Connect with us

ഞങ്ങളുടെ പോസ്റ്റിന് ആ ഊഹാപോഹം വേണ്ട! പൊട്ടിത്തെറിച്ച് നടൻ ജിഷിന്റെ ഓഡിയോ കേൾക്കാം

Malayalam

ഞങ്ങളുടെ പോസ്റ്റിന് ആ ഊഹാപോഹം വേണ്ട! പൊട്ടിത്തെറിച്ച് നടൻ ജിഷിന്റെ ഓഡിയോ കേൾക്കാം

ഞങ്ങളുടെ പോസ്റ്റിന് ആ ഊഹാപോഹം വേണ്ട! പൊട്ടിത്തെറിച്ച് നടൻ ജിഷിന്റെ ഓഡിയോ കേൾക്കാം

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ജിഷിനും വരദയും. ഓൺ സ്‌ക്രീനിൽ ഒന്നിച്ച താരങ്ങൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർ അത് ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ അടുത്തിടെയായി ഇരുവരും വിവാഹമോചനത്തിലേക്ക് എന്ന വാർത്തകളും സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. തങ്ങൾ വേർപിരിയുന്നു എന്ന വാർത്തകൾ നിരസിക്കുകയോ ശരിവെക്കുകയോ ചെയ്തില്ലെങ്കിലും വാർത്തകൾക്കെതിരെ രണ്ടുപേരും രംഗത്ത് എത്തിയിരുന്നു

കഴിഞ്ഞ ദിവസം ജിഷിൻ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ വരദയും ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ജിഷിന്റെയും വരദയുടേയും പോസ്റ്റ് റിലേറ്റ് ചെയിതിരിയ്ക്കുകയാണ് സോഷ്യൽ മീഡിയയിലെ ഒരുകൂട്ടർ.. ജിഷിനെ മെട്രോമാറ്റിനി ബന്ധപ്പെട്ടപ്പോൾ ലഭിച്ച പ്രതികരണം ഇങ്ങനെയാണ്

വീഡിയോ കാണുക

More in Malayalam

Trending

Recent

To Top