All posts tagged "Social Media"
Malayalam
അനൗണ്‍സ് ചെയ്ത് മൂന്ന് മാസത്തിനു ശേഷം പേരിനുണ്ടായ പ്രശ്നം മനസ്സിലാകുന്നില്ല, വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ പുറപ്പെടുന്നവരുടെ യഥാര്‍ത്ഥ ഉദ്ദേശമെന്താണെന്ന് മലയാളികള്‍ക്കറിയാം!, പ്രതികരണവുമായി തിരക്കഥാകൃത്ത് സുനീഷ് വാരനാട്
By Vijayasree VijayasreeAugust 2, 2021ക്രിസ്തീയതയെ അവഹേളിക്കുന്നു എന്ന പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയ്ക്കെതിരെ വിവാദങ്ങള്‍ ഉയരുകയാണ്. ഇപ്പോഴിതാ...
Malayalam
‘മകളായ അനന്യകുമാരി അലക്സിന്റെ മരണത്തിന് പിന്നാലെ രഞ്ജു രഞ്ജിമാരുടെ വീട്ടില്‍ ആഘോഷം’; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്കെതിരെ രംഗത്തെത്തി രഞ്ജു രഞ്്ജിമാര്‍, വൈറലായി വീഡിയോ
By Vijayasree VijayasreeAugust 2, 2021കേരളക്കരയാകെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു ട്രാന്‍സ്പേഴ്സണായ അനന്യ കുമാരി അലക്സിനെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്ളാറ്റില്‍ തൂങ്ങി...
Malayalam
ചെങ്കല്‍ചൂളയിലെ ‘വൈറല്ക്കുട്ടികള്’ ഇനി സിനിമാ താരങ്ങള്‍, ഷൂട്ടിംഗ് പുരോഗമിക്കുന്നു
By Vijayasree VijayasreeJuly 31, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലെ താരങ്ങളായിരുന്നു ചെങ്കല്‍ചൂളയിലെ കുട്ടികള്‍. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ സൂര്യയുടെ അയന് സിനിമയിലെ നൃത്തരംഗവും...
Malayalam
കൊന്നു മരിക്കുക എന്നത് വല്ലാത്ത ഒരു അവസ്ഥയാണ്, മാനസയുടെ മരണത്തില്‍ പ്രതികരണം അറിയിച്ച് നേഹ റോസ്
By Vijayasree VijayasreeJuly 31, 2021നെല്ലിക്കുഴിയില്‍ മാനസ എന്ന പെണ്‍കുട്ടിയെ ക്രൂരമായി കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണം അറിയിച്ച് നടിയും മോഡലുമായ നേഹ റോസ്. പ്രതികാരബുദ്ധി ഒന്നിനും പരിഹാരമല്ലെന്നും...
Malayalam
കൊറോണയേക്കാള്‍ വലിയ മഹാമാരി സര്‍ക്കാര്‍ ആണ്; കൊറോണയെ തടയാന്‍ അടച്ചു പൂട്ടിയാല്‍ പോര ജീവിതം നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ട കാര്യങ്ങള്‍ കൂടി ചെയ്യണം, വൈറലായി അഖില്‍ മാരാരുടെ പോസ്റ്റ്
By Vijayasree VijayasreeJuly 30, 2021മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് അഖില്‍ മാരാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അഖില്‍ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
Social Media
‘സൗന്ദര്യം കണ്ണുകളെ കീഴടക്കും എന്നാൽ വ്യക്തിത്വം ഹൃദയമാണ് കവരുക; പുത്തൻ ചിത്രവുമായി പ്രിയാമണി
By Noora T Noora TJuly 29, 2021നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും...
News
‘അമ്മയും ഞാനും”, അമ്മയുടെ കയ്യിലിരിക്കുന്ന, മലയാളികളുടെ ഈ പ്രിയ ഗായികയെ മനസിലായോ!?
By Vijayasree VijayasreeJuly 26, 2021തെന്നിന്ത്യയിലടക്കം നിരവധി ആരാധകരുള്ള ഗായികയാണ് ശ്രേയ ഘോഷാല്‍. മലയാളി അല്ലാതിരുന്നിട്ടു കൂടി ഉച്ചാരണ ശുദ്ധിയോടെയുള്ള ശ്രേയയുടെ ശബ്ദമാധുര്യം ആസ്വദിക്കുന്നവരാണ് മലയാളികള്‍. സോഷ്യല്‍...
Malayalam
ആരാധകരെ നിരാശയിലാഴ്ത്തി ആ വാര്‍ത്ത പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി; കമന്റുകളുമായി ആരാധകരും!
By Vijayasree VijayasreeJuly 25, 2021മായനദി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Malayalam
സൂര്യയുടെ പിറന്നാളിന് ആരാധകരുടെ ട്രിബ്യൂട്ട്; ചെങ്കല്‍ചൂളയിലെ ആരാധകര്‍ക്ക് മറുപടിയുമായി താരം, വൈറലായി വീഡിയോ
By Vijayasree VijayasreeJuly 25, 2021ഏറെ ആരാധകരുള്ള താരമാണ് സൂര്യ. കഴിഞ്ഞ ദിവസമാണ് താരം തന്റെ പിറന്നാള്‍ ആരംഭിച്ചത്. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ തിരുവനന്തപുരത്തെ ചെങ്കല്‍ചൂളയില്‍ നിന്നുള്ള...
Social Media
നിങ്ങൾ രണ്ടും പേരും കൂടി എന്നെ ഞെരിക്കുകയാണോ? കുഞ്ഞുനിലയുടെ ടെൻഷൻ പങ്കുവച്ച് പേളി
By Noora T Noora TJuly 25, 2021അടുത്തിടെയായിരുന്നു പേളി മാണിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹം. ഫൊട്ടോഗ്രാഫറായ റൂബെന്‍ ബിജി തോമസാണ് റേച്ചലിനെ വിവാഹം ചെയ്തത്. ഫാഷൻ ഡിസൈനറായ...
Malayalam
കേരളസാരിയുടുത്ത് റഷ്യന്‍ തെരുവില്‍, അടിപൊളി നൃത്തച്ചുവടുകളുമായി പ്രിയ വാര്യര്‍; വീഡിയോ വൈറല്‍
By Vijayasree VijayasreeJuly 22, 2021ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് പ്രിയ പ്രശസ്തയായത്. ചിത്രം...
Malayalam
പൂന്തുറ വെളുപ്പിച്ചു കഴിഞ്ഞു.. ഇനി മാറാട്, വാരിയന്‍ കുണ്ടന്‍ വെളുപ്പിക്കലുകളുണ്ട്, അതുകഴിഞ്ഞാല്‍ പിന്നെ ബോളിവുഡ് ആണ് ലക്ഷ്യം; ആ താലിബാനെയും കൂടി ഒന്ന് വെളുപ്പിച്ചെടുക്കണം; മാലിക്കിനെയും ഫഹദ് ഫാസിലിനെയും വിമര്‍ശിച്ച് കുറിപ്പ്, വൈറല്‍
By Vijayasree VijayasreeJuly 18, 2021കഴിഞ്ഞ ദിവസമാണ് ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക് എന്ന ചിത്രം പുറത്ത് വന്നത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു...
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025