News
‘നിങ്ങളെ കൊണ്ട് തുണി ഉരിയാനല്ലാതെ ഒരു ഗുണവുമില്ലല്ലോ’; സൈബര്‍ ആങ്ങളയ്ക്ക് ചുട്ട മറുപടിയുമായി കൃഷ്ണ
‘നിങ്ങളെ കൊണ്ട് തുണി ഉരിയാനല്ലാതെ ഒരു ഗുണവുമില്ലല്ലോ’; സൈബര്‍ ആങ്ങളയ്ക്ക് ചുട്ട മറുപടിയുമായി കൃഷ്ണ
Published on
തന്റെ ബിക്കിനി ഫോട്ടോയ്ക്ക് താഴെ അസഭ്യ കമന്റുമായെത്തിയ ആള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി നടന്‍ ടൈഗര്‍ ഷറോഫിന്റെ സഹോദരിയും ബോഡി ബില്‍ഡറുമായ കൃഷ്ണ.
എത്ര നല്ലതാണ് നിങ്ങളുടെ സഹോദരന്‍. എന്നാല്‍ നിങ്ങളെ കൊണ്ട് തുണി ഉരിയാനല്ലാതെ ഒരു ഗുണവുമില്ലല്ലോ. മാഡം, ചേട്ടന്‍ ടൈഗര്‍ എത്ര നല്ലയാളാണ്, എന്നാല്‍ നിങ്ങള്‍ അത്ര ഗുണമില്ലാത്തവളും ആണ്.
ഈ ഫോട്ടോ നിങ്ങളുടെ പപ്പയും മമ്മിയും കാണുമെന്നോര്‍ത്ത് പോലും നിങ്ങള്‍ക്ക് ഒരു നാണവും തോന്നുന്നില്ലേ,’ എന്നായിരുന്നു കമന്റ്.
‘നിങ്ങളുടെ കരുതലിന് ഒരുപാട് നന്ദി, പക്ഷെ നിങ്ങള്‍ക്ക് f**k off ചെയ്യാം. ആരെങ്കിലും ഇതൊന്നും അയാള്‍ക്ക് തര്‍ജ്ജമ ചെയ്തു കൊടുക്കണേ, താങ്ക്‌സ്,’ അസഭ്യ കമന്റിന് മറുപടിയായി കൃഷ്ണ ഇന്‍സ്റ്റ്ഗ്രാമില്‍ എഴുതി. Wild Child എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു തന്റെ ബിക്കിനി ഫോട്ടോ കൃഷ്ണ പങ്കുവെച്ചത്.
Continue Reading
You may also like...
Related Topics:krishna, Social Media
