All posts tagged "Surya"
News
ഷൂട്ടിംഗിനിടെ നടന് സൂര്യയ്ക്ക് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു, നടന്റെ ഇപ്പോഴത്തെ അവസ്ഥ!
By Vijayasree VijayasreeNovember 23, 2023ഷൂട്ടിംഗിനിടെ നടന് സൂര്യയ്ക്ക് പരിക്ക് പറ്റിയതായി വിവരം. പുതിയ ചിത്രം ‘കങ്കുവ’യുടെ ഷൂട്ടിംഗിനിടെയാണ് സൂര്യയ്ക്ക് പരിക്കേറ്റത്. ചെന്നൈയിലെ സ്റ്റുഡിയോയില്‍ ആയിരുന്നു ഷൂട്ടിംഗ്....
Actor
ആളുകള്‍ക്ക് എന്നേക്കാള്‍ ഇഷ്ടം കാര്‍ത്തിയെ ആണ്; പലപ്പോഴും അസൂയ തോന്നാറുണ്ട്; സൂര്യ
By Vijayasree VijayasreeNovember 11, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താര സഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. ഇപ്പോഴിതാ തന്റെ അനുജനെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
Actor
പിറന്നാൾ ദിനത്തിൽ സൂര്യ ജ്യോതികയ്ക്ക് വേണ്ടി ഒരുക്കിയ സർപ്രൈസ് കണ്ട് ഞെട്ടി ആരാധകർ ..
By Aiswarya KishoreOctober 26, 2023നയൻതാര, തൃഷ ഉൾപ്പെടെ തെന്നിന്ത്യയിലെ നിരവധി താരങ്ങളുമായി അടുത്ത സൗഹൃദമുള്ള അവതാരകയാണ് ദിവ്യദർശിനി. കോഫി വിത്ത് ഡിഡി എന്ന ടെലിവിഷൻ ഷോയിലൂടെയാണ്...
Actor
എന്റെ പ്രണയങ്ങളെല്ലാം ഓണ്‍ സ്ക്രീനില്‍ മാത്രമേ കണ്ടിട്ടുള്ളൂ, അവള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ഞാന്‍ തീരെ റൊമാന്റിക് അല്ലെന്ന് ജ്യോതിക എപ്പോഴും പറയും; സൂര്യ
By Vijayasree VijayasreeOctober 4, 2023സിനിമയ്ക്ക് പുറത്തും ആരാധകരുടെ സ്നേഹം പിടിച്ചുപറ്റുന്ന താര ദമ്പതികളാണ് തമിഴ് സൂപ്പര്‍ താരം സൂര്യയും ജ്യോതികയും. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സപ്പോര്‍ട്ട്...
Tamil
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനോരുങ്ങി സൂര്യ
By Vijayasree VijayasreeSeptember 17, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സൂര്യ. സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘കങ്കുവ’, സുധ കൊങ്കര ചിത്രം ‘സൂര്യ 43’ തുടങ്ങി ഒന്നിലധികം...
Malayalam
സുധ കൊങ്കരയുടെ ചിത്രത്തില്‍ സൂര്യയുടെ നായികയായി നസ്രിയ; പ്രധാന വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനും
By Vijayasree VijayasreeSeptember 8, 2023‘സുരറൈ പോട്ര്’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാക്കളായ സൂര്യയും സുധ കൊങ്കരയും വീണ്ടുമൊന്നിക്കുന്നു. സൂര്യയുടെ 43 മത്തെ...
Actor
നിങ്ങൾ തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു; അല്ലു അര്‍ജുനെ അഭിനന്ദിച്ച് സൂര്യ
By Noora T Noora TAugust 25, 202369ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്ത അല്ലു അര്‍ജുനെ അഭിനന്ദിച്ച് നടൻ സൂര്യ. തെലുങ്ക് സിനിമാ ഫിലിം ഇൻഡസ്ട്രിയിൽ...
Tamil
കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ട്; വൈദ്യുതാഘാതമേറ്റ് മരിച്ച ആരാധകരുടെ കുടുംബത്തെ വിഡിയോ കോൾ ചെയ്ത് സൂര്യ
By Noora T Noora TJuly 28, 2023അടുത്തിടെയായിരുന്നു സൂര്യയുടെ പിറന്നാൾ. നടന്റെ പിറന്നാൾ ആഘോഷത്തിനിടെ രണ്ട് ആരാധകർ വൈദ്യുതാഘാതമേറ്റ് മരിച്ചത് വലിയ വാർത്തയായിരുന്നു. കോളജ് വിദ്യാർത്ഥികളായ രണ്ടുപേരാണ് ഫ്ളക്സ്...
Actor
‘കങ്കുവ’യ്ക്ക് വേണ്ടി മാസീവ് വര്‍ക്കൗട്ടുകളുമായി സൂര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeMay 12, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സൂര്യ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്...
