All posts tagged "vincy"
Movies
ഒരു വിവാഹജീവിതം ഉണ്ടാകുമോ എന്നാണ് ഞാൻ ആലോചിച്ചുകൊണ്ടിരിക്കുന്നത്, എന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു കാര്യം പ്രതീക്ഷിക്കരുതെന്ന് ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്’; വിന്‍സി
By AJILI ANNAJOHNOctober 14, 2023നായികാ നായകന് എന്ന റിയാലിറ്റി ഷോയിലൂടെ കിരയര്‍ ആരംഭിച്ചതാണ് വിന്‍സി അലോഷ്യസ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ്. അഭിനയിക്കണം...
Movies
നല്ല കുട്ടി എന്ന പേരെടുക്കുക ഇതൊക്കെയായിരുന്നു ഒരു കാലത്ത് ജീവിതലക്ഷ്യം, ഈ കൃത്രിമ ജീവിതം എവിടെയും എത്തിക്കില്ലെന്ന് മെല്ല തിരിച്ചറിഞ്ഞു; വിന്‍സി
By AJILI ANNAJOHNApril 14, 20232018 ൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടാലൻ്റ് ഹണ്ട് ഷോ ആയ നായിക നായകൻ എന്ന പ്രോഗ്രാമിലെ റണ്ണറപ്പായിരുന്നു വിൻസി...
Actress
ഇന്റിമേറ്റ് സീനുകള്‍ ആവശ്യപ്പെടുന്ന കഥയാണ് രേഖയുടേത്, ഞാന്‍ അപ്പച്ചനോടും അമ്മയോടും കാര്യം പറഞ്ഞു… സിനിമ ഇറങ്ങിയ ശേഷം അതിന്റെ പേരില്‍ അവര്‍ എന്നെ തള്ളിപ്പറയരുതല്ലോ; വിൻസി അലോഷ്യസ്
By Noora T Noora TApril 13, 2023നായികാനായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി അലോഷ്യസ്. മലയാള സിനിമയിലേക്ക് എത്തുന്നത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ വിൻസി ഇതിനോടകം ചെയ്ത്...
Movies
‘രേഖ’ ഒടിടിയിലേക്ക്
By Noora T Noora TMarch 3, 2023വിൻസി അലോഷ്യസ് കേന്ദ്ര കഥാപാത്രമായെത്തിയ ‘രേഖ’ ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിൽ മാർച്ച് 10 മുതൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിക്കും. ജിതിൻ തോമസിന്റെ...
Malayalam
എന്റെ പ്രേമമൊക്കെ ഭയങ്കര ഫ്ലോപ്പാണ്; എനിക്ക് തോന്നിക്കഴിഞ്ഞാൽ സമയമെടുത്ത് മനസ്സിലാക്കുന്ന പരിപാടിയൊന്നുമില്ല. അപ്പോൾ തന്നെ ഇഷ്ടമാണെന്ന് പറയും’; വിന്‍സി അലോഷ്യസ്
By AJILI ANNAJOHNFebruary 11, 2023നായിക നായകന് എന്ന റിയാലിറ്റി ഷോ വഴി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് വിന്‍സി അലോഷ്യസ്. പിന്നീട് സിനിമകളില്‍...
Movies
ഒരു പെണ്‍കുട്ടി തെറി പറഞ്ഞാല്‍ അത് അവരുടെ ശാക്തീകരണമാണ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല; വിന്‍സി അലോഷ്യസ്!
By AJILI ANNAJOHNNovember 13, 2022നായിക നായക’നെന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തിയ വിന്‍സി അലോഷ്യസ്’വികൃതി’യിലൂടെയാണ് ബിഗ് സ്ക്രീനിലെത്തിയത്. ‘കനകം കാമിനി കലഹ’വും ‘ഭീമെൻറ വഴി’യും ‘ജനഗണമന’യുമൊക്കെയായി കൈനിറയെ...
