All posts tagged "yuva krishna"
Malayalam
തിരക്കുകൾക്കിടയിൽ കുഞ്ഞുവാവയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്…. ഒരു ദിവസം കുറഞ്ഞത് 20 കോളുകൾ കാണും, അങ്ങനെയാണ് മാറി നിൽക്കുമ്പോഴുള്ള മിസ്സിങ് മാനേജ് ചെയ്യുന്നത്; പുതിയ വിശേഷങ്ങളുമായി താരദമ്പതികൾ
By Noora T Noora TDecember 19, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് മൃദുലയും യുവ കൃഷ്നയും.ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ഇവർക്ക് മകൾ ജനിച്ചത്. ധ്വനി എന്നാണ്...
Social Media
ആ പ്രണയാർദ്രമായ നോട്ടം ആരെങ്കിലും ശ്രദ്ധിച്ചോ? മകളുടെ ക്യൂട്ട് വീഡിയോയുമായി മൃദുല, ധ്വനിമോൾ വെറുതെ നോക്കിയാലും ഭംഗിയാണെന്ന് കമന്റുകൾ
By Noora T Noora TDecember 16, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ച ഇരുവരും തങ്ങളുടെയും കുഞ്ഞിന്റെയും...
Malayalam
മൃദുലയ്ക്കൊപ്പം ലേബര്‍ റൂമിലേക്ക് കയറുന്നതിന് മുൻപ് മുന്നൊരുക്കങ്ങൾ നടത്തി, അതുമായി ബന്ധപ്പെട്ട വീഡിയോകള്‍ എല്ലാം കണ്ടത്കൊണ്ട് വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ലെന്ന് യുവ, ധ്വനി ബേബി പൊതുവെ സയലന്റാണെന്ന് മൃദുല
By Noora T Noora TDecember 6, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് മൃദുലയും യുവ കൃഷ്ണയും. ഗർഭിണിയായതോടെയാണ് മൃദുല അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. യുവ ഇപ്പോഴും സീരിയലുകളിൽ സജീവമാണ്....
Malayalam
ധ്വനി ബേബിയുടെ ആദ്യ യാത്ര, സ്ഥിരമായി ട്രിപ്പുകള്‍ പോയിരുന്ന ഞങ്ങള്‍ക്ക് കുഞ്ഞുവാവ വന്നതോടെ ഒരു ബ്രേക്ക് ആയി പോയി… ആ ബ്രേക്ക് മറികടന്ന് മുന്നോട്ട് പോവുന്നു; പുതിയ വീഡിയോയുമായി താരദമ്പതികൾ
By Noora T Noora TNovember 24, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് മൃദുല വിജയ്-യുവ കൃഷ്ണ. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് പുതിയ തിഥി എത്തിയത്. ഒരു പെൺകുഞ്ഞിനാണ് മൃദുല...
serial news
സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന ചോദ്യം ; അതാണ് സീരിയലിൽ ഒതുങ്ങിയത്; മൃദുല വിജയ് !
By Safana SafuNovember 16, 2022മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മൃദുല വിജയ്. സീരിയലിൽ ലേഡി സൂപർ സ്റ്റാർ എന്നാണ് മൃദുലയെ കുറിച്ച് ആരാധകർ പറയുന്നത്....
serial news
അമ്മയുടെ സങ്കൽപ്പം സർക്കാർ ജോലിയുള്ള നാട്ടിൻപുറത്തുകാരി പെണ്ണ് ; ജാതകം ചേരണമായിരുന്നു, നോക്കിയപ്പോഴുള്ള പൊരുത്തം ഇങ്ങനെ… ; യുവ കൃഷ്ണയും മൃദുലയും ജീവിതത്തിൽ ഒന്നിച്ചതിങ്ങനെ…!
