All posts tagged "Tovino Thomas"
Actor
ആ ഒരു കാര്യം മനസിലാക്കിയാൽ ഫാൻസ് ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ കുറയും’; ടോവിനോ പറയുന്നു !
By AJILI ANNAJOHNJuly 26, 2022“മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2013ൽ ഇറങ്ങിയ ദുൽഖർ...
Malayalam
‘അടി കൊണ്ടോന്റെ ചിരി കണ്ടോളി’; അതിലൊരു തല്ല് തനിക്ക് യഥാര്‍ഥത്തില്‍ കിട്ടിയതാണ്; വീഡിയോയുമായി ടൊവിനോ തോമസ്
By Vijayasree VijayasreeJuly 18, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കെറെ പ്രിയങ്കരനായ താരമാണ് ടൊവിനോ. കഴിഞ്ഞ ദിവസമാണ് ടൊവിനോ നായകനായ തല്ലുമാല ട്രെയിലര്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ തല്ലുമായെത്തിയ...
Malayalam
ടൊവിനോയെ എനിക്ക് എപ്പോഴും ഇഷ്ടമാണ്. മഹാനടിക്കു ശേഷം കീര്‍ത്തി സുരേഷിന്റെ മികവിനെ വീണ്ടും കണ്ടെത്തുകയുമാണ്… ദയവായി കാണൂ; എന്‍ എസ് മാധവന്
By Noora T Noora TJuly 18, 2022ടൊവിനോ തോമസ് കീര്‍ത്തി സുരേഷ് ആദ്യമായി ഒന്നിച്ചെത്തിയ വാശി ജൂണ്‍ 17 നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച്...
Actor
നമ്മുടെ സമൂഹത്തിൽ റേപ്പിസ്റ്റിനെക്കാൾ തലകുനിക്കേണ്ടി വരുന്നത് ഇരയ്ക്കാണ്; സമൂഹം ഇരയെ നോക്കി കാണുന്ന രീതിക്ക് മാറ്റം വരണം ; ടൊവിനോ തോമസ് പറയുന്നു !
By AJILI ANNAJOHNJune 24, 2022മലയാളികൾക്ക് ഏറെ പ്രിയങ്കരനായ യുവ താരങ്ങളിൽ ഒരാളാണ് ടൊവിനോ തോമസ് .ഇപ്പോഴിതാ ബലാതാസംഗം ചെയ്യുന്ന ആളേക്കാൾ ഇര തലകുനിച്ച് നടക്കേണ്ട അവസ്ഥയാണ്...
Actor
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക എന്നതാണ് എന്റെ രീതി; തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്!
By AJILI ANNAJOHNJune 24, 2022വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ യുവതാരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ നിന്നു തുടങ്ങി മലയാളത്തിന്റെ മുന്‍നിര താരമായി മാറിയ...
Malayalam
ടൊവീനോ- കീര്‍ത്തി സുരേഷ് ചിത്രം വാശിയുടെ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്
By Vijayasree VijayasreeJune 19, 2022തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന വാശി എന്ന സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്. ടൊവീനോ തോമസും കീര്‍ത്തി സുരേഷും...
Malayalam
യുവതാരം ധീരജ് ഡെന്നിസ് വിവാഹിതനായി.. ചടങ്ങി താരമായി ടോവിനോയും കുടുംബവും, കല്യാണ വേദിയിൽ മനം കവർന്ന് അപർണ്ണ ബാലമുരളി… ചിത്രങ്ങൾ വൈറൽ
By Noora T Noora TJune 19, 2022യുവതാരം ധീരജ് ഡെന്നിസ് വിവാഹിതനായി. വിവാഹത്തെ സംബന്ധിച്ച് ധീരജ് യാതൊരു വിവരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നില്ല. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...
Malayalam
താന്‍ അഭിനയിച്ച എല്ലാ സിനിമകളിലും ചുംബന രംഗം ഇല്ലായിരുന്നിട്ടും താന്‍ ആ പഴി കേള്‍ക്കുന്നു, പത്തോളം സിനിമകളില്‍ ആക്ഷന്‍ ചെയ്തിട്ടുണ്ട്, അതിനെ പറ്റി ആരും ചോദിക്കാറില്ല; തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്
By Vijayasree VijayasreeJune 14, 2022മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരം റൊമാന്റിക് ആക്ഷന്‍ കഥാപാത്രങ്ങളെല്ലാം തന്നെ...
Actor
‘വാശിക്ക് ഏറ്റവും ചേരുന്ന പേര് വാശി എന്ന് തന്നെയാണ്; പിന്നെ വേണമെങ്കില്‍ പക്ഷേ അത് ചാക്കോച്ചന് നേരത്തെ കൊണ്ടു പോയി: ടൊവിനോ തോമസ് പറയുന്നു !
By AJILI ANNAJOHNJune 12, 2022വിഷ്ണു രാഘവ് സംവിധാനത്തിൽ ടൊവിനോ തോമസും തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷും പ്രധാനകഥാപാത്രങ്ങളാവുന്ന വാശി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രം ജൂണ്‍...