Actress
എന്തും ഞാന്‍ അവനോട് തുറന്ന് സംസാരിക്കുമായിരുന്നു,തിരിച്ച് അവനും! ഓണത്തിന്റെ പിറ്റേന്ന് അവൻ മരണപ്പെട്ട വിവരമാണ് ഞാൻ അറിയുന്നത്, ഒരു പൊട്ട കിണറിൽ നിന്നാണ് ഡെഡ് ബോഡി കണ്ടെത്തിയത്, ആ മരണം എനിക്ക് ഷോക്കായി, ഡിപ്രഷന്റെ സ്റ്റേജിലായിരുന്നു; തുറന്ന് പറഞ്ഞ് നടി
By Noora T Noora TAugust 25, 2022ടെലിവിഷൻ റിയാലിറ്റി ഷോയായ നായികാ നായകനിൽ പങ്കെടുക്കാൻ എത്തിയതോടെയാണ് വിൻസി അലോഷ്യസിനെ പ്രേക്ഷകർ അറിഞ്ഞ് തുടങ്ങിയത്. പിന്നീട് ‘വികൃതി’യിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം...
Movies
പ്രേക്ഷകര്‍ സിനിമ കാണാനുള്ള ഒരു സമയം പോലും കൊടുക്കാതെയാണ് നെഗറ്റീവ് റിവ്യൂസ് ഒക്കെ വന്നുകൊണ്ടിരുന്നത് ഡീഗ്രേഡ് ചെയ്യുകയാണ് പലരും, സോളമന്റെ തേനീച്ചകളെക്കുറിച്ച് വിന്‍സി പറയുന്നു!
By AJILI ANNAJOHNAugust 24, 2022മഴവില്‍ മനോരമയിലെ ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്ന നായിക നായകനിലെ ജേതാക്കളെ അണിനിരത്തി ലാല്‍ജോസ് ഒരുക്കിയ ചിത്രമാണ് സോളമന്റെ തേനീച്ചകള്‍. വളരെ...
Movies
“ഇല്ല” എന്ന് പറഞ്ഞ് തിരിച്ച് പോകുന്ന വഴിയ്ക്ക് എന്റെ കൈയ്യില്‍ കയറി പിടിച്ചു, ആ നിമിഷം തോന്നിയ ക്രഷ് ; പ്രണയവും പ്രതിശ്രുത വരനെ കുറിച്ചുള്ള സങ്കൽപ്പങ്ങളും തുറന്നുപറഞ്ഞ് വിന്‍സി അലോഷ്യസ്!
By Safana SafuJune 25, 2022റിയാലിറ്റി ഷോയിലൂടെ വന്ന് പിന്നീട് മലയാളികളുടെ പ്രിയങ്കരിയായ നായികയായി മാറിയിരിക്കുകയാണ് വിന്‍സി അലോഷ്യസ്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ വിന്‍സി...
Social Media
അധ്യാപകരെ കൊണ്ട് മെയ്ക്ക് അപ്പ് ചെയ്യിക്കരുത് ! അനുഭവപാഠവുമായി യുവനടി !
By Sruthi SOctober 24, 2019മലയാളത്തിലെ ജനപ്രിയമായ റിയാലിറ്റി ഷോ ആയിരുന്നു നായിക നായകൻ . ആ പരിപാടിയിലൂടെയാണ് വിൻസി അലോഷ്യാസ്. മത്സരാർത്ഥികളിൽ ഏറ്റവും പ്രമുഖയും ജനപ്രിയയും...
Malayalam Breaking News
വിൻസിക്ക് എന്തുപറ്റി ?നായിക – നായകനിലെ വിൻസി പങ്കു വച്ച ചിത്രം കണ്ടു അമ്പരന്നു ആരാധകർ !
By Sruthi SApril 27, 2019നായികാ നായകൻ എന്ന പരിപാടിയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ആളാണ് വിൻസി . ചുരുളന്മുടിയും അഭിനയ സിദ്ദിയുമൊക്കെയായി വിൻസി ആരാധകരെ സമ്പാദിച്ചു...
