All posts tagged "Violinist Balabhaskar"
Movies
പൊട്ടിക്കരയാൻ പോലും കഴിയാതെ വേദന ഉറഞ്ഞു കട്ട പിടിച്ച നെഞ്ചുമായി നാല് വർഷങ്ങൾ; വികാരനിര്ഭരമായ കുറിപ്പ് പങ്കുവെച്ച് ഇഷാന് ദേവ്!
October 4, 2022വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ അകാലവിയോഗം സംഗീത പ്രേമികളെ ഇന്നും വേദനിപ്പിക്കുന്ന ഒന്നാണ് . വയലിനിൽ വിസ്മയം തീർത്ത കലാകാരൻ. ചെറു പ്രായത്തിൽ...
News
ബാലഭാസ്കറിന്റെ മരണം സിബിഐ അന്വേഷിച്ചത് കൃത്യമായിട്ടല്ല; രണ്ട് മാനേജരുമാരെ മാറ്റാൻ തീരുമാനിച്ചിരുന്നു ; നിർണ്ണായക വെളിപ്പെടുത്തലുമായി റിട്ട. എസ്പി ജോര്ജ് ജോസഫ്!
July 30, 2022ബാലഭാസ്ക്കറിന്റെ മരണത്തില് സിബിഐ നല്കിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹര്ജി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹര്ജി തള്ളിയത്.കേസില് തുടരന്വേഷണം...
Malayalam
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; അസ്വാഭാവികത ഇല്ല, അര്ജുനും സോബിയ്ക്കും എതിരെ കേസ്
February 2, 2021വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നില് അസ്വാഭാവികത ഒന്നും തന്നെയില്ലെന്ന് സിബിഐയുടെ കണ്ടെത്തല്. ഡ്രൈവറായിരുന്ന അര്ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്പ്പിച്ചു....
Malayalam
ബാലുവിനെ കൊന്നതാണ് ഞാൻ അത് കണ്ടു.. ലക്ഷ്മി ഇനി കരയണ്ട സോബി എല്ലാം വെളിപ്പെടുത്തി!
August 10, 2020മലയാളികളുടെ മനസില് നൊമ്പരമായി മാറിയ യുവ കലാകാരനാണ് ബാലഭാസ്കര്. ബാലു എന്ന ഓമനപ്പേരില് അത് മലയാളികളുടെ ഓരോരുത്തരുടേയും മനസില് പതിയുകയായിരുന്നു. ബാലുവിന്റെ...
Malayalam Breaking News
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തില് ലക്ഷ്മിയുടെ മൊഴി സത്യമായി; കാർ ഓടിച്ചത് അർജ്ജുൻ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട് ഫലം ; ഫോറൻസിക് ഫലം പുറത്ത് വന്നതോടെ ഡ്രൈവർ അർജുന് കുരുക്ക് വീണു ; ഇനി ക്രൈംബ്രാഞ്ച് ആ ഉത്തരത്തിലേക്ക് !
August 24, 2019വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന മൊഴികളിലെ വൈരുദ്ധ്യം പൊലീസിനെയും ബാലഭാസ്കറിനെ സ്നേഹിക്കുന്നവരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ബാലഭാസ്ക്കർ മരിച്ച് പതിനൊന്ന് മാസം...
Malayalam Breaking News
ബാലഭാസ്കറിനെയും കുടുംബത്തിനെയും രക്ഷിക്കാൻ ആദ്യം ഓടിയെത്തിയ KSRTC ഡ്രൈവറുടെ കുറിപ്പ് !!
November 26, 2018ബാലഭാസ്കറിനെയും കുടുംബത്തിനെയും രക്ഷിക്കാൻ ആദ്യം ഓടിയെത്തിയ KSRTC ഡ്രൈവറുടെ കുറിപ്പ് !! റോഡപകടത്തിൽ പൊലിഞ്ഞ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിൻറെ മരണം ഇപ്പോൾ...
Malayalam Breaking News
ലക്ഷ്മിക്ക് എല്ലാം അറിയാം; അവളെ അറിയിക്കാതെ ഒന്നും ചെയ്യില്ല !! ബാലഭാസ്കറിന്റെ പിതാവ് പറയുന്നു…
November 25, 2018ലക്ഷ്മിക്ക് എല്ലാം അറിയാം; അവളെ അറിയിക്കാതെ ഒന്നും ചെയ്യില്ല !! ബാലഭാസ്കറിന്റെ പിതാവ് പറയുന്നു… വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തെ കുറിച്ച്...
Malayalam Breaking News
മരണത്തിൽ ദുരൂഹത; അന്വേഷണം വേണമെന്ന് ബാലഭാസ്കറിന്റെ അച്ഛൻ !!
November 23, 2018മരണത്തിൽ ദുരൂഹത; അന്വേഷണം വേണമെന്ന് ബാലഭാസ്കറിന്റെ അച്ഛൻ !! വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം. ബാലഭാസ്കറും...
Malayalam Breaking News
എന്റെ ബാലു അണ്ണന്! ചങ്ക് പിളര്ന്ന് പങ്കാളിയാക്കി ചങ്കിനോട് ചേര്ത്ത് വച്ചവനേ… ചങ്കിലെ പാട്ടുമായി ഇഷാന് ദേവ്
October 4, 2018എന്റെ ബാലു അണ്ണന്! ചങ്ക് പിളര്ന്ന് പങ്കാളിയാക്കി ചങ്കിനോട് ചേര്ത്ത് വച്ചവനേ… ചങ്കിലെ പാട്ടുമായി ഇഷാന് ദേവ് ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും...
Malayalam Breaking News
“നിങ്ങളുടെ പോസ്റ്റുകള് എന്നെ അങ്ങേയറ്റം വേദനിപ്പിച്ചു…. എനിക്ക് ഒരിക്കലും ബാലുച്ചേട്ടന്റെ പകരക്കാരനാകാന് കഴിയില്ല”
October 4, 2018“നിങ്ങളുടെ പോസ്റ്റുകള് എന്നെ അങ്ങേയറ്റം വേദനിപ്പിച്ചു…. എനിക്ക് ഒരിക്കലും ബാലുച്ചേട്ടന്റെ പകരക്കാരനാകാന് കഴിയില്ല” പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കര് വിടവാങ്ങിയതിന്...
Malayalam Breaking News
ബാലഭാസ്കര് വിടപറയും നേരം മോക്ഷം ഗാനം പാടി മഞ്ജരി
October 3, 2018ബാലഭാസ്കര് വിടപറയും നേരം മോക്ഷം ഗാനം പാടി മഞ്ജരി വയലിനില് ഇന്ദ്രജാലം തീര്ത്ത പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കര് ഇനി...
Malayalam Breaking News
വയലിന് മാതൃക സുഹൃത്തുക്കള് ബാലഭാസ്കറെ നെഞ്ചോടു ചേര്ത്തു…. കണ്ണീരില് കുതിര്ന്ന യാത്രയയപ്പ്
October 3, 2018വയലിന് മാതൃക സുഹൃത്തുക്കള് ബാലഭാസ്കറെ നെഞ്ചോടു ചേര്ത്തു…. കണ്ണീരില് കുതിര്ന്ന യാത്രയയപ്പ് വയലിനില് ഇന്ദ്രജാലം തീര്ത്ത പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ...