All posts tagged "varadha"
Malayalam
ഞങ്ങളുടെ പോസ്റ്റിന് ആ ഊഹാപോഹം വേണ്ട! പൊട്ടിത്തെറിച്ച് നടൻ ജിഷിന്റെ ഓഡിയോ കേൾക്കാം
By Noora T Noora TNovember 1, 2022മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ജിഷിനും വരദയും. ഓൺ സ്ക്രീനിൽ ഒന്നിച്ച താരങ്ങൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർ അത് ആവേശത്തോടെയാണ്...
Malayalam
ജീവിതത്തില്‍ ഒരു പ്രശ്നങ്ങള്‍ക്ക് മുന്നിലും തളര്‍ന്നു പോകില്ലെന്ന് ജിഷിൻ, ഒരു ആയിരം മൈലുകള്‍ അപ്പുറത്തേക്കുള്ള യാത്രയുടെ തുടക്കമെന്ന് വരദയും, തൊട്ട് പിന്നാലെ വന്ന ആ പോസ്റ്റ്
By Noora T Noora TNovember 1, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളായ ജിഷിൻ മോഹനും ഭാര്യ വരദയും തമ്മിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉണ്ടെന്ന് സോഷ്യൽ മീഡിയ അടുത്തിടെ കണ്ടെത്തിയിരുന്നു....
Movies
നമ്മൾക്ക് നമ്മൾ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മൾ ശക്തിയുള്ളവൻ ആകുന്നത്, തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാൽ മതി പിന്നെ ഏത് പ്രശ്നവും സ്വയം നേരിടുവാൻ കഴിയും- ജിഷിൻ പറയുന്നു !
By AJILI ANNAJOHNOctober 31, 2022മലയാളി മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു ജിഷിനും വരദയും. ആ താര ജോഡികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ നിറഞ്ഞ...
serial news
മോന് ഏറ്റവും വലിയ കൂട്ട് ജിഷിനുമായിട്ടാണ്; രണ്ട് പേരും ഉത്രം നക്ഷത്രക്കാരായതുകൊണ്ട് രണ്ട് പേരും വാശിക്കാരാണ്; ജിഷിനും വരദയും പണ്ട് പറഞ്ഞ വാക്കുകൾ !
By Safana SafuOctober 22, 2022അടുത്തിടെയാണ് മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളായ നടന് ജിഷിനും നടി വരദയും വിവാഹ മോചിതരാകാന്‍ പോകുന്നു എന്ന വാർത്ത പുറത്തുവന്നത്....
Actor
കുടുംബത്തോടൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് വരദ; ജിഷിനെ ഒഴിവാക്കിയല്ലേ എന്ന് ആരാധകർ !
By AJILI ANNAJOHNSeptember 10, 2022മിനിസ്ക്രീന്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് ജിഷിനും വരദയും. പരമ്പരയില്‍ നായികയും വില്ലനുമായി അഭിനയിക്കുന്നതിടെയായിരുന്നു ഇരുവരും പ്രണയത്തിലാകുന്നതും വിവാഹത്തിലേക്ക് കടക്കുന്നതും....
News
‘ആളുകള്‍ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു, ആ നടി പുറത്തിറങ്ങി. കൂടെയുള്ളത് ജിഷിന്, അവന് പുറത്തേക്ക് ഇറങ്ങുന്നില്ല; ആ വാർത്തയ്ക്ക് പിന്നിലെ സത്യം ; വരദയെ ഇപ്പോഴും പ്രണയിക്കുന്നു…; തുറന്നുപറഞ്ഞ് നടൻ ജിഷിൻ !
By Safana SafuSeptember 6, 2022മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ആണ് വരദയും ജിഷിനും. ഇരുവരും ഒന്നിച്ചു അഭിനയിച്ച സീരിയലുകൾ മാത്രമല്ല, ഒന്നിച്ചുള്ള ടെലിവിഷൻ പരിപാടികൾ പോലും പെട്ടന്നാണ്...
