All posts tagged "Vinayakan"
Malayalam
മുറി ഒഴിയാൻ തയ്യാറായില്ല, വിദേശ വനിതയോട് മോശമായി പെരുമാറി, ഹോട്ടൽ ജീവനക്കാരുമായുള്ള തർക്കത്തെ തുടർന്ന് നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ
By Vijayasree VijayasreeMay 8, 2025നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം. സിനിമാ...
News
മദ്യപിച്ച് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമാരുമായി വാക്കുതർക്കം; നടൻ വിനായകന് ജാമ്യം
By Vijayasree VijayasreeSeptember 8, 2024കഴിഞ്ഞ ദിവസമായിരുന്നു യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമാരുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് നടൻ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇപ്പോഴിതാ ഹൈദരാബാദ് പൊലീസ് അറസ്റ്റ്...
Malayalam
വിനായകരെ അറസ്റ്റ് ചെയത് മദ്യപിച്ച് ആവർത്തിച്ച് ബഹളം വെച്ചതിന്!; ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്
By Vijayasree VijayasreeSeptember 8, 2024കഴിഞ്ഞ ദിവസമായിരുന്നു യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമാരുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് നടൻ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇപ്പോഴിതാ വിനായകനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്...
Malayalam
വിമാനത്താവളത്തിൽ മദ്യപിച്ച് ബഹളം വെച്ചു, വിനായകൻ പൊലീസ് കസ്റ്റഡിയിൽ!; സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചുവെന്നും നടൻ
By Vijayasree VijayasreeSeptember 7, 2024പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് വിനായകൻ. ഇപ്പോഴിതാ യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമാരുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതർക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ...
Actor
സിനിമാ മേഖലയില്‍ നിന്നും മറ്റാരും കൂടെയില്ലെങ്കിലും ഞാന്‍ സുരേഷ് ഗോപിയെ പിന്തുണയ്ക്കും, ആരും പ്രശംസിക്കാതിരുന്നപ്പോള്‍ നടന് വിനായകനെ പ്രശംസിച്ച ആളാണ് താന്‍; ടിനി ടോം
By Vijayasree VijayasreeJune 23, 2024മയാളികള്‍ക്ക് ടിനി ടോം എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ നിലപാടുകളെ...
Malayalam
വിനായകനെ തടഞ്ഞത് ജാതി വിവേചനം മൂലമല്ല, വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികള്‍
By Vijayasree VijayasreeMay 16, 2024കഴിഞ്ഞ ദിവസമായിരുന്നു പാലക്കാട് കല്‍പ്പാത്തി ക്ഷേത്രത്തില്‍ നടന് വിനായകന് രാത്രി എത്തിയതിനെ ചൊല്ലി വിവാദം ഉടലെടുത്തത്. രാത്രി 11 മണിയ്ക്ക് ക്ഷേത്രത്തില്‍...
Actor
അര്‍ദ്ധരാത്രി ക്ഷേത്രത്തില്‍ കയറണമെന്ന് നിര്‍ബന്ധം പിടിച്ച് വിനായകന്; തടഞ്ഞ നാട്ടുകാരെ അസഭ്യം വിളിച്ചു?
By Vijayasree VijayasreeMay 15, 2024കല്‍പ്പാത്തി ശിവ ക്ഷേത്രത്തില്‍ ബഹളമുണ്ടാക്കി നടന് വിനായകന്. ക്ഷേത്ര നട അടച്ച സമയത്ത് അകത്ത് കയറണമെന്ന് ആവശ്യപ്പെട്ടാണ് വിനായകന് ബഹളമുണ്ടാക്കിയതെന്നാണ് പുറത്ത്...
Social Media
‘ഉണ്ണി ആര് സാറേ, വിനായകന് ‘സാറി’നോട് വേണ്ട. മനസിലായോ സാറേ’; ഉണ്ണി ആറിന്റെ പരാമര്‍ശത്തിനെതിരെ വിനായകന്
By Vijayasree VijayasreeMay 9, 2024എഴുത്തുകാരന് ഉണ്ണി ആറിന്റെ പരാമര്‍ശത്തിനെതിരെ പരിഹാസവുമായി നടന് വിനായകന് രംഗത്ത്. ലീല എന്ന സിനിമയുടെ ഉള്ളടക്കത്തെ വിമര്‍ശിച്ച നടന് വിനായകനെ എഴുത്തുകാരന്...
