Connect with us

സൂചി ഇതാ പേടിയാണോ? വാക്സിൻ സ്വീകരിക്കാനെത്തി രാഖി സാവന്ത്, പേടിച്ച്, ബഹളമുണ്ടാക്കി താരം

Social Media

സൂചി ഇതാ പേടിയാണോ? വാക്സിൻ സ്വീകരിക്കാനെത്തി രാഖി സാവന്ത്, പേടിച്ച്, ബഹളമുണ്ടാക്കി താരം

സൂചി ഇതാ പേടിയാണോ? വാക്സിൻ സ്വീകരിക്കാനെത്തി രാഖി സാവന്ത്, പേടിച്ച്, ബഹളമുണ്ടാക്കി താരം

സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ ഉണ്ടാക്കി ശ്രദ്ധ നേടുന്ന ബോളിവുഡ് നടിയാണ് രാഖി സാവന്ത്. താരത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. ഏറെയും വിമർശങ്ങൾ നേടിക്കൊടുക്കാറുമുണ്ട്.

രാഖി സാവന്ത് കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനിടെ കാട്ടിക്കൂട്ടിയ ബഹളങ്ങളു‌ടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പേടിച്ച് വലിയ ബഹളമുണ്ടാക്കിയാണ് കക്ഷി വാക്സിൻ സ്വീകരിക്കാന്‍ ഇരിക്കുന്നത്.

എന്നാൽ മുന്നിലിരിക്കുന്നത് രാഖി സാവന്ത് ആണെന്ന വിചാരമൊന്നും നഴ്സിന് ഉണ്ടായിരുന്നില്ല. കുത്തിവയ്ക്കുമ്പോൾ വേദന അറിയാതിരിക്കാൻ തന്റെ പുതിയ ആൽബത്തിെല പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്നു നടി. എന്നാല്‍ കുത്തിവച്ച് കഴിഞ്ഞത് രാഖിയും അറിഞ്ഞില്ല. അത്ര സൂക്ഷമതയോടെയാണ് രാഖിയെ ആ നഴ്സ് പരിചരിച്ചത്.

കോവിഡ് വ്യാപനത്താല്‍ പിപിഇ കിറ്റ് ധരിച്ചാണ് താരം പച്ചക്കറി വാങ്ങാന്‍ എത്തിയ വീഡിയോ സമൂഹ മദ്യംനങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്. വീഡിയോയില്‍ പച്ചക്കറി വില്‍ക്കുന്നവരോട് മാസ്‌ക് കൃത്യമായി ധരിക്കാനും രാഖി ആവശ്യപ്പെട്ടിരുന്നു കോവിഡ് ഭയത്താലാണ് പിപിഇ കിറ്റ് ധരിച്ച് താരം പച്ചക്കറി വാങ്ങാന്‍ എത്തിയതെങ്കിലും എല്ലാവരുടെയും സുരക്ഷക്കും രാഖി പ്രധാന്യം നല്‍കിയിരുന്നു

More in Social Media

Trending

Recent

To Top