All posts tagged "vishal"
Tamil
രഹസ്യകാമുകിയുമായി ന്യൂയോര്‍ക്കില്‍ ക്രിസ്മസ് ആഘോഷിച്ച് വിശാല്‍; ക്യാമറ കണ്ടതും മുഖം മറച്ച് ഓടി നടന്!
By Vijayasree VijayasreeDecember 27, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിശാല്‍. ഇപ്പോഴും അവിവാഹിതനായി തുടരുകയാണ് താരം. നടി അനിഷ റെഡ്ഡിയുമായുള്ള ബന്ധം വിവാഹനിശ്ചയം വരെ എത്തിയിരുന്നുവെങ്കിലും...
News
‘തന്റെ വീട്ടിലും വെള്ളം കയറി, എന്തിന് ടാക്സ് അടയ്ക്കണമെന്ന് ജനത്തെക്കൊണ്ട് ചോദിപ്പിക്കരുത്’; വിശാല്‍
By Vijayasree VijayasreeDecember 5, 2023മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലും സമീപപ്രദേശങ്ങളിലും തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നൈ കോര്‍പറേഷനില്‍ നിന്നുള്ള പ്രതികരണം നിരാശാജനകമെന്ന് നടന് വിശാല്‍....
Tamil
വിശാല്‍ ചിത്രം മാര്‍ക്ക് ആന്റണിയുടെ വിജയം; സംവിധായകന് ആഡംബര കാര്‍ സമ്മാനമായി നല്കി നിര്‍മാതാവ്
By Vijayasree VijayasreeOctober 31, 2023തമിഴകത്ത് നിരവധി ആരാധകരുള്ള താരമാണ് വിശാല്‍. നടന്റേതായി പുറത്തെത്തിയ മാര്‍ക്ക് ആന്റണി എന്ന ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ഈ ചിത്രം...
News
കൈക്കൂലി കേസ്; സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് സിബിഐ
By Vijayasree VijayasreeOctober 6, 2023‘മാര്‍ക്ക് ആന്റണി’ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി 6 ലക്ഷം രൂപ കൈക്കൂലി നല്‍കേണ്ടി വന്നുവെന്ന നടന്...
News
അഴിമതിക്കാരോ അഴിമതി നടത്താന്‍ ഉദ്ദേശിക്കുന്നവരോ ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതൊരു ഉദാഹരണമായി എടുക്കണം; ഉടനടി നടപടി സ്വീകരിച്ച പ്രധാനമന്ത്രിയ്ക്കും വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തോടും നന്ദി പറയുന്നുവെന്ന് വിശാല്‍
By Vijayasree VijayasreeSeptember 30, 2023തന്റെ പുതിയ ചിത്രം ‘മാര്‍ക്ക് ആന്റണി’ സെന്‍സര്‍ ചെയ്യാന്‍ വേണ്ടി ആറര ലക്ഷം രൂപ കൈക്കൂലി നല്‍കേണ്ടി വന്നതിനെ കുറിച്ച് നടന്...
Malayalam
വിശാലിന്റെ കൈക്കൂലി ആരോപണം; അന്വേഷണം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍
By Vijayasree VijayasreeSeptember 30, 2023കഴിഞ്ഞ ദിവസമായിരുന്നു സെന്‍സര്‍ ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി നടന് വിശാല്‍ രംഗത്തെത്തിയിരുന്നത്. ‘മാര്‍ക്ക് ആന്റണി’ എന്ന തന്റെ പുതിയ സിനിമയ്ക്ക് സെന്‍സര്‍...
News
‘മാര്‍ക്ക് ആന്റണി’യുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ ബോര്‍ഡിന് ആറര ലക്ഷം രൂപ കൈക്കൂലി നല്‍കേണ്ടതായി വന്നു; വെളിപ്പെടുത്തലുമായി വിശാല്‍
By Vijayasree VijayasreeSeptember 29, 2023നടന് വിശാല്‍ നായകനായി പുറത്തെത്തിയ ചിത്രമയിരുന്നു ‘മാര്‍ക്ക് ആന്റണി’. എസ് ജെ സൂര്യയും പ്രധാന വേഷത്തിലെത്തിയ ചിത്രം തമിഴ്നാട്ടില്‍ നിന്ന് മാത്രം...
Malayalam
‘ദിവസം 25 സിഗരറ്റ് വരെ വലിക്കാറുണ്ടായിരുന്നു, താനൊരു ചെയിന്‍ സ്മോക്കര് ആയിരുന്നെന്ന് വിശാല്‍
By Vijayasree VijayasreeSeptember 23, 2023തമിഴ് സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് വിശാല്‍. ‘ചെല്ലമേ’ എന്ന സിനിമയിലൂടെ നായകനായി എത്തിയ വിശാല്‍ സണ്ടക്കോഴി എന്ന സിനിമയോട് കൂടി...
