Connect with us

കൊറോണ; കേരളത്തിന് കൈതാങ്ങായി വിജയ്

News

കൊറോണ; കേരളത്തിന് കൈതാങ്ങായി വിജയ്

കൊറോണ; കേരളത്തിന് കൈതാങ്ങായി വിജയ്

കേരളത്തിന് കൈതാങ്ങായി നടൻ വിജയ്. കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താരം 10 ലക്ഷം രൂപ നല്‍കും.

നേരത്തെ രാഘവ ലോറന്‍സ് പി എം കെയ്‌റിലേക്ക് മൂന്ന് കോടി രൂപയും അജിത്ത് 1.25 കോടി രൂപയും രജനീകാന്ത് 40 ലക്ഷവും സംഭാവന നല്‍കിയിരുന്നു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി. എം കെയറിലേക്ക് 25 ലക്ഷം രൂപയും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷവും വിജയ് നല്‍കി. കൂടാതെ കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കി.

actor vijay

More in News

Trending

Recent

To Top