All posts tagged "the kerala story"
Malayalam
‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം അവസാനിപ്പിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തിയേറ്ററുകള്‍
By Vijayasree VijayasreeMay 8, 2023വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം അവസാനിപ്പിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തിയേറ്ററുകള്‍. തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്റെ തീരുമാനപ്രകാരമാണ് ചിത്രത്തിന്റെ പ്രദര്‍ശനം...
News
എത്ര മനോഹരമായ നാടാണ് കേരളം, ഇവിടെ ബീച്ചുകളുണ്ട്, കായലുകളുണ്ട്, പക്ഷെ തീവ്രവാദവും ഉണ്ട്; നടി അദ ശര്‍മ്മ
By Vijayasree VijayasreeMay 8, 2023ഏറെ വിവാദമായി മാറിയ ചിത്രമായിരുന്നു ദി കേരള സ്റ്റോറി. എല്ലാത്തിനും പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് പല...
Malayalam
മോഹന്‍ലാലിന്റെ തിയേറ്ററുകളില്‍ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചില്ല; സൈബര്‍ ആക്രമണത്തിനൊടുവില്‍ മറുപടിയുമായി ആശിര്‍വാദ് മള്‍ട്ടിപ്ലക്സ്
By Vijayasree VijayasreeMay 8, 2023മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ കൂടുകെട്ടിലുള്ള ആശിര്‍വാദിന്റെ മള്‍ട്ടിപ്ലക്സുകളില്‍ വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാത്തതില്‍ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ അനുകൂലികള്‍. മോഹന്‍ലാലിനെ...
News
ഒരേമതില്‍ പങ്കിടുന്ന തിരുവനന്തപുരത്തെ പാളയും മസ്ജിദും ഗണപതിക്കോവിലും അറിയാമോ? എന്റെ കേരളാസ്റ്റോറി; റസൂല്‍ പൂക്കുട്ടി പറഞ്ഞത് കേട്ടോ?
By Noora T Noora TMay 7, 2023സുദീപ്തൊ സെന്‍ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ മെയ് അഞ്ചിനാണ് തിയേറ്ററിലെത്തിയത്. സിനിമയുടെ പ്രമേയത്തിനെതിരെ വലിയ പ്രതിഷേധമാണ് കേരളത്തില്‍ നടന്നത്....
Malayalam
സിനിമ പറയുന്നത് വസ്തുതകളാണ്; ‘ദ കേരള സ്റ്റോറി’ യെ കുറിച്ച് മേനക
By Vijayasree VijayasreeMay 7, 2023പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ വിവാദ ചിത്രം ‘ദ കേരളാ സ്റ്റോറി’ ഇന്നലെ സംസ്ഥാനത്തെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. സുദീപ്ദോ സെന്‍ സംവിധാനം ചെയ്ത്...
News
‘ദ കേരള സ്റ്റോറി’യുടെ തിരക്കഥ തന്റേത്, ഒരു നന്ദി പോലും നല്‍കിയില്ല; രംഗത്തെത്തി മലയാളി ചലച്ചിത്ര പ്രവര്ത്തകന്
By Vijayasree VijayasreeMay 7, 2023ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു ‘ദ കേരള സ്റ്റോറി’. എല്ലാത്തിനും പിന്നാലെ കഴിഞ്ഞ ദിവസം ചിത്രം തിയേറ്ററുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ...
Bollywood
അങ്ങനെ തോന്നിയാൽ നിങ്ങളൊരു തീവ്രവാദിയാണ്; തുറന്ന് പറഞ്ഞ് കങ്കണ
By Noora T Noora TMay 7, 2023പ്രമേയം ഉയര്‍ത്തിയ വിവാദങ്ങള്‍ക്കിടയിലൂടെയാണ് കഴിഞ്ഞ ദിവസം ദി കേരള സ്റ്റോറി തിയേറ്ററുകളിലെത്തിയത്. കേരളത്തിൽ നിന്നുള്ള 32,000 സ്ത്രീകളെ കാണാതാവുകയും അവർ തീവ്രവാദ...
News
തീവ്രവാദത്തെ കുറിച്ചുള്ള ഭയപ്പെടുത്തുന്ന സത്യം തുറന്നുകാട്ടിയ ചിത്രം; ‘ദ കേരള സ്റ്റോറി’യുടെ നികുതി ഒഴിവാക്കി മധ്യപ്രദേശ് സര്‍ക്കാര്‍
By Vijayasree VijayasreeMay 6, 2023ഏറെ വിവാദങ്ങളും കോളിളക്കവും സൃഷിടിച്ച ബോളിവുഡ് ചിത്രം ‘ദ കേരള സ്റ്റോറി’യുടെ നികുതി ഒഴിവാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവ്രാജ് സിങ്...
Malayalam
ദ കേരളാ സ്റ്റോറിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചു, മാപ്പ് പറയണം; എംടി രമേശ്
By Vijayasree VijayasreeMay 6, 2023മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും സംസ്ഥാനത്ത് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. സംസ്ഥാനത്ത്...