News
നാല് മിനിറ്റ് സില്‍ക് സ്മിതയെ പുനരാവിഷ്കരിക്കാന്‍ ചെലവഴിച്ചത് വമ്പന്‍ തുക; തുറന്ന് പറഞ്ഞ് വിശാല്‍
By Vijayasree VijayasreeSeptember 10, 2023കഴിഞ്ഞ ദിവസമായിരുന്നു നടന് വിശാല്‍ നായകനായ പുതിയ ചിത്രം മാര്‍ക്ക് ആന്റണിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. മികച്ച പ്രതികരണം നേടിയ ട്രെയിലറില്‍ ഏറ്റവും...
Actor
എനിക്ക് മലയാള താരം എന്റെ ചിത്രത്തില്‍ വേണമെന്ന് തോന്നിയാല്‍ അയാളെ അഭിനയിക്കാന്‍ വിളിക്കും, ഒരു സംഘടനയ്ക്കും തടയാന്‍ സാധിക്കില്ല; വിശാല്‍
By Vijayasree VijayasreeSeptember 7, 2023അടുത്തിടെയാണ് തമിഴ് സിനിമയില്‍ തമിഴ്നാട്ടുകാര്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന വിചിത്ര തീരുമാനം സിനിമ സംഘടനയായ ഫെഫ്സി എടുത്തത്. എന്നാല്‍ കടുത്ത എതിര്‍പ്പ് വന്നതോടെ...
Malayalam
ഒരു പെണ്‍കുട്ടിയും പേര് ഇതില്‍ ഉൾപ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടി ആയതിനാലുമാണ് വിഷയത്തിൽ പ്രതികരിക്കാൻ തീരുമാനിച്ചത്; വിശാല്‍
By Noora T Noora TAugust 11, 2023വിവാഹ വാര്‍ത്തയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രചരിച്ച് നടന് വിശാല്‍. . പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും ഒരു...
Tamil
നടന് വിശാല്‍ വിവാഹിതനാകുന്നു? വധു നടി ലക്ഷ്മി മേനോൻ; റിപ്പോർട്ടുകൾ ഇങ്ങനെ
By Noora T Noora TAugust 9, 2023നടന് വിശാല്‍ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ടുകൾ . നാല്പത്തിയഞ്ചുകാരനായ വിശാല്‍ 27കാരിയായ ലക്ഷ്മി മേനോനെയാണ് വിവാഹം ചെയ്യാനൊരുങ്ങുന്ന എന്ന റിപ്പോര്‍ട്ടുകളാണ് തമിഴ് മാധ്യമങ്ങളില്‍...
Latest News
- പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക് May 2, 2025
- അനിൽ കപൂറിന്റെ മാതാവ് അന്തരിച്ചു May 2, 2025
- പ്രായമാകുന്നതിനെ തടയാനും ചർമ്മം ചുളിവുകളില്ലാതെ സൂക്ഷിക്കാനും സ്വന്തം മൂത്രം കുടിക്കും; അനു അഗർവാൾ May 2, 2025
- ഒരുപാട് തവണ നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ട് കളയല്ലേയെന്ന്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവസാനിച്ചു; വിഷ്ണു പ്രസാദിന് അന്ത്യാഞ്ജലിയുമായി നടി ബീന ആന്റണി May 2, 2025
- അമ്മയുടെ സമ്മാനം വലിച്ചെറിഞ്ഞ് അശ്വിൻ ശ്രുതിയോട് ചെയ്ത കൊടും ക്രൂരത; എല്ലാ രഹസ്യങ്ങളും പുറത്തേയ്ക്ക്!! May 2, 2025
- ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞു, ഒരു മില്യൺ എത്തില്ലെന്ന ഭയത്താൽ ജീവനൊടുക്കി യുവതി; വെളിപ്പെടുത്തലുമായി സഹോദരി May 2, 2025
- എപ്പോൾ വിരമിക്കണമെന്ന് പ്ലാൻ ചെയ്യുന്നതിലല്ല കാര്യം; വിരമിക്കലിനെ കുറിച്ച് അജിത്ത് May 2, 2025
- പേട്ടന്റെ ലീലാവിലാസങ്ങൾ മഞ്ജുവും ആ നടിയും എല്ലാം പൊക്കി, ഞെട്ടി ദിലീപ് May 2, 2025
- സാധാരണക്കാരായ ഒരു സംഘം ഓട്ടോ റിക്ഷാ ഡ്രൈവർമാരുടെ കഥയുമായി ഒരു വടക്കൻ തേരോട്ടം; സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു May 2, 2025
- ദിലീപ്, താങ്കൾക്ക് പറ്റിയ പിഴവ് വ്യക്തിത്വം ഇല്ലാത്തവരെ സുഹൃത്തുക്കൾ ആയി വിശ്വസിച്ചതാണ്; വൈറലായി കമന്റ് May 2, 2025