All posts tagged "Social Media"
Malayalam
‘അഡാറ് ലവ് ഹിന്ദി റിലീസ് കണ്ട് യൂട്യൂബ് ചാനലില്‍ കിടന്ന് ചില മലയാളികള്‍ കരയുന്നത് കണ്ടാല്‍ ചിരി വരും; നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു സിനിമ മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടാന്‍ പാടില്ല എന്ന് ഉണ്ടോ?’
By Vijayasree VijayasreeJune 7, 2021മലയാളികള്‍ക്കേറെ സുപരിചിതനായ സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി താരം ഇടയ്ക്കിടെ...
Malayalam
‘ടീമേ…കേന്ദ്രത്തില്‍ ഇവന്മാര് ഭരണത്തില്‍ കയറിയപ്പോള്‍ തന്നെ നുമ്മ ഒരു സൈക്കിള്‍ വാങ്ങിയതാണ്; ‘പ്രീമിയം പെട്രോള്‍ സെഞ്ചുറി അടിച്ചതോടെ സൈക്കിളോടിക്കുന്ന ചിത്രവുമായി ബിനീഷ് ബാസ്റ്റിന്
By Vijayasree VijayasreeJune 7, 2021സംസ്ഥാനത്തു പെട്രോള്‍-ഡീസല്‍ വിലയില്‍ വലിയ രീതിയിലുള്ള വര്‍ധനവാണ് തുടര്‍ച്ചയായി രേഖപ്പെടുത്തുന്നത്. ഇന്ന് പ്രീമിയം പെട്രോളിനു സംസ്ഥാനത്തു വിവിധയിടങ്ങളില്‍ നൂറ് രൂപ കടന്ന...
Malayalam
എന്റെ സാറെ…. ഓളുടെ ആ കണ്ണ്…; പുരികവും ചുണ്ടും കൊണ്ട് കീഴടക്കിയ പ്രകടനം ; സോഷ്യൽ മീഡിയ അന്വേഷിച്ച ആ മിടുക്കി ഇവിടെയുണ്ട് !
By Safana SafuJune 7, 2021കഴിഞ്ഞ രണ്ട് ദിവസമായി പുരികവും ചുണ്ടും കൊണ്ടുള്ള അമ്പരപ്പിക്കുന്ന പ്രകടനം കൊണ്ട് സോഷ്യൽ മീഡിയ ലോകത്തെ കീഴടക്കിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. സമൂഹമാധ്യമങ്ങളിലുടനീളം...
Malayalam
‘കൈതപ്പൂവില്‍ കന്നിക്കുറുമ്പില്‍’.. ഗാനം ആലപിച്ച് അഹാന കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeJune 6, 2021മലയാളികള്‍ക്കേറെ സുപരിചിതയായ നടിയാണ് അഹാന കൃഷ്ണ. അഹാന മാത്രമല്ല. കുടുംബത്തിലെ എല്ലാ അംഗങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ എല്ലാവരും...
Malayalam
‘ഞാന്‍ എന്റെ ബാഗ് പായ്ക്ക് ചെയ്ത് യാത്ര പോയ ദിവസങ്ങളിലേക്കൊരു ത്രോബാക്ക്’; പഴയ യാത്രകളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് പേളി
By Vijayasree VijayasreeJune 6, 2021അവതാരകയായും നടിയായും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് പേളി മാണി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
അപ്പുപ്പന് സുന്ദരനാണല്ലോ..വീട്ടിലോട്ട് വരുന്നില്ലേയെന്ന് നവ്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി നവ്യയുടെയും അപ്പുപ്പന്റെയും രസകരമായ വീഡിയോ
By Vijayasree VijayasreeJune 6, 2021നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നവ്യ നായര്‍. 2001-ല്‍ ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു നവ്യ സിനിമാലോകത്ത്...
Malayalam
കുടുക്കിലെ ഗാനത്തിന് ചുവടുവെച്ച് കൃഷ്ണപ്രഭയും അമ്മയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeJune 6, 2021സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഗാനമാണ് കുടുക്ക് സിനിമയിലെ ‘തെയ്തക തെയ്തക’ എന്നു തുടങ്ങുന്ന ഗാനം. ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ...
Malayalam
‘എസ്.ഐ സോമശേഖരനെ ഇടിച്ച് പൊട്ടക്കിണറ്റിലിറ്റ പ്രതി ആട് തോമ’, സഞ്ജുവിന്റെ പുതിയ വീഡിയോയ്ക്ക് കമന്റുമായി ആരാധകര്‍
By Vijayasree VijayasreeJune 5, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സഞ്ജു സാംസണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
Malayalam
‘എന്റെ വായടയ്ക്കാന്‍ സുടാപ്പികള്‍ ശ്രമിച്ചാല്‍, എന്റെ ശബ്ദം ഉച്ചത്തിലുച്ചത്തില്‍ ഉയരുകയേ ഉള്ളു’; ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട അലി അക്ബറിന് പിന്തുണയുമായി ടിപി സെന്‍കുമാര്‍
By Vijayasree VijayasreeJune 5, 2021തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ആക്സസ് നഷ്ടമായെന്ന് അറിയിച്ച സംവിധായകന് അലി അക്ബറിന് പിന്തുണയുമായി ടിപി സെന്‍കുമാര്‍. അലി അക്ബറിന്റെ ഒരു അക്കൗണ്ട്...
