All posts tagged "vijay devarakonda"
News
‘ലൈഗറി’ന്റെ ട്രെയ്ലര് ലോഞ്ചിന് നായകന് വിജയ് ദേവരക്കൊണ്ട എത്തിയത് 199 രൂപ വിലയുള്ള ചെരുപ്പ് ധരിച്ച്; അതിനൊരു കാരണമുണ്ടെന്ന് വിജയ് ദേവരകൊണ്ടയുടെ സ്റ്റൈലിസ്റ്റ്
By Vijayasree VijayasreeJuly 23, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. കഴിഞ്ഞ ദിവസമായിരുന്നു വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രം ‘ലൈഗറി’ന്റെ ട്രെയ്ലര് ലോഞ്ച്...
News
വിജയ് ദേവെരകൊണ്ടയുടെ മുഖം തന്റെ ദേഹത്ത് ടാറ്റൂ ചെയ്ത് ആരാധിക; താരത്തെ നേരില്‍ക്കണ്ടതോടെ പൊട്ടിക്കരഞ്ഞ ആരാധികയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് നടന്
By Vijayasree VijayasreeJuly 2, 2022വളരെ ചുരുങ്ങിയ സമയംകൊണ്ടു തന്നെ തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള സ്വന്തമാക്കിയ താരമാണ് വിജയ് ദേവെരകൊണ്ട. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
Bollywood
കാർ നദിയിലേക്ക് മറിഞ്ഞു; നടൻ വിജയ് ദേവരകൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്ക്
By Noora T Noora TMay 24, 2022ഷൂട്ടിങ്ങിനിടെ കാർ നദിയിലേക്ക് മറിഞ്ഞ് നടൻ വിജയ് ദേവരകൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്ക്. ‘കുഷി’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം....
Actor
താരങ്ങളുടെ വിവാഹം അടുത്ത വർഷമോ? ആദ്യ പ്രതികരണവുമായി വിജയ് ദേവരക്കൊണ്ട.. നടന്റെ വാക്കുകൾ വൈറൽ
By Noora T Noora TFebruary 22, 2022തെലുങ്കിലെ ശ്രദ്ധേയ താരങ്ങളായ നടി രശ്മിക മന്ദാനയും നടന് വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ...
News
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഡേറ്റിംഗില്‍…!, ഒടുവില്‍ പ്രണയത്തെ കുറിച്ച് പറഞ്ഞ് രശ്മിക മന്ദാന
By Vijayasree VijayasreeFebruary 16, 2022നിരവധി ആരാധകരുള്ള താരങ്ങളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലെ ഇരുവരുടെയും ഓണ്‍ സ്ക്രീന്‍ കെമിസ്ട്രി...
News
ക്യാഷ്വല്‍ ബ്ലാക്ക് ഡ്രസ്സില്‍ ട്രെന്റി ലുക്കില്‍ രശ്മിക മന്ദാന, ആനിമല്‍ പ്രിന്റഡ് ഷര്‍ട്ടില്‍ തിളങ്ങി വിജയ് ദേവരകൊണ്ടയും; ഇരുവരും ഡിന്നര്‍ ഡേറ്റിംഗിനെത്തിയ ചിത്രങ്ങള്‍ വൈറല്‍; ഇനി എങ്കിലും ഇത് ഒഫീഷ്യല്‍ ആക്കിക്കൂടെ എന്ന് ആരാധകര്‍
By Vijayasree VijayasreeDecember 22, 2021ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളില്‍ ഒന്നിച്ച് എത്തിയതോടെ ഇരുവരും...
News
ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍; വിവരം പങ്കുവെച്ച് വിജയ് ദേവരക്കൊണ്ട
By Vijayasree VijayasreeSeptember 28, 2021തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ വിജയ് ദേവരക്കൊണ്ടയുടെ ‘ലൈഗര്‍’ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്...
News
പുതിയ ബിസിനസ് സംരംഭവുമായി വിജയ് ദേവരകൊണ്ട; മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ കോംപ്ലക്സിന് തുടക്കം കുറിച്ച് നടന്, മഹ്ബൂബ്നഗറില്‍ തന്നെ തിയേറ്റര്‍ സമര്‍പ്പിക്കാനുള്ള കാരണം ഇതാണ്
By Vijayasree VijayasreeSeptember 24, 2021തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. ഇപ്പോഴിതാ പുതിയ ബിസിനസ് സംരംഭവുമായി എത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. തെലങ്കാനയിലെ മഹ്ബൂബ്നഗറില്‍ മള്‍ട്ടിപ്ലക്സ്...
Malayalam
‘വളരെ കുറഞ്ഞു പോയി, തിയേറ്ററില്‍ ഇതിലധികം ലഭിക്കും’; പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിച്ച് വിജയ് ദേവരക്കൊണ്ട
By Vijayasree VijayasreeJune 24, 2021തെന്നിന്ത്യയാകെ ഏറെ ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. താരത്തിന്റെ ‘ലൈഗര്‍’ ചിത്രം ഒടിടി റിലീസ് 200 കോടി രൂപയ്ക്ക് വില്ക്കാന് തീരുമാനിച്ചു...
