News
83ാം വയസ്സില്‍ സ്നോര്‍ക്കെലിംഗ് ചെയ്ത് താരം, കയ്യടിച്ച് സോഷ്യല്‍ മീഡിയ
83ാം വയസ്സില്‍ സ്നോര്‍ക്കെലിംഗ് ചെയ്ത് താരം, കയ്യടിച്ച് സോഷ്യല്‍ മീഡിയ

വയസ് വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം വഹീദ റഹ്മാന്.
83-ാം വയസ്സില്‍ മകള്‍ കാഷ്വി റേഖിയ്ക്കൊപ്പം സ്നോര്‍ക്കെലിംഗ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപിലായിരുന്നു വഹീദയുടെ ആഴക്കടല്‍ സാഹസം.
ഈ പ്രായത്തിലും സ്വപ്നങ്ങള്‍ക്ക് പിറകെ സഞ്ചരിക്കുന്ന താരത്തെ അഭിനന്ദിക്കുകയാണ് ആരാധകരും. ഇതിനൊടകം തന്നെ വൈറലായിരിക്കുകയാണ്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...
മനസ്സിലൊളിപ്പിച്ച ഇഷ്ടം തുറന്നു പറയാൻ കഴിയാതെ പോകുന്ന അഭിലാഷിൻ്റെയും, അവൻ്റെ മനസ്സിൽ നിറഞ്ഞുനിന്ന ഷെറിൻ്റേയും മനോഹരമായ പ്രണയത്തിൻ്റെ കഥ പറയുന്ന ചിത്രമാണ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
പ്രശസ്ത മലയാള സാഹിത്യകാരനും ഗാനരചയിതാവുമായ മാങ്കൊമ്പ് ഗോപാലകൃഷ്ണൻ(78) അന്തരിച്ചു. ഹൃദയഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ന്യൂമോണിയ ബാധിച്ച്...