Malayalam
എന്റെ മനസ്സില്‍ ഒരായിരം ലഡു പൊട്ടി മോനെ..; നികുതി വെട്ടിപ്പുകാരെ കണ്ടെത്തുന്നതിന് പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനം മികച്ചതെന്ന് ഷമ്മി തിലകന്
By Vijayasree VijayasreeJune 5, 2021നടനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ഷമ്മി തിലകന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ അഭിപ്രായങ്ങളും വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്....
Malayalam
മിഷന് സി ട്രെയിലര്‍ സൂപ്പര്‍ഹിറ്റ്, അപൂര്‍വ്വ നേട്ടം സ്വന്തമാക്കി നടന് കൈലാഷ്; ഏറെ അഭിമാനം തോന്നിയ കഥാപാത്രമാണിതെന്നും നടന്
By Vijayasree VijayasreeJune 5, 2021വിനോദ് ഗുരുവായൂര്‍ ഒരുക്കുന്ന ‘മിഷന് സി’ ചിത്രത്തിന്റെ ട്രെയ്ലര് ഹിറ്റായതോടെ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി നടന് കൈലാഷ്. ട്രെയലറിലെ ഒടുന്ന ബസില്‍...
News
‘പര്ദ്ദയ്ക്കുള്ളില് ഒളിച്ചിരിക്കാനാണെങ്കില്‍ നിങ്ങള്‍ നേടിയ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്’; കമന്റിന് മറുപടിയുമായി നടിയും മോഡലുമായിരുന്ന സന ഖാന്
By Vijayasree VijayasreeJune 4, 2021ഏറെ നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് നടിയും മോഡലുമായിരുന്ന സന ഖാന്. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായിരുന്നു സന....
Latest News
- ഉണ്ണി മുകുന്ദന്റെ മാര്‍കോയ്ക്ക് തുടക്കം; ആവേശത്തിൽ ആരാധകർ!!! May 3, 2024
- ഒരക്ഷരം മിണ്ടിയാൽ; രഹസ്യങ്ങൾ പൊട്ടിച്ച് താരം; യമുനയ്ക്കെതിരെ ആഞ്ഞടിച്ച് സിബിൻ!! May 3, 2024
- നവ്യയുടെ അവസാന അടവ്; അനന്തപുരിയെ ഞെട്ടിച്ച ആ സത്യം; ഒടുവിൽ വമ്പൻ തിരിച്ചടി!! May 3, 2024
- അരുന്ധതിയെ ജയിലാക്കി പ്രിയ? വസന്തിന്റെയും പ്രിയയുടെയും വിവാഹത്തിൽ ആ അപകടം; പൊട്ടിക്കരഞ്ഞ് ഗൗതം!! May 3, 2024
- ഗൗരി ചാരങ്ങാട്ട് നിന്ന് പുറത്തേയ്ക്ക്..? രാധാമണിയ്ക്ക് ശങ്കറിന്റെ തിരിച്ചടി; വമ്പൻ ട്വിസ്റ്റ്!! May 3, 2024
- സ്ഥിരം റോക്കി ഭായ് ആണ് പുള്ളി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയത് കൊണ്ട് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരമാണ്; മുഖത്ത് നോക്കി പറഞ്ഞ മോശം വാക്കുകള്‍ക്ക് ഒരു വണ്ടി ആള്ക്കാര് ആണ് സാക്ഷി; പരാതിയും ചിത്രങ്ങളുമായി നടി റോഷ്ന ആന്‍ റോയ് May 3, 2024
- ടൈറ്റാനിക്കിനെയും കടത്തിവെട്ടി; അമ്പരപ്പിക്കുന്ന തിയേറ്റര്‍ കളക്ഷനുമായി ഗില്ലി May 3, 2024
- കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് അന്തരിച്ചു May 3, 2024
- ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല ഗയ്സ്…; വെയിറ്റ് ലോസ് യാത്രാ ചിത്രങ്ങളുമായി അമേയ മാത്യു May 3, 2024
- ഇഴുകി ചേർന്ന് അഭിനയിക്കുന്നത് മാതാപിതാക്കൾക്ക് ഇഷ്ടമല്ല! ചുംബന രംഗം ഉണ്ടെന്ന് കരുതി സിനിമ ഉപേക്ഷിക്കാനാകില്ല May 3, 2024