All posts tagged "sindhu krishana"
Malayalam
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ശ്രീരാമവിഗ്രഹത്തിന് മുന്നില്‍ അഞ്ച് തിരിയിട്ട വിളക്ക് തെളിയിച്ച് സിന്ധു കൃഷ്ണ
By Vijayasree VijayasreeJanuary 23, 2024അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ വേളയില്‍ സ്വവസതിയില്‍ ശ്രീരാമവിഗ്രഹത്തിന് മുന്നില്‍ അഞ്ച് തിരിയിട്ട വിളക്ക് തെളിയിച്ച് കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ....
general
ഹന്‍സുവിനെ പ്രസവിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ചാന്തുപൊട്ട് കാണാന്‍ പോയത്… അന്ന് കഷ്ടപ്പെട്ടതിന് പലിശ സഹിതം റിലാക്സായി ഇരിക്കുകയാണ് ഇപ്പോൾ; മനസ്സ് തുറന്ന് സിന്ധു കൃഷ്ണ
By Noora T Noora TSeptember 29, 2023നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മലയാളസിനിമയിലെ തന്നെ...
Malayalam
വിവാഹത്തിന് മക്കളും കൂടി റെഡിയാവണം, അവര്‍ക്ക് കല്യാണം കഴിക്കാന്‍ തോന്നിയാല്‍ അവര്‍ പറയുമായിരിക്കും… വിവാഹം കഴിക്കാൻ അവരെ നിർബന്ധിക്കാറില്ലെന്ന് സിന്ധു കൃഷ്ണകുമാർ
By Noora T Noora TAugust 1, 2023നടൻ കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യൽ മീഡിയയിൽ സജീവമാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. മക്കളുടെ വിവാഹത്തേക്കുറിച്ച് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ...
general
ഫോട്ടോയ്ക്ക് കീഴില്‍ ചില സമയത്ത് കാണുന്ന കമന്റുകള്‍ വിവരിക്കാനാവില്ല,ഇത്രയും ഫസ്ട്രേറ്റഡാണോ ഇവരൊക്കെ എന്ന് തോന്നാറുണ്ട്; സിന്ധു കൃഷ്ണ
By Noora T Noora TJune 14, 2023സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണകുമാറിന്റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങിയവരെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്....
Social Media
നാല് പെൺമക്കളിൽ താൻ വാക്കുകൾക്ക് വില കൽപ്പിക്കുന്നത് മൂത്ത മകൾ അഹാന പറയുമ്പോഴാണ് ; വീട്ടിലെ ഡ്രാമ ക്വീൻ അവൾ ; സിന്ധു കൃഷ്ണ
By AJILI ANNAJOHNMay 29, 2023കൃഷ്ണകുമാറും കുടുംബവും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. യൂട്യൂബ് ചാനലിലൂടെയായി ഇവരെല്ലാം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. വ്ളോഗേഴ്സിനെ തട്ടിമുട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നായിരുന്നു ഇടയ്ക്ക് കൃഷ്ണകുമാര്‍...
Social Media
അമ്മായിയമ്മപ്പോര് എന്നൊരു കാര്യം ജീവിതത്തിൽ തരണം ചെയ്യേണ്ടതായി വന്നിട്ടില്ല;സിന്ധു കൃഷ്ണകുമാർ
By AJILI ANNAJOHNMay 25, 2023സിനിമ മേഖലയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ അവരുടെ മക്കളുടെ വിശേഷങ്ങൾ അറിയാനും മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്. മലയാള സിനിമയിലെ...
Malayalam
ഓസി ഒരു പ്രശ്നവും ഉണ്ടാക്കാത്ത ഒരു കുട്ടി ആയിരുന്നു, എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. കുഞ്ഞായിരുന്നപ്പോഴുള്ള അവളെ ഭയങ്കര ഇഷ്ടമായിരുന്നു; ദിയയുടെ പിറന്നാൾ ദിനത്തിൽ വീഡിയോയുമായി സിന്ധു കൃഷ്ണ
By Noora T Noora TMay 6, 2023കഴിഞ്ഞ ദിവമായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ ജന്മദിനം. ഓസിയെന്നാണ് ദിയയെ എല്ലാവരും വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ദിയ...
Movies
മോഡേൺ ഡ്രസിട്ട് ഇറങ്ങിയപ്പോൾ പിള്ളേരെല്ലാം എന്നെ നോക്കി ചിരിക്കുകയാണ്; പുതിയ വീഡിയോയുമായി സിന്ധു കൃഷ്ണകുമാർ
By AJILI ANNAJOHNApril 21, 2023നടൻ കൃഷ്ണ കുമാറിനെയും കുടുംബാംഗങ്ങളെയും അറിയാത്ത ഒരു മലയാളികൾ പോലും ഉണ്ടാകില്ല. ഭാര്യ സിന്ധു കൃഷ്ണകുമാറും മക്കൾ നാലുപേരും മലയാളികൾക്ക് വീട്ടിലെ...
