All posts tagged "Social Media"
Social Media
എന്ത് കാര്യമാണെങ്കിലും അത് വെളിപ്പെടുത്താന്‍ ഒരു സമയമുണ്ട്… അതിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു’ ആ സന്തോഷ വാർത്തയുമായി ഡിംപിള്‍
By Noora T Noora TApril 15, 2021തന്റെ ജീവിതത്തിലെ ആ വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് സീരിയൽ താരം ഡിംപിൾ റോസ്. രണ്ടാമതും വിവാഹിതനായ ഡിംപിളിന്റെ സഹോദരന് ഡോണിന്...
Malayalam
‘ജാഡയാണോ മോനൂസേ’.. ഇന്ദ്രജിത്തുമായുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ, കമന്റുമായി ആരാധകരും
By Vijayasree VijayasreeApril 13, 2021മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇരുവരും സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ പൂര്‍ണിമ പങ്കുവെച്ച ചിത്രമാണ് വീണ്ടും...
News
83ാം വയസ്സില്‍ സ്നോര്‍ക്കെലിംഗ് ചെയ്ത് താരം, കയ്യടിച്ച് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeApril 13, 2021വയസ് വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം വഹീദ റഹ്മാന്. 83-ാം വയസ്സില്‍ മകള്‍ കാഷ്വി റേഖിയ്ക്കൊപ്പം സ്നോര്‍ക്കെലിംഗ് ചെയ്യുന്ന...
Malayalam
‘എന്നാണ് ഈ സെല്‍ഫികള്‍ ക്ലിക്ക് ചെയ്തു തുടങ്ങിയത്’; സംശയവുമായി എസ്തര്. വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeApril 13, 2021ബാലതാരമായി എത്തി മലയാളികളുടെ മനസില്‍ കയറിക്കൂടിയ താരമാണ് എസ്തര്. മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം 2വാണ് എസ്തര് അഭിനയിച്ച് ഏറ്റവും ഒടുവില്‍...
News
‘നിങ്ങളെ കൊണ്ട് തുണി ഉരിയാനല്ലാതെ ഒരു ഗുണവുമില്ലല്ലോ’; സൈബര്‍ ആങ്ങളയ്ക്ക് ചുട്ട മറുപടിയുമായി കൃഷ്ണ
By Vijayasree VijayasreeApril 13, 2021തന്റെ ബിക്കിനി ഫോട്ടോയ്ക്ക് താഴെ അസഭ്യ കമന്റുമായെത്തിയ ആള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്കി നടന് ടൈഗര്‍ ഷറോഫിന്റെ സഹോദരിയും ബോഡി...
Malayalam
അണിഞ്ഞൊരുങ്ങി രചന നാരായണന് കുട്ടി, സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ ചിത്രങ്ങള്‍
By Vijayasree VijayasreeApril 13, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രചന നാരായണന് കുട്ടി. മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതയായി...
Malayalam
‘മധ്യ തിരുവിതാംകൂറിലെ ഒരു സ്വീകരണമുറിയില്‍ ഇഷിഗുറോ മരിച്ചീനിയെയും മുളകിനെയും കണ്ടുമുട്ടുന്നു.’; വൈറലായി അനൂപ് മേനോന്റെ ചിത്രം
By Vijayasree VijayasreeApril 12, 2021പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോന്. ഇപ്പോഴിതാ താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും ഒപ്പമുള്ള...
News
കണ്ണി നെ ഈറനണിയിക്കുന്ന കുറിപ്പും ചിത്രവുമായി സാന്ദ്ര ആമി; വൈറലായി പോസ്റ്റ്
By Vijayasree VijayasreeApril 12, 2021ടെലിവിഷന്‍ പരമ്പരകളിലൂടെ അഭിനയരംഗത്തേയ്ക്ക് എത്തുന്ന താരമാണ് സാന്ദ്ര ആമി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു...
Malayalam
വിവാഹിതയല്ലാത്ത തന്റെ പേജില്‍ വിവാഹ വിശേഷങ്ങളും ചിത്രങ്ങളും, സഹായം അഭ്യര്‍ത്ഥിച്ച് നടി നേഹ സക്സേന
By Vijayasree VijayasreeApril 11, 2021മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നേഹ സക്സേന. സോഷ്യല്‍ മീഡിയയില്‍ സജീവമായ നേഹ തന്നെ അലട്ടി കൊണ്ടിരിക്കുന്ന...
Malayalam
ട്രെഡീഷണല്‍ ദാവണിയില്‍ അതിമനോഹരിയായി സൗപര്‍ണിക; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeApril 11, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സൗപര്‍ണിക സുഭാഷ്. എഴുപതോളം പരമ്പരകളില്‍ വേഷമിട്ടിട്ടുള്ള സൗപര്‍ണിക നിലവില്‍ ഏഷ്യാനെറ്റിലെ സീതാ കല്ല്യാണത്തിലാണ് അഭിനയിക്കുന്നത്....
Malayalam
‘താന്‍ ഡോറയെ പോലെയുണ്ട്’, പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ
By Vijayasree VijayasreeApril 11, 2021മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. നായികയായും സഹ നടിയായുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്...
Malayalam
മമ്മൂക്ക അങ്ങനെ പറഞ്ഞപ്പോള്‍ ആവേശവും ആകാംക്ഷയും ആയിരുന്നു; തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍
By Vijayasree VijayasreeApril 11, 2021മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടി പകര്‍ത്തിയ നടി മഞ്ജു വാര്യരുടെ ചിത്രങ്ങള്‍...
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025