Connect with us

റൊമാന്റിക് ഹിറ്റുമായി ഗൗതം മേനോനും തൃഷയും വീണ്ടും ഒന്നിക്കുന്നു

Tamil

റൊമാന്റിക് ഹിറ്റുമായി ഗൗതം മേനോനും തൃഷയും വീണ്ടും ഒന്നിക്കുന്നു

റൊമാന്റിക് ഹിറ്റുമായി ഗൗതം മേനോനും തൃഷയും വീണ്ടും ഒന്നിക്കുന്നു

ഗൗതം മേനോനും തൃഷയും വീണ്ടും ഒന്നിക്കുന്നു. വിണൈതാണ്ടി വരുവായ’ക്ക് ശേഷം മറ്റൊരു റൊമാന്റിക് ഹിറ്റുമായിട്ടാണ് ഒന്നിക്കുന്നത്.

ലോക്ഡൗണിനിടെ വീഡിയോ കോളിലൂടെ സംസാരിച്ച വിവരമാണ് തൃഷ പങ്കുവച്ചിരിക്കുന്നത്.

”എന്തൊരു രസകരമായ പ്രഭാതം. ഞങ്ങള്‍ എന്താണ് ചിത്രീകരിച്ചത് എന്നത് നിങ്ങളെ കാണിക്കാന്‍ കാത്തിരിക്കാന്‍ വയ്യ. ഗൗതം വാസുദേവ് മേനോന് നന്ദി” എന്നാണ് തൃഷ വീഡിയോ കോളിന്റെ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഇരുവരുടെയും കോംമ്പോക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Gautham Vasudev Menon

More in Tamil

Trending