Tamil
‘തുപ്പാക്കി’യുടെ രണ്ടാം ഭാഗത്തിൽ നായികയായി തെന്നിന്ത്യൻ താരം
‘തുപ്പാക്കി’യുടെ രണ്ടാം ഭാഗത്തിൽ നായികയായി തെന്നിന്ത്യൻ താരം
Published on
ദളപതി വിജയ് ചിത്രം ‘തുപ്പാക്കി’യുടെ രണ്ടാം ഭാഗത്തിൽ നായികയായി കാജല്‍ അഗര്‍വാള്‍ തന്നെയെന്ന് റിപ്പോർട്ടുകൾ.
നിഷ എന്ന കഥാപാത്രത്തെയാണ് കാജല്‍ അഗര്‍വാള്‍ ആദ്യ ഭാഗത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ നടന് ജയറാമും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു
ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകൻ മുരുകദോസ്ചെന്നൈയിലെ ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ വെച്ച് വെളിപ്പെടുത്തിയത്.
ഒരു തീവ്രവാദ സംഘത്തെ നശിപ്പിക്കുകയും സ്ലീപ്പര്‍ സെല്‍സ് എന്നു പേരായ ഇടനിലക്കാരെ നിഷ്ക്രിയരാക്കി കൊണ്ട് മുംബൈയിലെ ബോംബ് സ്ഫോടനം തടയുകയും ചെയ്യുന്ന ഒരു ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥന്റെ കഥ ആയിരുന്നു തുപ്പാക്കി പറഞ്ഞത്
Thuppakki 2
Continue Reading
Related Topics:vjay