Malayalam
ഒരാളുടെ പേഴ്സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നതേ തെറ്റ്, ഒളിഞ്ഞ് നോക്കിയിട്ട് അറിയാന്‍ വയ്യാത്തത് എഴുതുന്നത് അതിലും വലിയ തെറ്റ്, കുറേ ദിവസങ്ങളായി ഞാനും ഇത് കാണുന്നു! വിവാഹമോചന വാര്‍ത്തകളോട് ആദ്യമായി വരദയുടെ കിടിലൻ പ്രതികരണം
By Noora T Noora TAugust 30, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മിനിസ്ക്രീൻ താരം വരദയും ജിഷിനും വിവാഹമോചിതരായെന്ന് തരത്തിലുള്ള വാർത്ത സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. യൂട്യൂബ് വീഡിയോകളില്‍ ജിഷിനെ...
serial news
‘കൊച്ചിനെ പോലും നോക്കാത്ത തള്ള’; മകന്റെയും അമ്മയുടെയും കൂടെ കറങ്ങാന്‍ ഇറങ്ങിയ നടി വരദ, പാപ്പരാസികൾക്ക് വാർത്ത കൊടുത്ത രീതി കണ്ടോ..?!
By Safana SafuAugust 25, 2022ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയിൽ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്ന താരദമ്പതികളാണ് ജിഷിന് മോഹനും വരദയും. രണ്ടാളും സീരിയല്‍ മേഖലയില്‍ സജീവമാണ്. ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും...
News
ജിഷിനും വരദയും വിവാഹ മോചിതരായോ.. ?; കണ്ടുപിടിത്തങ്ങളും കൊണ്ടുവന്ന പാപ്പരാസികളെ വരച്ച വരയിൽ നിർത്തി വരദ!
By Safana SafuAugust 22, 2022സെലിബ്രിറ്റികളെ സംബന്ധിച്ചു ഗോസിപ്പികൾ ഒരു പുത്തരിയല്ല. വിവാഹം പ്രണയം വിവാഹമോചനം എന്ന് വേണ്ട എല്ലാം അവരെക്കാള്‍ ആദ്യം അറിയുന്നത് അല്ലെങ്കിൽ പറഞ്ഞുണ്ടാക്കുന്നത്...
News
നീണ്ട നാളത്തെ ദാമ്പത്യം വരദയും ജിഷിനും ഡിവോഴ്സ്?; വീണാ നായർക്ക് ശേഷം അടുത്ത പൊല്ലാപ്പ് ഇതോ..?; വൈറലാകുന്ന കമെന്റുകൾ!
By Safana SafuAugust 15, 2022മലയാളികളുടെ ഇടയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരദമ്പതികളാണ് ജിഷിനും വരദയും. വരദ സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സീരിയലുകളിലൂടെ കരിയർ ബ്രെക്ക് ഉണ്ടാക്കിയെടുക്കാൻ...
Malayalam
അങ്ങനെ നോക്കി നോക്കിയാണ് ഞങ്ങള്‍ പ്രണയത്തിലായത്; ഒരു നെടുവീർപ്പോടെ സ്വയം പറയും…ഛെ.. വേണ്ടായിരുന്നു; വരദയോടുള്ള പ്രണയത്തെ കുറിച്ച് ജിഷിൻ!
By Safana SafuJanuary 5, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ജിഷിന് മോഹനും വരദയും. നായികയും വില്ലനുമായി മിനിസ്ക്രീനിൽ വാഴുന്ന സമയത്താണ് ജീവിതത്തിൽ ഒന്നാവാൻ ഇവർ തീരുമാനിച്ചത്....
Malayalam
അമല എന്ന സീരിയലില്‍ അഭിനയിക്കുമ്പോള്‍ എന്റെ കഥാപാത്രം വരദയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്; ഏതൊരാൾക്കും റോങ് ആയി പിടിക്കുന്നതാണോന്ന് തോന്നും; ജിഷിനും വരദയും പറയുന്നു!
