All posts tagged "Suresh Gopi"
Malayalam Breaking News
സ്വന്തം പോക്കറ്റിൽ നിന്നും സമൂഹത്തിന് വേണ്ടി ചെയ്തിട്ടുള്ള , ചെയ്യുന്ന ആളാണ് അദ്ദേഹം. രാഷ്ട്രീയ പ്രവേശനമൊക്കെ അദ്ദേഹത്തിന് നന്മ ചെയ്യാനുള്ള പ്ലാറ്റ് ഫോം മാത്രമാണ് – ലക്ഷ്മി പ്രിയ.
By Sruthi SApril 10, 2019വിമര്‍ശനങ്ങൾക്കിടയിലും സുരേഷ് ഗോപിക്ക് ഒട്ടേറെ പിന്തുണ ലഭിക്കുന്നുണ്ട്. സിനിമാലോകത്തുള്ളവർ വിമർശനം ഉന്നയിക്കുന്നതിനൊപ്പം തന്നെ പിന്തുണയുമായും ആളുകൾ രംഗത്ത് . ഇപ്പോൾ നടി...
Malayalam Breaking News
ഹിന്ദുക്കളുടെ ശാപം കിട്ടുമെടി നിനക്ക് – കളക്ടർ അനുപമയുടെ പേരിൽ അനുപമ പരമേശ്വരന് പൊങ്കാല !
By Sruthi SApril 8, 2019അയ്യപ്പൻറെ പേരിൽ വോട്ട് ചോദിച്ച സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച കളക്ടർ ടി വി അനുപമക്ക് ഉള്ള ചീത്ത വിളികൾ കിട്ടുന്നത്...
Malayalam Breaking News
വെള്ളിത്തിരയിൽ താങ്കൾക്ക് കയ്യടിച്ചിട്ടുണ്ട്. ഇപ്പോൾ താങ്കൾ കാണിക്കുന്നതൊക്കെ ഒരു കോമഡി പടമായി കാണുന്നു – സുരേഷ് ഗോപിയെ വിമർശിച്ച് സംവിധായകൻ
By Sruthi SApril 8, 2019തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് വിമർശന പെരുമഴയാണ് അഭിമുഖീകരിക്കേണ്ടി വന്നത് . ഇപ്പോൾ സംവിധായകൻ സുദേവൻ ആണ്...
Malayalam Breaking News
നീണ്ട ഒരിടവേളക്ക് ശേഷം സുരേഷ്ഗോപി-ശോഭന ജോഡി ഒരുമിക്കുന്നു, കൂടെ നസ്രിയയും!!!
By HariPriya PBApril 6, 2019സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ സുരേഷ് ഗോപി-ശോഭന ജോഡി വീണ്ടുമൊന്നിക്കുന്നു. ചിത്രത്തിൽ നസ്രിയയും ഒരു...
Malayalam Breaking News
തൃശൂർ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പേരിൽ സംവിധായകർ തമ്മിലടി !!! പെട്ടത് ഇന്നസെന്റ് !
By Sruthi SApril 3, 2019തിരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. അതിനൊപ്പമാണ് മത്സരാർത്ഥികളുടെ പേരിൽ വാക്കേറ്റവും തർക്കവും . ഇപ്പോൾ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയാണ് തമ്മിലടി ....
Malayalam Breaking News
അടിമ ഗോപി ,പത്തരമാറ്റ് അവസരവാദി,വർഗ്ഗീയവാദി ; സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ എം എ നിഷാദ്
By HariPriya PBApril 3, 2019സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ എം എ നിഷാദ്. രാജ്യസഭാ എംപി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ അധിക്ഷേപിച്ച്...
Malayalam Breaking News
മൂക്കിന് താഴെയാണ് ഇത്തരത്തിലൊരു സംഭവം നടന്നത്,പൊലീസിന് വീഴ്ച പറ്റി -സുരേഷ് ഗോപി !
By HariPriya PBMarch 21, 2019ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സുരേഷ് ഗോപി എം പി. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ...
Malayalam Breaking News
അങ്ങനെ പെട്ടെന്ന് കയറി വലിയ ആളാവണ്ട – ഗോകുൽ സുരേഷിന് കിട്ടിയ ഉപദേശം !
By Sruthi SMarch 16, 2019മലയാള സിനിമയിൽ പ്രതീക്ഷ നൽകുന്ന യുവതാരങ്ങളിൽ ഒരാളാണ് ഗോകുൽ സുരേഷ്. അച്ഛൻ സുരേഷ് ഗോപിയുടെ അഭിനയ പാരമ്പര്യമൊക്കെ ലഭിച്ചിട്ടുണ്ട് . തന്റെ...
Malayalam Breaking News
സിനിമയിൽ നിന്നും പുറത്താക്കാൻ പലരും തനിക്കെതിരെ പല കളികളും കളിക്കുന്നുണ്ട് – ഗോകുൽ സുരേഷിന്റെ വാക്കുകൾ
By Abhishek G SMarch 14, 2019മുദ്ദുഗൗ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച താരപുത്രന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഗോകുല്‍....
Malayalam Breaking News
എന്നെ സിനിമയിൽ നിർത്താതിരിക്കാൻ പലരും ശ്രമിക്കുന്നുണ്ട് -ഗോകുൽ സുരേഷ്
By HariPriya PBMarch 14, 2019മുത്തുഗൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായെത്തിയ താരപുത്രനാണ് ഗോകുൽ സുരേഷ്. സുരേഷ് ഗോപിയെപ്പോലെ വ്യക്തമായ നിലപാടുകളുള്ള താരമാണ് ഗോകുൽ സുരേഷ്....
Malayalam Breaking News
ഗോകുലിന്റെ ആ വാക്കുകൾ എന്നെ സന്തോഷിപ്പിച്ചു – സുരേഷ് ഗോപി
By Sruthi SMarch 14, 2019സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്ത് രാഷ്ട്രീയത്തിൽ സജീവമായ സുരേഷ് ഗോപി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി...
Malayalam Breaking News
ഇരട്ടച്ചങ്കുള്ള ചാക്കോച്ചിക്ക് കൂട്ടായി ഒരെല്ല് കൂടുതലുള്ള ജോസഫ് അലക്സ്! ലേലം-2 തുടങ്ങുമ്പോള്‍ ഒരു കിടിലന്‍ ട്വിസ്റ്റ്….
By Noora T Noora TMarch 14, 2019സുരേഷ്ഗോപിയുടെ ബ്രഹ്മാണ്ഡഹിറ്റായ ലേലത്തിന്റെ രണ്ടാം ഭാഗം ആണിയറയില് ഒരുങ്ങുകയാണ്. ലേലം 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രണ്‍ജി പണിക്കരാണ്. ചിത്രം...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025