Actor
ഒന്നിനും നിർബന്ധിക്കാത്ത ആളാണ് അച്ഛൻ; പക്ഷേ അച്ഛൻ പറഞ്ഞ ആ കാര്യം ; ഇതുവരെ അനുസരിക്കാൻ പറ്റിയിട്ടില്ല; ടൊവിനോ തോമസ് പറയുന്നു!
By AJILI ANNAJOHNJune 12, 2022മലയാളികളുടെ പ്രിയനടനാണ് ടൊവിനോ തോമസ്. മോഡലിംഗ് രംഗത്തുനിന്നുമാണ് ടോവിനോ സിനിമയിലേക്കെത്തുന്നത്. ഇന്ദുലേഖ ഹെയർ കെയർ ഓയിലിന്റെ പരസ്യമാണ് ടോവിനോയെ ശ്രദ്ധേയനാക്കിയത്.സജീവൻ അന്തിക്കാടിന്റെ...
Malayalam
എല്ലാം അതാത് മതത്തില്‍ സ്നേഹവും ആദരവും പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന നല്ല സംബോധനകള്‍ തന്നെ. അത് നിഷ്കളങ്കത തന്നെയല്ലേ? അല്ലാതെ ചേരാത്ത ട്രൗസര്‍ അല്ലല്ലോ; ടൊവീനോയ്ക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കര്‍
By Vijayasree VijayasreeJune 12, 2022നിരവധി ചിത്രങ്ങളിലൂടം മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച്...
News
എനിക്കത് കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസർ ഇടുന്ന പോലെയാണ് തോന്നുക; മുസ്ലീമായ നടനെ ഇക്കയെന്നും ഹിന്ദുവിനെ ഏട്ടനെന്നും വിളിക്കുന്നതില്‍ പന്തികേടെന്ന് ടൊവിനോ; ശീലങ്ങൾ ഉണ്ടായിവരുന്നതാണ്, ; അത് മാറ്റേണ്ടതല്ലേ….?; സോഷ്യൽ മീഡിയ ഏറ്റെടുത്ത വാക്കുകൾ!
By Safana SafuJune 11, 2022മലയാള സിനിമയിലേക്ക് കഴിവ് കൊണ്ട് കടന്നുവന്ന താരമാണ് ടൊവിനോ തോമസ്. നെപ്പോട്ടിസം ഇന്ന് ഏറ്റവും കൂടുതൽ കാണുന്നത് മലയാള സിനിമയിലാണ്. എന്നാൽ...
Latest News
- പ്രസവിക്കാൻ കിടക്കുന്ന സ്ത്രീകളോട് വളരെ മോശം പെരുമാറ്റമാണ് സർക്കാർ ആശുപത്രികളിലെ നഴ്സുമാരിൽ നിന്നുമുണ്ടാകുന്നത്; ദിയയുടെ പ്രസവ വീഡിയോയ്ക്ക് പിന്നാലെ തങ്ങളുടെ അനുഭവം പങ്കുവെച്ച് സ്ത്രീകൾ July 7, 2025
- ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’; 25000 രൂപ ലോട്ടറിയടിച്ച സന്തോഷം പങ്കുവെച്ച് ബാല July 7, 2025
- അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്, ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഉണ്ണി മുകുന്ദൻ July 7, 2025
- മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പുകേസ്; സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ചു July 7, 2025
- ആ രഹസ്യങ്ങളുടെ ചുരുളഴിക്കാനും ചിലത് പഠിപ്പിക്കാനും അവൾ വരുന്നു… July 7, 2025
- ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു ; വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് July 7, 2025
- പല്ലവിയുമായുള്ള ഇന്ദ്രന്റെ വിവാഹം കഴിഞ്ഞു; സേതുവിന് വമ്പൻ തിരിച്ചടി; ഇനി അത് സംഭവിക്കും!! July 7, 2025
- തെളിവുകൾ സഹിതം, ചതി പുറത്ത്; ജാനകിയുടെ കടുത്ത തീരുമാനത്തിൽ നടുങ്ങി തമ്പി; സംഘർഷം മുറുകുന്നു!! July 7, 2025
- ആ കുഞ്ഞിനെ എന്റെ മടിയിൽ കൊണ്ടിരുത്തി. സുരേഷ് ലക്ഷ്മിയെ വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന രംഗങ്ങളെല്ലാം ഞാൻ കണ്ട് ഒരാഴ്ച കഴിഞ്ഞാണ് സുരേഷിന്റെ ജീവിതത്തിലെ ആ സങ്കടം സംഭവിച്ചത്; സിബി മലയിൽ July 7, 2025
- രാക്ഷസൻ രണഅഠആൺ ഭാഗം വീണ്ടും…; പുത്തൻ വിവരം പങ്കുവെച്ച് സംവിധായകൻ July 7, 2025