News
കേരളത്തിനായി ഞങ്ങള്‍ മുന്നോട്ടു വന്നിരുന്നു; ഇപ്പോൾ നിങ്ങളുടെ സഹായം ഞങ്ങളുടെ നാടിനും ജനങ്ങള്‍ക്കും വേണം; അപേക്ഷയുമായി വിജയ് ദേവരകൊണ്ട
By Noora T Noora TOctober 21, 2020തെലങ്കാനയ്ക്കായി കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ച് നടന് വിജയ് ദേവരകൊണ്ട. ഇക്കുറി പ്രളയത്തിൽ മുങ്ങിയിരിക്കുകയാണ് തെലങ്കാന ശക്തമായ മഴയില്‍ ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍...
Malayalam
വിജയ് ദേവരകൊണ്ടയുമായുള്ള പ്രണയം? രശ്മിക മനസ്സ് തുറക്കുന്നു
By Noora T Noora TSeptember 6, 2020ഗീത ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങൾക്ക് പിന്നാലെ ഗോസിപ് കോളങ്ങളിൽ ഇടം പിടിച്ച താരങ്ങളാണ് രശ്മികയും വിജയ് ദേവരകൊണ്ടയും. ഇരുവരും...
News
17000 കുടുംബങ്ങളെ സഹായിച്ചു; 36 ദിവസം കൊണ്ട് ദേവെരകൊണ്ട ഫൗണ്ടേഷന് സമാഹരിച്ചത് 1.7 കോടി രൂപ!
By Vyshnavi Raj RajJune 5, 2020ലോക്ക് ഡൗണ്‍ കാലത്തെ പ്രയാസങ്ങള്‍ അറിഞ്ഞ് ആവശ്യക്കാരെ സഹായിക്കുന്നതിനായി തുടക്കമിട്ട ദേവെരകൊണ്ട ഫൗണ്ടേഷന് 1.7 കോടി രൂപയാണ് സമാഹരിച്ചത്.സ്വന്തമായി 25 ലക്ഷം...
Latest News
- ദേവുവിനെ നാറ്റിക്കാൻ ശ്രമിച്ച ചന്ദ്രയ്ക്ക് എട്ടിന്റെപണി കൊടുത്ത് വർഷ; പരസ്യമായി നാറിനാണം കെട്ടു!! April 28, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്തത്; സേതുവിന്റെ നീക്കത്തിൽ നടുങ്ങി പൊന്നുമ്മടം; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!! April 28, 2025
- തമ്പിയ്ക്ക് ജാനകി വിധിച്ച കടുത്ത ശിക്ഷ; സഹിക്കാനാകാതെ അപർണയുടെ നടുക്കുന്ന നീക്കം; അവസാനം സംഭവിച്ചത്!! April 28, 2025
- മലയാളത്തിന്റെ മഹാ സംവിധായകന്’ ഷാജി എൻ കരുൺ ഓർമ്മയായി; താങ്ങാനാകാതെ സിനിമാലോകം!! April 28, 2025
- കോടീശ്വരിയായിട്ടും സുചിത്ര 37 വർഷങ്ങൾ അത് ചെയ്തു.. മോഹൻലാലിൻറെ അമ്മയെ ഞെട്ടിച്ച സംഭവം, കണ്ണീരിൽ നടൻ April 28, 2025
- മഞ്ജു വാര്യർ പൊട്ടിച്ച എമണ്ടൻ ബോംബ് ദിലീപിന് കൊലക്കയറോ ? April 28, 2025
- ദിലീപിനെ പിടിമുറുക്കി കൊലകൊമ്പൻ; രണ്ടുംകൽപ്പിച്ച് സുനി…. ആളൂരിരിന്റെ ഞെട്ടിക്കുന്ന നീക്കം…… April 28, 2025
- ആ പെർഫ്യൂം ദേഹത്തടിക്കാൻ പറ്റില്ല, നിങ്ങൾ അത് മണത്താൽ ഇവിടെ നിന്നും ഓടും. അത് പോലൊരു ഗന്ധമാണ്; സുധിയുടെ മണമുള്ള പെർഫ്യൂമിനെ കുറിച്ച് രേണു April 28, 2025
- വേടൻ കഞ്ചാവുമായി പിടിയിൽ; ഡാ മക്കളെ… ഡ്ര ഗ്സ് ചെകുത്താനാണ്, ഒഴിവാക്കണം, നമ്മുടെ അമ്മയും അപ്പനും കിടന്ന് കരയുവാണ് എന്ന് ഉപദേശവും; വൈറലായി വീഡിയോ April 28, 2025
- അവളുടെ ഭക്ഷണം കഴിപ്പ് കണ്ടില്ലേ, എത്ര ഭക്ഷണമാണ് കഴിക്കുന്നത്. ഞാൻ കഴിച്ചതിന്റെ കണക്ക് വരെ പറഞ്ഞിരുന്നു; എലിസബത്ത് ഉദയൻ April 28, 2025