Bollywood
ഹോളിവുഡ് ചിത്രം ‘ഗാര്‍ഡിയന്‍സ് ഓഫ് ദ ഗാലക്സി 3’ നെ പിന്നിലാക്കി ദ കേരള സ്റ്റേറി; ആദ്യ ദിനം ചിത്രം നേടിയ കളക്ഷന്‍ എത്രയെന്നോ!
By Vijayasree VijayasreeMay 6, 2023വിവാദങ്ങള്‍ക്കും ബഹിഷ്കരണാഹ്വാനങ്ങള്‍ക്കും പിന്നാലെയാണ് ദ കേരള സ്റ്റോറി തിയേറ്ററുകളില്‍ എത്തിയത്. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം പിന്നിടുമ്പോള്‍...
News
‘ദ കേരള സ്റ്റോറി’ തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ; ചിത്രത്തെ പ്രശംസിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി
By Vijayasree VijayasreeMay 6, 2023ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു ദ കേരള സ്റ്റോറി ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് പ്രധാന...
News
കടുത്ത ഭീഷണിയും സമ്മര്‍ദ്ദവും; ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം റദ്ദ് ചെയ്ത് ലുലു മാള്‍ തിയേറ്റര്‍
By Vijayasree VijayasreeMay 5, 2023ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ ദ കേരള സ്റ്റോറി തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ കടുത്ത ഭീഷണിയെ തുടര്‍ന്ന് ലുലു മാള്‍ തിയേറ്ററുകളില്‍...
Latest News
- സച്ചിയ്ക്ക് രേവതിയുടെ സ്നേഹ സമ്മാനം; പിന്നാലെ ശ്രുതി ചെയ്തത്; കണ്ണുതള്ളി ചന്ദ്രമതി!!!! April 26, 2025
- ഇന്ദ്രപ്രസ്ഥത്തിലെത്തിയ പാറുവിനോട് രാജലക്ഷ്മി ചെയ്ത കൊടുംക്രൂരത; സഹിക്കാനാകാതെ പല്ലവിയും സേതുവും!! April 26, 2025
- ദിലീപിനെ തൂക്കാൻ ആ കൊമ്പൻ; കച്ചകെട്ടിയിറങ്ങി സുനി; ആളൂരിന്റെ വമ്പൻ ട്വിസ്റ്റ്!! April 26, 2025
- ഭാര്യയ്ക്ക് ഭംഗിയില്ല, പൊക്കമില്ല; 14 വര്‍ഷത്തെ ദാമ്പത്യം ;കുറ്റപ്പെടുത്തലുകൾക്കിപ്പുറം സംഭവിച്ചത് ? ഞെട്ടിച്ച് പൃഥ്വിയും സുപ്രിയയും April 26, 2025
- ദിലീപിനെ പൂട്ടാൻ ആ വമ്പൻ പുലി , കച്ചക്കെട്ടി സുനിയും രാമൻപിള്ളയുടെ ആ ഒറ്റകാര്യം ദിലീപ് കുടുങ്ങും, ഞെട്ടിച്ച് ആളൂർ April 26, 2025
- സ്ത്രീകൾക്ക് പ്രചോദനവും രോമാഞ്ചവും… ആ അവളെയാണ് മദ്യപാനിയും അവിഹിത ബന്ധക്കാരിയും മകളെ നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടക്കുന്ന സ്ത്രീയുമായി അപമാനിക്കാൻ ശ്രമിച്ചത്; കുറിപ്പുമായി ആരാധിക April 26, 2025
- രാമേശ്വരം യാത്രയിൽ മീര വാസുദേവും ഭർത്താവും; വേർപിരിഞ്ഞുവെന്ന് പറഞ്ഞവർക്കുള്ള മറുപടി April 26, 2025
- തുടരും കാണാൻ തിയേറ്ററിൽ എത്തി മോഹൻലാൽ; ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും തന്നെ ആഴത്തിൽ സ്പർശിച്ചിരിക്കുന്നുവെന്ന് നടൻ April 26, 2025
- ‘ദിലീപ് എന്ന അധമന്റെ പടം കാണില്ലെന്ന് പണ്ടൊരു മഹതി പറഞ്ഞു, പക്ഷെ ആ സിനിമക്ക് ഡബ്ബ് ചെയ്യാൻ ശമ്പളമായി വാങ്ങിയത് ഒന്നരലക്ഷം; പടം കാണില്ലെന്ന് പറയുമ്പോൾ ഡബ് ചെയ്യില്ലെന്നും പറയണം; ശാന്തിവിള ദിനേശ് April 26, 2025
- ഈ വിഷയത്തിൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്നാണ് എന്റെ നിലപാട്. ചിലർക്ക് നോട്ടം കൊണ്ട് നിർത്താൻ പറ്റും, ചിലർക്ക് പോടാ വേണ്ടി വരും, ചിലർക്ക് തെറി പറയേണ്ടി വരും, എന്ത് തന്നെ ആയാലും പ്രതികരിക്കണം; മാലാ പാർവതി April 26, 2025