താന്‍ അഭിനയിച്ച എല്ലാ സിനിമകളിലും ചുംബന രംഗം ഇല്ലായിരുന്നിട്ടും താന്‍ ആ പഴി കേള്‍ക്കുന്നു, പത്തോളം സിനിമകളില്‍ ആക്ഷന്‍ ചെയ്തിട്ടുണ്ട്, അതിനെ പറ്റി ആരും ചോദിക്കാറില്ല; തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരം റൊമാന്റിക് ആക്ഷന്‍ കഥാപാത്രങ്ങളെല്ലാം തന്നെ ചെയ്യുന്നുണ്ട്. എന്നാല്‍ ചുംബന രംഗങ്ങളില്‍ സ്ഥിരമായി അഭിനയിക്കുന്ന നടന് എന്ന ലേബലിലാണ് പലപ്പോഴും താരം അറിയപ്പെടുന്നത്.
എന്നാല്‍ താന്‍ അഭിനയിച്ച എല്ലാ സിനിമകളിലും ചുംബന രംഗം ഇല്ലായിരുന്നിട്ടും താന്‍ ആ പഴി കേള്‍ക്കുന്നു എന്നു പറയുകയാണ് താരം ഇപ്പോള്‍. ‘ഞാന്‍ നാല്പതോളം സിനിമകള്‍ ചെയ്തിട്ടുണ്ട്.
അതില്‍ തീവണ്ടി, കള, മായനദി, ലൂക്ക, നാലഞ്ച് സിനിമകളിലെ കിസ് സീനുള്ളൂ. പക്ഷേ ടൊവിനോ ഏറ്റവും കൂടുതല്‍ അഭിനയിച്ചത് ചുംബിച്ച് കൊണ്ടാണെന്ന് പറയാന്‍ സാധിക്കുമോ.’ ഞാന്‍ പത്തോളം സിനിമകളില്‍ ആക്ഷന്‍ ചെയ്തിട്ടുണ്ട്. അതിനെ പറ്റി ആരും ചോദിക്കാറില്ല.
നിരവധി ചിത്രങ്ങളില്‍ റൊമാന്സും ഇമോഷണല്‍ സീനുകളും ചെയ്തു. ഇതൊന്നും ചോദിക്കാറില്ല. ഇത് മാത്രം ചോദിക്കുന്നത് എന്തിനാണ്. ഞാന്‍ അതൊക്കെ അന്നേ വിട്ടു. എല്ലാവരും ഇതും പിടിച്ചോണ്ട് ഇപ്പോഴും ഇരിക്കുകയാണ്.’ എന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. മിനിസ്ക്രീന്‍ ആങ്കറിംഗ് രംഗത്ത് വര്‍ഷങ്ങളായി സജീവമാണ് ലക്ഷ്മി. പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്ന പ്രധാന സാക്ഷിയാണ് വിപിന്‍ലാല്‍. കാക്കനാട് സബ് ജയിലില്‍ വെച്ച് പള്‍സര്‍ സുനിക്ക്...