All posts tagged "Social Media"
Malayalam
ഈ മോന്ത എന്ത് കമന്റ് ഇടാനാണ് ഫീലിംഗ് പുച്ഛം!; മോശം കമന്റുകള്‍ക്ക് ചുട്ട മറുപടി നല്കി സനൂഷ
By Vijayasree VijayasreeJune 29, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സനൂഷ. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Malayalam
എന്തായാലും ഒരു പുരുഷന് രക്ഷപ്പെട്ടപ്പോ നിന്നെപോലുള്ള പുരുഷന് ആശ്വാസം ഉണ്ടായല്ലോ, ഈ പുരുഷന്മാരോട് തന്നെയാ ഞാന്‍ വിളിച്ചു കൂകുന്നത്; തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ ദിയ സനയ്ക്കെതിരെ സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJune 28, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുകയാണ് സ്ത്രീധനവും വിവാഹവും. കൊല്ലത്ത് നിയമ വിദ്യര്‍ത്ഥിനി വിസ്മയ മരിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്....
Malayalam
ഈ വീഡിയോകള്‍ ഒരുപാട് ഇഷ്ടമാണ്, അത് ചെയ്യുന്നവരെ കണ്ടാല്‍ താനൊരു ഉമ്മ കൊടുക്കുമെന്ന് നടന് ബൈജു സന്തോഷ്
By Noora T Noora TJune 25, 2021നായകനായും സഹനടനായുമൊക്കെ മലയാളത്തിൽ തിളങ്ങിയ നാടനാണ് നടന് ബൈജു സന്തോഷ്. ഹാസ്യറോളുകളിലൂടെയാണ് ബൈജു പ്രേക്ഷകരുടെ പ്രിയങ്കരനായത്. ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും പിന്നീട്...
Malayalam
10 വര്‍ഷം ഒളിച്ച് താമസിച്ച് ഭാര്യയെ പൊന്നുപോലെ നോക്കിയ പാലക്കാട്ടെ റഹ്മാന് ഒരു മഹാന് തന്നെയെന്ന് ദയ അശ്വതി; കൂടെ കിടന്നാലെ രാപ്പനി അറിയൂ, നീ കിടക്കുമോ 10 വര്‍ഷം ഇതുപോലെ? എന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJune 24, 2021ബിഗ് ബോസ് സീസണ് 2വിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ദയ ഷോയുടെ ഭാഗമായത്....
Malayalam
സ്വന്തം തന്തയും തള്ളയും പോലും, അബ്യൂസീവായൊരു ബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കില്ലാ, ഉപദേശിക്കില്ലാ ; ഇത് നിങ്ങളുടെ ജീവിതമാണ്, ഇനിയും എരിഞ്ഞ് തീരേണ്ട ആവശ്യമില്ല. ഇന്നൊരു തീരുമാനമെടുത്ത് ഇറങ്ങുക; ഇനി ഒരു ആത്മഹത്യ വേണ്ട; വ്യക്തമായ ആറ് കാരണങ്ങൾ; ടോക്സിക് ബന്ധത്തെ കുറിച്ച് മനോരോഗ വിദഗ്ദ്ധൻ
By Safana SafuJune 24, 2021സമൂഹമാധ്യമങ്ങളിൽ അടക്കം ഇപ്പോൾ ചർച്ചചെയ്യുന്നത് സ്ത്രീധന പീഡനവും വിവാഹമോചനവുമൊക്കെയാണ്. സിനിമാ സീരിയൽ രംഗത്തെ താരങ്ങളടക്കം സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തിത്വങ്ങളും സാമൂഹിക...
Malayalam
ആ ഫോട്ടോ കണ്ട് കണ്ണ് തള്ളി ആരാധകർ; ട്രോളുന്നവർ ട്രോളിക്കോ ; പോസ്റ്റ് ഡിലീറ്റ് ചെയ്തത് ആരെയും പേടിച്ചിട്ടല്ല ; അതിന്റെ കാരണം മറ്റൊന്നാണ്; ഫോട്ടോ കുത്തിപ്പൊക്കിയവർക്കെതിരെ ലൈവിൽ വീണ നായർ!
By Safana SafuJune 23, 2021കൊല്ലം ശാസ്താംകോട്ടയിൽ ഭര്‍തൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ വിസ്മയയുടെ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽ...
Malayalam
അത്ഭുതം തന്നെ! എന്തൊരു എതിർപ്പാണ് സ്ത്രീധനത്തിന് ; എന്നിട്ടും സ്ത്രീധന പീഡനത്തിന് കുറവൊന്നുമില്ല; സ്ത്രീധനനിരോധനത്തിനായി സമരം നടത്തേണ്ട കാര്യമുണ്ടോ? ; വ്യക്തമായ മറുപടിയുമായി രവിചന്ദ്രൻ മാഷ് !
By Safana SafuJune 23, 2021ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വിസ്മയയുടെ വാർത്തയാണ് ഇന്നും സമൂഹമാധ്യമങ്ങളിലെ ചർച്ച . കൂടുതൽ പോസ്റ്റുകളും ഹാഷ്ടാഗുകളും എല്ലാം തന്നെ സ്ത്രീധനത്തിന് എതിരായിട്ടുള്ളതുമാണ്....