By Safana SafuSeptember 12, 2021മലയാള മിനിസ്ക്രീനിൽ നിറഞ്ഞ് നില്ക്കുന്ന താരദമ്പതിമാരാണ് ജിഷിനും വരദയും. രണ്ടുപേരെയും ഒരുപോലെ സീരിയൽ ആരാധകർക്ക് ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ നിരന്തരം...
Latest News
- നെപോട്ടിസം കാരണം എനിക്ക് സിനിമകൾ നഷ്ടപ്പെട്ടു, പക്ഷേ ഞാൻ അതിനെ പിന്തുണയ്ക്കുന്നു; രാകുൽ പ്രീത് സിംഗ് September 13, 2024
- സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് രാജി വെച്ച് ബി ഉണ്ണികൃഷ്ണൻ September 13, 2024
- എനിക്ക് ഇന്നാരുടെ സിനിമയിൽ അഭിനയിക്കണം എന്നൊരു ആഗ്രഹമില്ല, ഇതുവരെ ചിന്തിച്ചിട്ടുമില്ല ഇനി ചിന്തിക്കുകയുമില്ല; അടൂരിനൊപ്പം സിനിമകൾ ചെയ്യാത്ത കാരണം വ്യക്തമാക്കി മോഹൻലാൽ September 13, 2024
- കഴിഞ്ഞ മാസം 9 കോടിയുടെ ഫെരാരി, ഈ മാസം നാല് കോടിയുടെ പോർഷെ സ്വന്തമാക്കി അജിത് കുമാർ; സന്തോഷം പങ്കുവെച്ച് ശാലിനി September 13, 2024
- രാഷ്ട്രിയത്തിൽ തൊട്ടുകൂടായ്മ കല്പിക്കുന്നവർ ക്രിമിനലുകൾ, കേരളത്തിലെ നിലവിലെ ചർച്ചയിൽ പുച്ഛം; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ പ്രതികരണവുമായി സുരേഷ് ഗോപി September 13, 2024
- കൊ ലപാതക കേസിൽ ജയിലിൽ; മാധ്യമങ്ങൾക്ക് മുന്നിൽ നടുവിരൽ ഉയർത്തി നടൻ ദർശൻ September 13, 2024
- ഓസി ആന്റ് അശ്വിൻസ് ഹൽദി; ചിത്രങ്ങളുമായി ഇഷാനി September 13, 2024
- ഞാൻ സിനിമയിൽ ഉണ്ടായിരുന്നത് വെറും രണ്ടുവർഷം മാത്രം… 37 വർഷങ്ങൾക്ക് ശേഷമാണ് സിനിമയുമായി ബന്ധപ്പെട്ടൊരു വേദിയിൽ; വൈറലായി കാർത്തികയുടം വാക്കുകൾ September 13, 2024
- ജെൻസന്റെ വിട പറച്ചിൽ തീരാ നോവായി അവശേഷിക്കുന്നു, ഒപ്പം ശ്രുതിയെ കുറിച്ചുള്ള ആശങ്കകളും, എത്രയും പെട്ടെന്ന് ശ്രുതിക്ക് ഇതും അതിജീവിക്കാൻ കഴിയട്ടെ; വേദന പങ്കുവെചെച് സുരാജ് വെഞ്ഞാറമ്മൂട് September 13, 2024
- എന്തൊക്കെ പറഞ്ഞാലും വിനീത് ശ്രീനിവാസന് ഒരു ഗ്രൂപ്പുണ്ട്, ആഷിഖ് അബുവിന് വേറൊരു ഗ്രൂപ്പുണ്ട്, പവർ ഗ്രൂപ്പ് എന്താണെന്ന് മനസിലാവുന്നില്ല; റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളിലും സത്യാവസ്ഥയുണ്ടെന്ന് വിനീത് ശ്രീനിവാസൻ September 13, 2024