All posts tagged "vishal"
Malayalam
താരദമ്പതികൾക്ക് കുഞ്ഞ് പിറന്നു; ആര്യയ്ക്ക് ഇനി പിതാവ് എന്ന ഉത്തരവാദിത്തം കൂടിയുണ്ടെന്ന് സന്തോഷ വിവരം പങ്കുവെച്ച് കൊണ്ട് വിശാൽ
By Noora T Noora TJuly 24, 2021താരദമ്പതികളായ ആര്യയുടെയും സയേഷയുടെയും ജീവിതത്തിലേക്ക് കുഞ്ഞുമാലാഖ എത്തിയിരിക്കുകയാണ്. ഇരുവരുടെയും അടുത്ത സുഹൃത്തായ വിശാലാണ് ഈ സന്തോഷ വിവരം ആരാധകരെ അറിയിച്ചത് ഒരുപാട്...
Malayalam
കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും ആധാരം തിരികെ കൊടുത്തില്ല ; നടന് ജീവയുടെ പിതാവിനെതിരെ നടന് വിശാലിന്റെ പരാതി!
By Safana SafuJune 11, 2021കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം തിരികെ നല്‍കുന്നില്ലെന്ന പരാതിയുമായി നടന് വിശാല്‍ രംഗത്തെത്തിയിരിക്കുകയാണ് . നടന്...
News
ഇതാണ് ആ ആയുര്‍വേദ മരുന്നുകള്‍;മനുഷത്വം കൊണ്ടാണ് താന്‍ ഇതു ഷെയര്‍ ചെയ്യുന്നത്!
By Vyshnavi Raj RajJuly 29, 2020ആയുര്‍വേദ മരുന്നുകളിലൂടെ അച്ഛനും തനിക്കും കുടുംബത്തിനും കോവിഡ് ഭേദമായെന്ന് നടന് വിശാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ കോവിഡിന് ഇതുവരെ വാക്സിന്...
Tamil
വിശാലിൻറെ ആ വാശിയാണ് വിവാഹം വൈകുന്നത്; ജി.കെ.റെഡ്ഡി പറയുന്നു!
By Sruthi SOctober 16, 2019തമിഴകത്തിന്റെ സ്വന്തം താരമാണ് വിശാൽ.താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ തമിഴകം വൻ വരവേൽപ്പാണ് നൽകുന്നത്.ഇപ്പോൾ കുറച്ചു നാളുകളായി താരത്തിന്റെ വിവാഹത്തെ സംബന്ധിച്ച വാർത്തകളിൽ...
Tamil
ഐശ്വര്യ ലക്ഷ്മി ഇനി വിശാലിനും തമന്നയിക്കുമൊപ്പം!
By Sruthi SSeptember 3, 2019മലയത്തിൽ ഇപ്പോൾ മുൻനിര നായികമാരിൽ മുന്നിൽ നിൽക്കുന്ന നായികയാണ് ഐശ്വര്യ ലക്ഷ്മി. താരമിപ്പോൾ സിനിമകളുമായി തിരക്കിലാണ് .ഇപ്പോഴിതാ തമിഴിലേക്കും അരങ്ങേറുകയാണ് ഐശ്വര്യ.മലയാളത്തിൽ...
News
തമിഴ് നടന് വിശാലും അനിഷ റെഡ്ഡിയും തമ്മിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയോ? വിശാലുമൊത്തുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് അനിഷ
By Noora T Noora TAugust 23, 2019ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ഒന്നായിരുന്നു തമിഴ് നടന് വിശാലും അനിഷ റെഡ്ഡിയും തമ്മിലെ വിവാഹ വാർത്ത. വിവാഹിതരാകാനൊരുങ്ങുന്നുവെന്ന വാര്‍ത്തയും വിവാഹ...
News
തമിഴ്നടന്വിശാലിനെതിരെ ജാമ്യമില്ലാ വാറണ്ട്
By Noora T Noora TAugust 5, 2019തമിഴ് നടൻ വിശാലിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി. നടന്റെ പേരിലുള്ള നിര്‍മാണ കമ്പനി നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിലാണ് എഗ്മോര്‍ ചീഫ്...
Tamil
നിങ്ങൾ വിശുദ്ധനൊന്നുമല്ല . ഒരല്പം ബഹുമാനം നിങ്ങളോട് ബാക്കിയുണ്ടായിരുന്നത് ഇല്ലാതായി , നിങ്ങൾ ജീവിതത്തിലും നല്ല നടൻ തന്നെ – വിശാലിനെതിരെ ആഞ്ഞടിച്ച് വരലക്ഷ്മി
By Sruthi SJune 14, 2019എന്നും കോളിവുഡ് ഗോസിപ്പുകളിലെ താരങ്ങളായിരുന്നു വിശാലും വരലക്ഷ്മിയും. ഇരുവരും തമ്മിലുള്ള പ്രണയവും അപ്രതീക്ഷിതമായ വേര്‍പിരിയലും വിശാലിന്റെ വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ...
