All posts tagged "vijay devarakonda"
Malayalam
വിജയ് ദേവരകൊണ്ടയുമായുള്ള പ്രണയം? രശ്മിക മനസ്സ് തുറക്കുന്നു
By Noora T Noora TSeptember 6, 2020ഗീത ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങൾക്ക് പിന്നാലെ ഗോസിപ് കോളങ്ങളിൽ ഇടം പിടിച്ച താരങ്ങളാണ് രശ്മികയും വിജയ് ദേവരകൊണ്ടയും. ഇരുവരും...
News
17000 കുടുംബങ്ങളെ സഹായിച്ചു; 36 ദിവസം കൊണ്ട് ദേവെരകൊണ്ട ഫൗണ്ടേഷന് സമാഹരിച്ചത് 1.7 കോടി രൂപ!
By Vyshnavi Raj RajJune 5, 2020ലോക്ക് ഡൗണ്‍ കാലത്തെ പ്രയാസങ്ങള്‍ അറിഞ്ഞ് ആവശ്യക്കാരെ സഹായിക്കുന്നതിനായി തുടക്കമിട്ട ദേവെരകൊണ്ട ഫൗണ്ടേഷന് 1.7 കോടി രൂപയാണ് സമാഹരിച്ചത്.സ്വന്തമായി 25 ലക്ഷം...
News
തനിക്കും തന്റെ കുടുംബത്തിനും വേദന സമ്മാനിച്ചു; വിജയ് ദേവരകൊണ്ടയ്ക്കൊപ്പം താനുണ്ടാകും; കട്ട സപ്പോർട്ടുമായി ചിരഞ്ജീവി……
By Noora T Noora TMay 7, 2020വ്യാജ വാർത്തകൾ കൊടുക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരേ രൂക്ഷ വിമർശനവുമായി രംഗത്ത് വന്ന നടൻ വിജയ് ദേവരകൊണ്ടയ്ക്ക് പിന്തുണയുമായി തെലുങ്ക് സൂപ്പർ താരം...
News
‘ഞങ്ങൾ കാരണമാണ് നിങ്ങൾ ജീവിച്ചുപോകുന്നത്; പൊട്ടിത്തെറിച്ച് വിജയ് ദേവര കൊണ്ട
By Noora T Noora TMay 5, 2020വ്യാജ വാർത്തകൾ കൊടുക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരേ രൂക്ഷ വിമർശനവുമായി നടൻ വിജയ് ദേവേരകൊണ്ട. അഭിമുഖം നൽകിയില്ല എങ്കിൽ ചില മാധ്യമ സ്ഥാപനങ്ങൾ...
Actor
ലോക്ക് ഡൗണിൽ പുറത്തിറങ്ങി; വിജയ് ദേവരക്കൊണ്ടയെ കൈയ്യോടെ പിടികൂടി പോലീസ്; ഒടുവിൽ സംഭവിച്ചത്!
By Noora T Noora TApril 17, 2020രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. വീടുകളിൽ തന്നെ സുരക്ഷിതമായി ഇരിക്കാനാണ് സർക്കാർ നിർദേശിക്കുന്നത്. എന്നാൽ ലോക്ക് ഡൌൺ കാലത്ത് വീടിന് പുറത്തിറങ്ങിയിരിയ്ക്കുകയാണ്...
News
പാർവതിയുടെ വിമർശനത്തിന് മറുപടിയുമായി വിജയ് ദേവരകൊണ്ട!
By Noora T Noora TNovember 26, 2019മലയാളികളുടെ പ്രിയ നടിയാണ് പാർവതി ശക്തമായ കഥാപാത്രമാണ് താരം ഇപ്പോഴും തിരഞ്ഞെടുക്കാറുള്ളത്.ഒപ്പം തന്നെ ലോകത്തെങ്ങും ആരാധകരുള്ള നടനാണ് വിജയ് ദേവരകൊണ്ട.താരത്തിന് ഏറെ...
Movies
കാത്തിരിപ്പിന് വിരാമം; വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തിന്റെ, റിലീസ് തിയ്യതി പ്രഖ്യാപിച്ചു..
By Noora T Noora TNovember 25, 2019അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട ആരാധക ഹൃദയം കീഴടക്കിയത്. മലയാളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ...
Social Media
പുതിയ ചിത്രത്തിനുള്ള ഒത്തുചേരലാണോ ഇത്?;വൈറലായി ചിത്രം!
By Noora T Noora TNovember 14, 2019ബോളിവുഡ് താരങ്ങളും തെന്നിന്ത്യൻ താരങ്ങളും ഒത്തുചേർന്നപ്പോഴുള്ള ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.പ്രേക്ഷകരുടെ സ്വന്തം താരങ്ങൾ ഒത്തുകൂടിയപ്പോൾ ആരാധകർക്ക് ഏറെ ആക്മക്ഷയാണ് ഉണ്ടായത്.ഒപ്പം...
News
കീർത്തിയേക്കാളും മറ്റു താരങ്ങളെക്കാളും മഹാനടിയിൽ ഡേറ്റ് ഒപ്പിക്കാൻ പാടുപെട്ടത് ദുൽഖർ സൽമാൻ്റെത് ! സമ്മതിപ്പിച്ചത് ഇങ്ങനെ!
By Sruthi SOctober 17, 2019ഒട്ടേറെ അംഗീകാരങ്ങളും ദേശീയ പുരസ്കാരവുമൊക്കെ സ്വന്തമാക്കിയ ചിത്രമായിരുന്നു മഹാനടി . മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കീർത്തി സുരേഷിനു ലഭിച്ചത് ഈ...
News
പാതിരാത്രി അലിയ ഭട്ടിന്റെ നമ്പറിനായി വിജയ് ദേവരകൊണ്ട നടത്തിയ ശ്രമം !
By Sruthi SOctober 11, 2019തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട . അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രമാണ് വിജയ് ദേവര്കൊണ്ടക്ക് ആരാധകരെ സമ്മാനിച്ചത്...
Malayalam
അര്ജുന് റെഡ്ഡി ഗെറ്റപ്പിൽ സംതൃപ്തരല്ല;വിജയ് ദേവരാകൊണ്ടയോട് ആരാധകർ!
By Sruthi SSeptember 22, 2019വിജയ് ദേവരാകൊണ്ട ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് വേല്‍ഡ് ഫെയ്മസ് ലവര്.ചുരുങ്ങിയ സമയം കൊണ്ട് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ താരത്തിന്റെ പുതിയ...
News
വിജയ് ദേവരകോണ്ടയുമായി ഡേറ്റിംഗിൽ ആണോ ? മറുപടി പറഞ്ഞു രശ്മിക മന്ദാന !
By Sruthi SAugust 17, 2019അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട ആരാധക ഹൃദയം കീഴടക്കിയത്. അതെ പിന്തുണ വിജയ്ക്ക് ഗീത ഗോവിന്ദത്തിനും അടുത്തിറങ്ങിയ...
Latest News
- വിശാൽ വിവാഹിതനാകുന്നു, വധു സായ് ധൻഷിക May 20, 2025
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025