Malayalam
ഞങ്ങളിലെ മനുഷ്യർക്കും പല വർഷങ്ങളിലും ജീവിച്ചു മുന്നേറാൻ പറ്റുമെന്നുള്ളത് ഞങ്ങളുടെ ഈ സന്തോഷവാർഷികദിനം മറ്റുള്ളവർക്ക് മുന്നിൽ ഡെഡിക്കേറ്റ് ചെയ്യുന്നു; സൂര്യ
By Noora T Noora TMay 10, 2023അഞ്ചാം വിവാഹ വാർഷിക ദിനം ആഘോഷിച്ച് കേരളത്തിലെ ആദ്യ ട്രാൻസ് ജെന്റർ ദമ്പതികളായ സൂര്യയും ഇഷാനും. വിവാഹം എന്നത് സ്ത്രീക്കും പുരുഷനും...
Movies
എല്ലാ ത്യാഗങ്ങളും എനിക്കും മക്കൾക്കും വേണ്ടി സഹിച്ച് എന്നെ അഭിനയിക്കാൻ വിടുന്നത് അവളാണ് ; ജ്യോതികയെ കുറിച്ച് സൂര്യ
By AJILI ANNAJOHNApril 23, 2023ഒരുകാലത്ത് തമിഴ് സിനിമയിലെ താരജോഡികളായിരുന്നു സൂര്യയും ജ്യോതികയും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. സ്ക്രീനിലെ ജോഡികൾ...
News
ഞങ്ങള്‍ രണ്ടുപേരും തുടക്കത്തില്‍ വളരെ നാണം കുണുങ്ങികളായിരുന്നു, സൂര്യയെ കണ്ടുമുട്ടിയതിനെ കുറിച്ച് സച്ചിന്
By Vijayasree VijayasreeApril 22, 2023നിരവധി ആരാധകരുള്ള താരങ്ങളാണ് സൂര്യയും സച്ചിന് ടെല്ഡുല്ക്കറും. ഇരുവരും കണ്ടുമുട്ടിയപ്പോള്‍ എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ നടന്...
Latest News
- ചോദ്യം ചെയ്യലിന് ഹാജരായി ഷൈൻ ടോം ചോക്കോ, നടന്റെ അഭിഭാഷകൻ രാമൻപിള്ള April 19, 2025
- ഈ പ്രശ്നത്തിൽ നഷ്ടം വരുന്നത് വിൻസിയ്ക്ക് മാത്രം, ഷൈൻ ടോം ചാക്കോയ്ക്ക് ഒരു നഷ്ടവും ഇല്ല; വലിയും കുടിയും ഉളള ഒരുത്തന്റെ സിനിമയിലേക്ക് ഇനി ഈ കുട്ടിയെ വിളിക്കില്ല; ശാന്തിവിള ദിനേശ് April 19, 2025
- മറ്റ് സെലിബ്രിറ്റികളെ പോലെ ഒരിക്കലും ഡിവോഴ്സ് പ്രഖ്യാപിക്കല്ലേ, ശരിക്കും കുറിപ്പ് കണ്ടപ്പോൾ വലിയ ആശങ്ക തോന്നി; നസ്രിയയോട് ആരാധകർ April 19, 2025
- നിർമ്മലിനെ പുറത്താക്കി നന്ദ; സത്യങ്ങൾ കേട്ട് നടുങ്ങി ഇന്ദീവരം; ഗൗതമിന് ഇടിവെട്ട് തിരിച്ചടി!! April 17, 2025
- തമ്പിയെ തകർക്കാൻ കരുക്കൾ നീക്കി ജാനകിയും രാധാമണിയും; അപർണയെ അടപടലം പൂട്ടി; വമ്പൻ ട്വിസ്റ്റ്!! April 17, 2025
- ഞാൻ പൂർണ്ണമായും എന്നിലേക്ക് ചുരുങ്ങിയിരിക്കുകയായിരുന്നു, മാനസികമായി തളർന്ന് പോയെന്ന് നസ്രിയ April 17, 2025
- ഷൂട്ട് നടക്കുമ്പോൾ അന്ന് സെറ്റിൽ നടന്ന കാര്യങ്ങളെല്ലാം പ്രണവ് ലാലേട്ടനെ വിളിച്ച് പറയും, എപ്പോഴും ഒരു പ്രത്യേക വൈബിൽ നടക്കുന്നയാളാണ് പ്രണവ്; പ്രശാന്ത് അമരവിള April 17, 2025
- ആടുജീവിതം ഒരിക്കൽമാത്രം സംഭവിക്കുന്ന അദ്ഭുതം, ആടുജീവിതം സിനിമയാക്കാനുള്ള ബ്ലെസിയുടെ തപസ്സ് സിനിമയ്ക്കകത്തും പുറത്തും വരുംതലമുറയ്ക്ക് ഒരു പാഠം; പൃഥ്വിരാജ് April 17, 2025
- രഹസ്യമായി ജീവിക്കുന്നില്ല, ദിവ്യയ്ക്കും കുറ്റബോധമില്ല വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ ഞെട്ടിച്ച് ക്രിസ്!! April 16, 2025
- രാജലക്ഷ്മിയെ ഞെട്ടിച്ച് ഇന്ദ്രന്റെ ആത്മഹത്യ ശ്രമം; ആ രഹസ്യം പുറത്ത്; പല്ലവിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! April 16, 2025