Tamil
നയൻതാര – വിജയ് ജോഡിയുടെ 10 ഇയർ ചലഞ്ച് ! ആരാണ് കൂടുതൽ ചെറുപ്പം ?
നയൻതാര – വിജയ് ജോഡിയുടെ 10 ഇയർ ചലഞ്ച് ! ആരാണ് കൂടുതൽ ചെറുപ്പം ?
By
2009 ൽ ഇറങ്ങിയ വില്ല് എന്ന് ചത്രത്തിനു ശേഷം നയൻതാരയും വിജയും ഒന്നിക്കുന്ന ചിത്രമാണ് ബിഗിൽ . പത്തു വർഷത്തിന് ശേഷമാണ് ഇവർ ഒന്നിക്കുന്നത്. അന്നും ഇന്നും രണ്ടാളും ചെറുപ്പം കാത്തു സൂക്ഷ്‌ക്കുന്നതിൽ മത്സരമാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
നയൻതാര കൂടുതൽ ചെറുപ്പമാകുകയാണ് ഓരോ ദിവസവും . ഒപ്പം വിജയും ചെറുപ്പം കാത്തു സൂക്ഷ്‌ക്കുകയാണ് . രാണ്ടാളും ഒന്നിച്ചെത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷയും ഏറെയാണ്.
ഹിറ്റ് ചിത്രങ്ങളായ തെറിയ്ക്കും മെര്‍സലിനും ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒരുമിക്കുന്ന ചിത്രമാണ് ‘ബിഗിൽ’. നയന്‍താര നായികയാവുന്ന ചിത്രം ഒരു ഫുട്‌ബോള്‍ കോച്ചിന്റെ കഥയാണ് പറയുന്നത്. ബിഗിലില്‍ നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര് എയ്ഞ്ചല്‍ എന്നാണ്. ബിഗിലെന്നും മൈക്കിളെന്നുമാണ് വിജയ്‌യുടെ കഥാപാത്രത്തിന്റെ പേര്. ഒക്ടോബർ 27 ന് ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക.
vijay – nayanthara 10 year challenge