Malayalam
ശ്രീകുമാറിന്റെ പുതിയ സിനിമ; വിനായകനും സുരാജ് വെഞ്ഞാറമൂടും നായകന്മാര്
By Vijayasree VijayasreeApril 6, 2024സുരാജ് വെഞ്ഞാറമൂടും വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘തെക്ക് വടക്ക്’. ഈ ചിത്ത്രതിന്റെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പാലക്കാട് ആരംഭിച്ച...
Malayalam
‘നീ വിനായകന്റെ ചേട്ടനല്ലേ, 15 ദിവസം വണ്ടി സ്റ്റേഷനില്‍ കിടക്കട്ടെ’; ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ പിടിച്ചുവെച്ചു; പോലീസുകാര്‍ സഹോദരനോടുള്ള പക തന്നോട് വീട്ടുന്നുവെന്ന് വിനായകന്റെ സഹോദരന്
By Vijayasree VijayasreeNovember 16, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന് വിനായകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ നടനെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിനായകനോടുള്ള...
Malayalam
വിനായകന്റേത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതി; മന്ത്രി സജി ചെറിയാന്
By Vijayasree VijayasreeOctober 27, 2023പൊലീസ് സ്റ്റേഷനിലെ സംഭവത്തില്‍ വിനായകന്റേത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്ന് മന്ത്രി സജി ചെറിയാന്. കലാകാരന്മാര് ഇടക്ക് കലാപ്രവര്‍ത്തനം നടത്താറുള്ളത് പോലെ വിനായകന്റേത്...
Malayalam
ലഹരിയ്ക്ക് അടിമയായ വിനായകന് ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകള്‍ കണ്ടിട്ടും ജാമ്യത്തില്‍ വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോ?; ഉമ തോമസ്
By Vijayasree VijayasreeOctober 26, 2023കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ വിനായകന് നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിതെളിച്ചത്. പിന്നാലെ രജനികാന്തിന്റെ ജയിലര്‍...
Latest News
- എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു, കലാമായി എത്തുന്നത് ധനുഷ് May 22, 2025
- മേനകയ്ക്കും സുരേഷ് കുമാറിനും അനുഭവിക്കേണ്ടി വന്നു ; പ്രശ്നമായത് ആ ഒറ്റ കാര്യം; വെളിപ്പെടുത്തി നടൻ May 22, 2025
- ദിലീപിന് വിലക്ക് നീട്ടി ; പിന്നാലെ ആ സിനിമയ്ക്ക് സംഭവിച്ചത്?; വെളിപ്പെടുത്തി സംവിധായകൻ May 22, 2025
- സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് നടി May 22, 2025
- ഇക്കാലമത്രയുമുള്ള ആത്മാർഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്നേഹിച്ചു ഊട്ടി വളർത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതൽ; അങ്കണവാടിയിൽ നിന്ന് വിരമിച്ച അമ്മയെ കുറിച്ച് നടൻ വിജിലേഷ് May 22, 2025
- ഗാസയില്‍ കൊ ല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ പ്രിന്റ്ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് കാൻ വേദിയിലെത്തി ജൂലിയന്‍ അസാഞ്ജ് May 22, 2025
- മഞ്ഞുമ്മൽ ബോയിസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി May 22, 2025
- ദിലീപ് എന്ന നടനെ, മലയാളിക്ക് ഒരിക്കലും മറക്കാനോ ഒഴിവാക്കാനോ കഴിയില്ല. അയാൾ നിലവിലെ വിഷയത്തിൽ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ്; വൈറലായി കുറിപ്പ് May 22, 2025
- ട്രെയിനിൽ നിന്ന് തലയിടിച്ച് വീണ് രേണു May 22, 2025
- ഓപ്പറേഷൻ സിന്ദൂറിന് ആദരം; കാൻ ചലച്ചിത്ര മേളയിൽ സാരിയും നെറുകയിൽ സിന്ദൂരവും അണിഞ്ഞ് ഐശ്വര്യ റായി May 22, 2025