Malayalam Breaking News
നടൻ വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു -ചിത്രങ്ങൾ കാണാം !
By HariPriya PBMarch 16, 2019തെന്നിന്ത്യൻ സൂപ്പർ താരം വിശാലിന്റെയും തെലുങ്ക് നടിയും ഗായികയുമായ അനിഷയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദ് സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്....
Malayalam Breaking News
ആര്യയുടെയും വിശാലിന്റെയും വിവാഹങ്ങൾ ഉടൻ;വിശാലിനെ വിവാഹം ക്ഷണിച്ച് ആര്യ !
By HariPriya PBFebruary 28, 2019ആര്യയുടെ വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങി. ഒരുപാട് വിവാദങ്ങൾക്ക് ശേഷമാണ് ആര്യ ഇപ്പോൾ വിവാഹത്തിനൊരുങ്ങുന്നത്. നടി സയേഷയാണ് വധു. ആര്യയുടെ ഉറ്റ സുഹൃത്തായ...
Malayalam Breaking News
കമലഹാസനും രജനീകാന്തും ഒന്നിക്കണമെന്ന് വിശാല്‍.
By Noora T Noora TFebruary 28, 2019തമിഴ് ചലച്ചിത്രമേഖലയിലെ സൂപ്പര്‍താരങ്ങളായ രജനികാന്തും കമലഹാസനും ഒരുമിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് നടനും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍. ടിഗര്സംഘം താരനിശയ്ക്കും...
Malayalam Breaking News
ചിമ്പുവിനെ ചുംബിക്കും , വിശാലിനെ കൊല്ലും , മറ്റൊരാളെ വിവാഹം ചെയ്യും – വിവാദ വെളിപ്പെടുത്തലുമായി വരലക്ഷ്മി
By Sruthi SJanuary 21, 2019താരപുത്രിമാർ വില്ലത്തി വേഷം ചെയ്യുന്നത് ചുരുക്കമാണ്. എന്നാൽ ഇതിനൊരു അപവാദമാണ് വരലക്ഷ്മി. അവരുടെ ബോൾഡ് സ്വഭാവം ഏതു വേഷവും ഏറ്റെടുക്കുമെന്ന് മുൻപ്...
Latest News
- ഉണ്ണി മുകുന്ദന്റെ മാര്‍കോയ്ക്ക് തുടക്കം; ആവേശത്തിൽ ആരാധകർ!!! May 3, 2024
- ഒരക്ഷരം മിണ്ടിയാൽ; രഹസ്യങ്ങൾ പൊട്ടിച്ച് താരം; യമുനയ്ക്കെതിരെ ആഞ്ഞടിച്ച് സിബിൻ!! May 3, 2024
- നവ്യയുടെ അവസാന അടവ്; അനന്തപുരിയെ ഞെട്ടിച്ച ആ സത്യം; ഒടുവിൽ വമ്പൻ തിരിച്ചടി!! May 3, 2024
- അരുന്ധതിയെ ജയിലാക്കി പ്രിയ? വസന്തിന്റെയും പ്രിയയുടെയും വിവാഹത്തിൽ ആ അപകടം; പൊട്ടിക്കരഞ്ഞ് ഗൗതം!! May 3, 2024
- ഗൗരി ചാരങ്ങാട്ട് നിന്ന് പുറത്തേയ്ക്ക്..? രാധാമണിയ്ക്ക് ശങ്കറിന്റെ തിരിച്ചടി; വമ്പൻ ട്വിസ്റ്റ്!! May 3, 2024
- സ്ഥിരം റോക്കി ഭായ് ആണ് പുള്ളി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയത് കൊണ്ട് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരമാണ്; മുഖത്ത് നോക്കി പറഞ്ഞ മോശം വാക്കുകള്‍ക്ക് ഒരു വണ്ടി ആള്ക്കാര് ആണ് സാക്ഷി; പരാതിയും ചിത്രങ്ങളുമായി നടി റോഷ്ന ആന്‍ റോയ് May 3, 2024
- ടൈറ്റാനിക്കിനെയും കടത്തിവെട്ടി; അമ്പരപ്പിക്കുന്ന തിയേറ്റര്‍ കളക്ഷനുമായി ഗില്ലി May 3, 2024
- കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് അന്തരിച്ചു May 3, 2024
- ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല ഗയ്സ്…; വെയിറ്റ് ലോസ് യാത്രാ ചിത്രങ്ങളുമായി അമേയ മാത്യു May 3, 2024
- ഇഴുകി ചേർന്ന് അഭിനയിക്കുന്നത് മാതാപിതാക്കൾക്ക് ഇഷ്ടമല്ല! ചുംബന രംഗം ഉണ്ടെന്ന് കരുതി സിനിമ ഉപേക്ഷിക്കാനാകില്ല May 3, 2024