By Safana SafuNovember 1, 2022മലയാള സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. സീരിയലിൽ രണ്ടാളും ഒന്നിച്ചു അഭിനയിച്ചിട്ടില്ലെങ്കിലും രണ്ടാളും...
serial news
യൂട്യൂബില്‍ കയറി ഡെലിവറി വീഡിയോസൊക്കെ കണ്ടിരുന്നു; പെട്ടന്നായാൽ നമ്മൾ പേടിക്കും; കുഞ്ഞ് ജനിക്കുന്നതെല്ലാം തൊട്ടടുത്ത് നിന്ന് കണ്ട അനുഭവം തുറന്നുപറഞ്ഞ് യുവ കൃഷ്ണ!
By Safana SafuOctober 31, 2022മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കിടയിൽ വളരെ പെട്ടന്ന് ശ്രദ്ധ നേടിയ താരദമ്പതിമാരാണ് യുവ കൃഷ്ണയും മൃദുല വിജയിയും. മിനിസ്ക്രീൻ താരജോഡികൾ ആയിട്ടില്ലെങ്കിലും ജീവിതത്തിൽ ഇവർ...
Malayalam
ദീപാവലി ആഘോഷം പൊടിപൊടിച്ചു, പക്ഷെ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! താരദമ്പതികളുടെ പുതിയ വീഡിയോ പുറത്ത്
By Noora T Noora TOctober 30, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപെട്ട താരദമ്പതികളാണ് മൃദുലയും യുവ കൃഷ്ണയും. പ്രണയവിവാഹമല്ലെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഏറ്റവും പ്രിയപ്പെട്ടവരായിരിക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നു. അടുത്തിടെയാണ് മൃദുല...
serial news
നാലഞ്ച് കിലോ വരുന്ന ആവോലി പൊള്ളിച്ചതുമായി മൃദുലാ വിജയിയും അമ്മയും; ടേസ്റ്റ് നോക്കാൻ യുവ കൃഷ്ണ ; ധ്വനിയും യാമിയും ഇരട്ടകളെപ്പോലെ…. !
By Safana SafuOctober 27, 2022മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് മൃദുല വിജയും യുവാ കൃഷ്ണയും. രണ്ടാളുടേതും പ്രണയ വിവാഹം ആയിരുന്നില്ല എങ്കിൽ പോലും വളരെയധികം പ്രണയത്തോടെയാണ്...
serial news
കുഞ്ഞിന് രണ്ടു മാസം; ഒഫിഷ്യൽ ഇൻസ്റ്റാഗ്രാം പേജ് സ്വന്തമാക്കി കുഞ്ഞു ധ്വനി; മൃദുലാ യുവാ ദമ്പതികളുടെ കുഞ്ഞുവാവ!
By Safana SafuOctober 19, 2022മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയും. സീരിയലിൽ നിന്നും വിവാഹം കഴിച്ച് സീരിയൽ ആരാധകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടാൻ...
serial news
കുട്ടി സ്റ്റാർ ഹാപ്പി; ജനിച്ച് മുപ്പത്തിയെട്ടാമത്തെ ദിവസം അച്ഛൻ്റെ ആദ്യ സീരിയലിലൂടെ മകളും അഭിനയത്തിലേക്ക് ; മഞ്ഞിൽ വിരിഞ്ഞ പൂവിലെ ധ്വനി വാവയ്ക്ക് ഫാൻസ് ഉണ്ടോ?!
By Safana SafuOctober 5, 2022യുവാ കൃഷ്ണയും മൃദുലാ വിജയിയും ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. രണ്ടാളും മുൻനിര ടെലിവിഷൻ ചാനൽ സീരിയലുകളിൽ നായിക, നായകനായി അഭിനയിക്കുമ്പോഴായിരുന്നു...
Malayalam
‘ഞങ്ങളുടെ പ്രണയത്തിന്റെ സൈന്‍’; കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കി മൃദുലയും യുവ കൃഷ്ണയും, കുഞ്ഞിന്റെ പേരും മുഖവും ആദ്യമായി പുറത്ത് വിട്ടു; ചിത്രം വൈറൽ
By Noora T Noora TSeptember 16, 2022അടുത്തിടെയാണ് താരദമ്പതികളായ മൃദുലയ്ക്കും യുവയ്ക്കും ഒരു കുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം മൃദുല സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. ദൈവത്തിനും...
Latest News
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025