Movies
ഇന്ന് എന്റെ പ്രധാന ലക്ഷ്യമെന്നത് അമ്മയ്ക്ക് വേണ്ടി എല്ലാം ചെയ്ത് കൊടുക്കുകന്നതാണ് കാരണം വെളിപ്പെടുത്തി അഹാന
By AJILI ANNAJOHNApril 17, 2023മലയാളികളുടെ ഇഷ്ട നടിയാണ് അഹാന കൃഷ്ണ. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 26 ലക്ഷത്തിലധികം ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്. യൂട്യൂബര്‍...
serial news
92 കിലോയായിരുന്നു ഞാന്‍..; വയറും തടിയും കുറച്ച് വരാനായിരുന്നു ഡോക്ടര്‍ നിര്‍ദേശിച്ചത്; മെലിഞ്ഞതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കൃഷ്ണകുമാര്‍!
By Safana SafuNovember 1, 2022ബിഗ് സ്ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളികളുടെ ഹൃദയം കീഴടക്കിയ നടനാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിനെ മാത്രമല്ല ആ കുടുംബത്തിലെ എല്ലാവരെയും മലയാളികൾക്ക് സുപരിചിതമാണ്. കുടുംബത്തിലെല്ലാവരും...
News
നാല് മക്കളുടെ അമ്മയായെങ്കിലും ഇപ്പോഴും എന്നെ കാണുന്നത് അങ്ങനെയാണ്; ഇഞ്ചക്ഷൻ വരെ പേടിയായിരുന്നു; ധാരാളം വേദന സഹിച്ചിട്ടുണ്ട്; ഡെലിവറി കഴിഞ്ഞ് പെട്ടന്നുതന്നെ എനിക്ക് നടക്കാനൊക്കെ പറ്റിയിരുന്നു; സിന്ധു കൃഷ്ണകുമാറിന്റെ വീഡിയോ ഏറ്റെടുത്ത് മലയാളികൾ!
By Safana SafuAugust 12, 2022മലയാളി കുടുംബ പ്രേക്ഷകർക്കും സിനിമാ പ്രേമികൾക്കും എല്ലാം ഒരുപോലെ ഇഷ്ടമുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സമൂഹ മാധ്യമങ്ങളിൽ ഹാപ്പി ഫാമിലി എന്നാണ്...
Malayalam
ഇഞ്ചക്ഷന് വരെ പേടിയുള്ള താൻ നാല് പെണ്‍കുട്ടികളെ പ്രസവിച്ചത് എങ്ങനെ എന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയമാണ്; സിന്ധു കൃഷ്ണ പറയുന്നു !
By AJILI ANNAJOHNApril 13, 2022മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും കൃഷ്ണകുമാറിന്റെ വീട്ടുവിശേഷങ്ങളാണ്. പ്രേക്ഷകരുമായി വളരെ അടുത്ത...
Latest News
- സജി നന്ത്യാട്ടിനെതിരെ പരാതി നൽകി ബി ഉണ്ണികൃഷ്ണൻ; പിന്നാലെ മറുപടി April 29, 2025
- വേടൻ ഇവിടെ വേണം, വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്; ഷഹബാസ് അമൻ April 29, 2025
- സെറ്റിലെ ക്രിയാത്മക ജോലികൾക്ക് തടസമാകുമെന്ന് കരുതിയാണ് പരിശോധനയെ എതിർത്തത്; സിബി മലയിൽ April 29, 2025
- ഞാൻ കഞ്ചാവ് വലിക്കുകയും കള്ള് കുടിക്കുകയും ചെയ്യുന്ന ആളാണ്, രാസലഹരി ഉപയോഗിക്കാറില്ല; കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവെ വേടൻ April 29, 2025
- കാൻ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിയായി തിരഞ്ഞെടുക്കപ്പെട്ട് പായൽ കപാഡിയ April 29, 2025
- മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവി ഹാഫിൻ്റെ ചിത്രീകരണം ആരംഭിച്ചു April 29, 2025
- അമ്മായിയമ്മ കാലുവാരി; മരുമകൾ പെട്ടിയിൽ; ആരുമറിയാത്ത വമ്പൻ ട്വിസ്റ്റ്!! April 29, 2025
- ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് ശ്രുതി; അശ്വിന്റെ ചങ്ക് തകർത്ത ആ കാഴ്ച; പ്രതീക്ഷിക്കാതെ സംഭവിച്ചത്!! April 29, 2025
- ആളുകൾ എന്തൊക്കെ പറഞ്ഞാലും ഞാൻ ലൈവിൽ വരും. കാര്യങ്ങളെക്കുറിച്ചൊക്കെ സംസാരിക്കുകയും ചെയ്യും; എലിസബത്ത് April 29, 2025
- എന്റെ ഋതുവിനേക്കാൾ സ്നേഹം അൽപം കൂടുതൽ എന്റെ കിച്ചുവിനോടാ, കാരണം അവൻ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചത്; രേണു April 29, 2025