അത് നടക്കാത്ത കാര്യമാണ്… ദിലു എന്തായാലും കെട്ടില്ല, എവിടെയോ ഒരു ജെനുവിനിറ്റി ഉള്ളതായി തോന്നുന്നുണ്ട്. അതല്ലെങ്കില്‍ ഇങ്ങനെ വിളിച്ച് പറയുമോ? ഇഷ്ടപ്പെട്ടാല്‍ അവള് കൂടെയുണ്ടാവും, ഇല്ലെങ്കില്‍ മൈന്‍ഡ് ചെയ്യില്ല; ദില്‍ഷയുടെ കുടുംബത്തിന്റെ ആദ്യ പ്രതികരണം

ബിഗ് ബോസ്സിൽ ഇത്തവണ രണ്ട് പേരാണ് ദിൽഷയോട് പ്രണയം തുറന്ന് പറഞ്ഞത്. ഒന്ന് ഡോക്ടർ റോബിൻ ആണെങ്കിൽ മറ്റൊന്ന് ബ്ലെസ്ലിയായിരുന്നു. എന്നാല്‍ റോബിന് സുഹൃത്താണെന്നും ബ്ലെസ്ലി അനിയനാണെന്നുമായിരുന്നു ദില്‍ഷയുടെ നിലപാട്. ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് റോബിൻ-ദിൽഷ പ്രണയം. ദിൽഷയോട് തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്നും സീസൺ അവസാനിച്ച് കഴിയുമ്പോൾ ദിൽഷ പുറത്ത് വന്ന ശേഷം അവളുടെ ഇഷ്ടം കൂടി മനസിലാക്കി വീട്ടുകാരോട് ആലോചിച്ച് വിവാഹം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പുറത്തിറങ്ങിയതിന് ശേഷം റോബിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ബ്ലെസ്ലിയോട് സഹോദരനെ പോലൊരു സ്നേഹം ദിലുവിന്റെ ഉള്ളിലുണ്ടെന്നാണ് ദിൽഷയുടെ സഹോദരി പറയുന്നത്.
ബ്ലെസ്ലിയുടെ വിവാഹാഭ്യര്‍ഥന കേട്ടപ്പോള്‍ കാര്യമായി ഒന്നും തോന്നിയില്ല. ദില്‍ഷയുടെ അച്ഛനും അമ്മയും ചിരിക്കുകയാണ് ചെയ്തത്. ഒരു കുസൃതിപോലെയാണ് അവന്റെ വര്‍ത്തമാനം കേട്ടിരുന്നത്. അത് നടക്കാത്ത കാര്യമാണ്. ദിലു എന്തായാലും കെട്ടില്ല. ഒന്നാമത്തെ കാര്യം കല്യാണം കഴിക്കുന്ന ആള്‍ക്ക് അവളെക്കാളും പ്രായം ഉണ്ടാവണം എന്നുള്ളതാണ്. പക്ഷേ ബ്ലെസ്ലിയെ ദിലുവിന് വലിയ ഇഷ്ടമാണ്. അതവളുടെ സ്വഭാവമാണ്. ഇഷ്ടപ്പെട്ടാല്‍ അവള് കൂടെയുണ്ടാവും. ഇല്ലെങ്കില്‍ മൈന്‍ഡ് ചെയ്യില്ല. അപര്‍ണ, ബ്ലെസ്ലി, സൂരജ്, റോബിന് ഇവരൊക്കെയാണ് അവിടെ അവള്‍ക്ക് കംഫര്‍ട്ടായി തോന്നിയിട്ടുള്ളത്.
ബ്ലെസ്ലിയുടെ പ്രണയത്തില്‍ ജെനുവിനിറ്റി ഉള്ളതായി തോന്നിയിട്ടുണ്ടോ?
അതിനെ കുറിച്ച് വ്യക്തമായി അറിയില്ല. പക്ഷേ എവിടെയോ ഒരു ജെനുവിനിറ്റി ഉള്ളതായി തോന്നുന്നുണ്ട്. അതല്ലെങ്കില്‍ ഇങ്ങനെ വിളിച്ച് പറയുമോ? ഒരു ഗെയിമിന് വേണ്ടി സംസാരിക്കുന്നവനാണ് ബ്ലെസ്ലി എന്ന് തനിക്ക് തോന്നുന്നില്ലെന്ന് ദില്‍ഷയുടെ സഹോദരി പറയുന്നു.
ഇതിനിടെ സുചിത്ര ഒരു വിവാദവുമായി വന്നിരുന്നു. അവര്‍ക്കത് വിഷമം ആവേണ്ടെന്ന് കരുതിയാണ് ദില്‍ഷ മിണ്ടാതെ ഇരുന്നത്. പക്ഷേ അവിടെ ദിലു പ്രതികരിക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എല്ലായിടത്തും ക്യാമറയുണ്ട്. ദിലു എന്താണ് ചെയ്യുന്നതെന്ന് പുറംലോകം കാണുന്നുണ്ട്. ബാക്കിയുള്ളവര്‍ വളരെ മോശം കമന്റുകള്‍ പറയും. അത് ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ കളയുകയാണ് ചെയ്തത്. പക്ഷേ ദിലുവിനെ കുറിച്ച് ചിലര്‍ പറഞ്ഞത് എനിക്ക് വിഷമമായിട്ടുണ്ട്-സഹോദരി പറയുന്നു.
അതേ സമയം ദിലു തന്നെക്കാളും പ്രായം കുറഞ്ഞ ഒരാളെ വിവാഹം കഴിക്കില്ലെന്നാണ് പിതാവിനും പറയാനുള്ളത്. അതിനെന്തായാലും നില്‍ക്കില്ല. അതുകൊണ്ട് ഞങ്ങളത് ചിന്തിക്കുന്നേയില്ല. കുറേ പേര് ദിലു അഭിനയിക്കുകയാണെന്ന് പറയുന്നുണ്ട്. ദില്‍ഷ എന്ന വ്യക്തി എങ്ങനെയാണോ അത് തന്നെയാണ് ബിഗ് ബോസിനുള്ളിലും കാണിച്ച് കൊണ്ടിരിക്കുന്നതെന്നും കുടുംബം പറഞ്ഞു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...