസിഡന്റും കമല്‍ഹാസന്റെ വലംകൈയ്യുമായിരുന്ന ഡോ. ആര്. മഹേന്ദ്രന് കഴിഞ്ഞ ദിവസം ഡിഎംകെയില്‍ ചേര്‍ന്നു....
News
പെന്‍സില്‍ തുമ്പിലും പ്ലാവിലയിലും വരെ ചിത്രങ്ങള്‍, റെക്കോര്‍ഡ് കരസ്ഥമാക്കിയ കോഴിക്കോട് സ്വദേശിനി നേഹ ഫാത്തിമയ്ക്ക് അഭിനന്ദനവുമായി കമല്ഹാസന്
June 28, 2021തെന്നിന്ത്യ മുഴുവന്‍ നിരവധി ആരാധകരുള്ള താരമാണ് കമല്ഹസന്. ഇപ്പോഴിതാ കോഴിക്കോട് സ്വദേശിനി നേഹ ഫാത്തിമയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് കമല്ഹാസന്. ഇതിനോടകം തന്നെ...
News
‘താരപൂജ എന്നൊന്നില്ല’ തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തെ തുടര്‍ന്ന് കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍ നിന്ന് കൂട്ടത്തോടെ ഇറങ്ങി പോയി നേതാക്കള്‍
May 20, 2021തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തെ തുടര്‍ന്ന് കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍ കലഹം നിഴലിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ നേതൃനിരയിലെ...
News
കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തി കമല്ഹസന്, രജനികാന്തും വോട്ട് രേഖപ്പെടുത്തി
April 6, 2021തമിഴ്നാട്ടില്‍ വോട്ടെടുപ്പ് പുരോഗമിക്കവേ അജിത്ത്, ശാലിനി, സൂര്യ, വിജയ്, ശിവ കാര്ത്തികേയന്, രജനികാന്ത്, കമല്ഹാസന് എന്നീ മുന്‍ നിര താരങ്ങള്‍ എല്ലാവരും...
Social Media
അന്ന് പിറന്ന രജനി-മമ്മുട്ടി സിനിമയ്ക്ക് ഈ പേര് ചേരില്ലെന്ന് കമൽഹാസൻ പറഞ്ഞു;സംഭവം വെളിപ്പെടുത്തി താരം!
November 9, 2019തമിഴകവും,രാജ്യവും ഒരുപോലെ ശ്രദ്ധിക്കുന്ന രണ്ട് താരങ്ങളാണ് രജനികാന്ത്–കമൽഹാസൻ.ഇവരുടെ നീക്കങ്ങളും ഏവരും ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്.ഇപ്പോൾ കമൽഹാസൻ സിനിമ ജീവിതത്തിൻറെ 60 വർഷങ്ങൾ ആകോആശിച്ചുകൊണ്ടിരിക്കുകയാണ്.എങ്ങും...
Tamil
പലരുടെ കണ്ണിലും ഞാന്‍ നല്ല ഒരു ഭര്‍ത്താവോ അച്ഛനോ ആയിരിക്കില്ല – കമൽ ഹാസൻ
September 8, 2019ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളിൽ ഒരാളാണ് കമൽഹാസൻ . തന്റെ സിനിമ ജീവിതത്തിന്റെ 60 വർഷങ്ങൾ പൂർത്തിയാക്കുന്ന കമൽ ഹാസൻ ഇനി രാഷ്ട്രീയത്തിൽ...