Malayalam
എന്റെ ചക്കി നിങ്ങളുടെ കല്യാണി, നമുക്ക് കുറേ സ്വര്‍ണ്ണം വാങ്ങി ഇവളുടെ കല്യാണം നടത്തണ്ടേ ചേട്ടാ.., 250 കിലോ സ്വര്‍ണം അണിയുമ്പോള്‍ ആണ് എന്റെ ചക്കി ഏറ്റവും സുന്ദരി ആകുന്നത് എന്നു പറഞ്ഞ പുള്ളിയാ!; ജയറാമിനെതിരെ സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJune 22, 2021കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച നലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പ്രതികരണം രേഖപ്പെടുത്തത്. വിസ്മയയുടെ ചിത്രത്തിനൊപ്പം ഇന്ന്...
Malayalam
അന്ന് ഉത്ര , ഇന്ന് വിസ്മയ; സോഷ്യൽ മീഡിയ പോസ്റ്റുകളുടെ എണ്ണം വർദ്ധിക്കുന്നതല്ലാതെ ചർച്ചകൾ മാറുന്നില്ല; മരണവും ഡിവോഴ്സും താരതമ്യപ്പെടുത്തുന്നവരും ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു ; ‘HER’STORY പറയും ബാക്കി !
By Safana SafuJune 22, 2021മലയാളികൾ എല്ലാ വിഷയങ്ങളോടും പെട്ടന്ന് പ്രതികരിക്കുന്നവരാണ്. സമൂഹത്തിൽ എന്ത് പ്രശ്നം ഉണ്ടായാലും ഉടൻ തന്നെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറയും....
Malayalam
”ബലേ ഭേഷ്! ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ”; സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതിക്കെതിരെ മുരളി ഗോപി
By Vijayasree VijayasreeJune 20, 2021തിരക്കഥാകൃത്തായും നടനായും നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് മുരളി ഗോപി. സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്ന പറയാറുള്ള...
Malayalam
‘ബട്ട് വൈ…മോദിജീ ഡിഗ്രി എടുത്ത കോളേജിലെ മങ്കീ ബാത്ത് കേള്‍ക്കാന്‍,മിത്രങ്ങളോടൊപ്പം കാതോര്‍ത്തിരിക്കുകയാണ്,ഞമ്മളും’; ട്രോളുമായി എംഎ നിഷാദ്
By Vijayasree VijayasreeJune 20, 2021കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ബ്രണ്ണന്‍ കോളേജ് വിവാദം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ചുള്ള ട്രോള്‍ പങ്കുവെച്ച്...
Social Media
സൂചി ഇതാ പേടിയാണോ? വാക്സിൻ സ്വീകരിക്കാനെത്തി രാഖി സാവന്ത്, പേടിച്ച്, ബഹളമുണ്ടാക്കി താരം
By Noora T Noora TJune 17, 2021സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ ഉണ്ടാക്കി ശ്രദ്ധ നേടുന്ന ബോളിവുഡ് നടിയാണ് രാഖി സാവന്ത്. താരത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഇടം...
Latest News
- റിയാലിറ്റി ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി ബ ലാത്സംഗം ചെയ്തു; നടൻ അജാസ് ഖാനെതിരെ പരാതി May 5, 2025
- ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മിഡ് നൈറ്റ് ഇൻ മുള്ളൻ കൊല്ലി May 5, 2025
- സ്വർഗത്തിന് ശേഷം ലിസ്സി.കെ.ഫെർണാണ്ടസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ചെവ്വാഴ്ച നടക്കും! May 5, 2025
- മഹാറാണിയ്ക്ക് ശേഷം ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു May 5, 2025
- തുടരും വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചു; കർശന നടപടി സ്വീകരിക്കുമെന്ന് നിർമാതാവ് May 5, 2025
- മാർക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദൻ മാസ് ചിത്രം എത്തുന്നു; സംവിധാനം മിഥുൻ മാനുവൽ ബിഗ് ബജറ്റ് ചിത്രവുമായി ഗോകുലം മൂവീസ് May 5, 2025
- തമ്പിയെ അടിച്ചൊതുക്കി അഭിയുടെ നടുക്കുന്ന നീക്കം; ആ തീരുമാനം കേട്ട് ഞെട്ടി അപർണ; അത് സംഭവിച്ചു!! May 5, 2025
- ശ്രുതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അശ്വിന്റെ ഞെട്ടിക്കുന്ന നീക്കം; ശ്യാമിനെ അടപടലം പൂട്ടി വമ്പൻ തിരിച്ചടി!! May 5, 2025
- ആദ്യമായി നേരിൽ കാണണമെന്ന് ആഗ്രഹിച്ച നടൻ ബേസിൽ ജോസഫ് ; നടനെ കുറിച്ച് നടി ഷീല പറഞ്ഞത്; ഞെട്ടിത്തരിച്ച് ബേസിൽ May 5, 2025
- ആൾക്കൂട്ടത്തിനിടെ വെച്ച് നടി മഞ്ജു വാര്യരോട് മോശം പെരുമാറ്റം ; മഞ്ജുവിന് സംഭവിച്ചത് കണ്ടോ? May 5, 2025