Malayalam Breaking News
ഈ ചിത്രം ഇപ്പോഴും എന്നെ പിടിച്ചിരുത്തുന്നു..കണ്ടോ ആരാണ് എന്റെ കൈ പിടിച്ചിരിക്കുന്നതെന്ന്-വിൻസി അലോഷ്യസ്
By HariPriya PBMarch 25, 2019തന്റെ ആദ്യ പരസ്യചിത്രം മഞ്ജു ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് വിന്‍സി അലോഷ്യസ്. മഞ്ജുവിന്റെ സഹോദരിയായി, ഗര്‍ഭിണിയുടെ...
Latest News
- മകളുണ്ടായിരുന്നത് വരെ ഓണം ആഘോഷിക്കുമായിരുന്നു. അതിന് ശേഷം ആഘോഷിച്ചിട്ടില്ല, വീട്ടിൽ സദ്യയുണ്ടാക്കാറില്ല; കെഎസ് ചിത്ര September 16, 2024
- ഗോവിന്ദയുടെ കടുത്ത ആരാധികയായ മന്ത്രി പുത്രി, ജോലിക്കാരിയായി വേഷം മാറി നടന്റെ വീട്ടിൽ താമസിച്ചത് 20 ദിവസത്തോളം!; ഒടുക്കം പിടിക്കപ്പെട്ടത് ഇങ്ങനെ; വെളിപ്പെടുത്തി നടന്റെ ഭാര്യ സുനിത September 16, 2024
- ദിയയുടെ വിവാഹം കഴിഞ്ഞ സ്ഥിതിയ്ക്ക് അടുത്ത കല്യാണപ്പെണ്ണ് അഹാന തന്നെ; ഉറപ്പിച്ച് പറഞ്ഞ് അമ്മ സിന്ധു കൃഷ്ണ September 16, 2024
- ശബാന ആസ്മി സിനിമാമേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള ആദരം; ടൊറന്റോ ദക്ഷിണേഷ്യൻ ചലച്ചിത്രമേളയിൽ പ്രത്യേക സംഗീതപരിപാടിയും ചലച്ചിത്രപ്രദർശനവും September 16, 2024
- കിഷ്കിന്ധാ കാണ്ഡം കണ്ട് മകൾ പറഞ്ഞ ആ വാക്കുകൾ എനിക്ക് വലിയ ആത്മവിശ്വാസമായിരുന്നു; ജഗദീഷ് September 16, 2024
- ഗണേഷ വിഗ്രഹത്തിന് മുമ്പിൽ കൈകൂപ്പി തൊഴുത് സൽമാൻ ഖാൻ; പൂച്ചെണ്ടുകളുമായി സ്വീകരിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ September 15, 2024
- എനിക്ക് വിവാഹത്തോട് താല്പര്യമില്ല, എന്നെ ആർക്കും നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ പറ്റില്ല; നിഖില വിമൽ September 15, 2024
- എനിക്കും പാട്ടെഴുതിയ ആൾക്കും മലയാളമറിയില്ല, ജയിലറിൽ വിനായകൻ പറഞ്ഞ ആ മനസിലായോ മാത്രമേ മലയാളമായി എന്റെ മനസിൽ ഉള്ളൂ, അത് വെച്ച് പാട്ട് തയ്യാറാക്കി; അനിരുദ്ധ് September 15, 2024
- സൂര്യ 44ൽ കാളിദാസ് ജയറാമും പ്രശാന്തും ഇല്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് നിർമാതാവ് September 15, 2024
- ദിലീപിനെകൊണ്ട് മാത്രമേ ആ കാഥാപാത്രം ചെയ്യാൻ സാധിക്കൂ, കോടിക്കണക്കിന് രൂപയാണ് അന്ന് ആ ചിത്രം ഉണ്ടാക്കിയത്; പ്രൊഡക്ഷൻ കൺട്രോളർ September 15, 2024