All posts tagged "Shobhana"
Malayalam
ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രണ്ട് ഡോസ് വാക്സിന് എടുത്തതില്‍ സന്തോഷിക്കുന്നുവെന്ന് നടി
By Vijayasree VijayasreeJanuary 9, 2022നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ശോഭന തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ്...
Malayalam
കൂടുതലങ്ങ് ഷൈന്‍ ചെയ്യണ്ട.., അമേരിക്കയിലെ ഒരു പരിപാടിക്കിടെ ശോഭന തന്നോട് ചൂടായതിനെ കുറിച്ച് പറഞ്ഞ് മുകേഷ്
By Vijayasree VijayasreeJanuary 7, 2022മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ശോഭന. നടിയായും നര്‍ത്തകിയായും തിളങ്ങി നില്ക്കുന്ന താരം അടുത്തിടെയായി സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ...
Malayalam
മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ടോ എന്ന് ശോഭന; തൊഴുതുകൊണ്ട് മലയാളികളോട് ഒരിക്കലും ചോദിയ്ക്കാന്‍ പാടില്ലാത്ത ഒരു ചോദ്യമാണ് ചേച്ചി ചോദിക്കുന്നതെന്ന് മഞ്ജു വാര്യര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി നടിമാരുടെ വാക്കുകള്‍
By Vijayasree VijayasreeDecember 30, 2021മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് ശോഭനയും മഞ്ജു വാര്യരും. നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും...
Social Media
‘മല്ലൂസ് വാക്കിങ് എറൗണ്ട് ഇൻ ശൃംഗാര ചെന്നൈ’; പുത്തൻ ഡാൻസ് വീഡിയോയുമായി ശോഭന
By Noora T Noora TDecember 12, 2021മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് ശോഭന. ഇപ്പോൾ നൃത്തത്തിന്റെ ലോകത്താണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ...
Malayalam
ചെറിയ പ്രായത്തില്‍ കുട്ടികളെ ഇങ്ങനെയെല്ലാം നോക്കണം, കുറച്ചുകൂടി പ്രായമാകുമ്പോള്‍ അവള് സ്വയം തീരുമാനിക്കട്ടെ ; മകളെ കുറിച്ച് ശോഭന പറയുന്നു !
By Safana SafuOctober 6, 2021ഇന്നും മലയാളികളുടെ മനസ്സിൽ പകരക്കാരിയില്ലാത്ത നായികയാണ് ശോഭന. ശോഭനയുടെ നൃത്ത വീഡിയോകള്‍ കാണാനും വിശേഷങ്ങള്‍ അറിയാനും ഇന്നും ആരാധകര്‍ ഏറെയാണ്. സിനിമയിൽ...
Malayalam
ഞങ്ങളെല്ലാം ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്നവരാണ്; അന്ന് തമ്മിൽ മത്സരമുണ്ടായിരുന്നു; സിനിമയില്‍ നിന്ന് പുറത്തുകടന്ന ശേഷമാണ് അവരുമായി അടുപ്പമുണ്ടാകുന്നത്: മനസുതുറന്ന് ശോഭന !
By Safana SafuOctober 4, 2021സിനിമയിലെ തന്റെ പഴയകാല സുഹൃത്തുക്കളെ പറ്റിയും നടിമാര്‍ തമ്മില്‍ അക്കാലത്ത് ഉണ്ടായിരുന്ന മത്സരങ്ങളെപ്പറ്റിയും പറയുകയാണ് മലയാളത്തിന്റെ നിത്യഹരിത നായികയും നര്‍ത്തകിയുമായി ശോഭന....
Malayalam
ഞാന്‍ മലയാളികളുടെ നൊസ്റ്റാള്‍ജിയ ആയിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട് ; എങ്കിലും ആഗ്രഹിക്കുന്നത് മറ്റൊന്ന് ; പകരക്കാരിയില്ലാത്തനായിക ശോഭന പറയുന്നു!
By Safana SafuOctober 2, 2021പകരക്കാരിയില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. അന്നും ഇന്നും മലയാളികള്‍ ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നായിക. ശോഭന ചെയ്ത വേഷങ്ങളില്‍...
Malayalam
ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ; അന്നെല്ലാവരും തമ്മില്‍ നല്ല മത്സരമായിരുന്നു; മലയാളികളുടെ അഭിമാന നായിക ശോഭനയുടെ വാക്കുകൾ !
By Safana SafuSeptember 27, 2021മലയാള സിനിമയുടെ അഭിമാന നേട്ടമാണ് നടി ശോഭന. ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന ശോഭന ഏറെ കാലമായി അഭിനയത്തില്‍ നിന്നും...
Malayalam
ഇന്‍സ്റ്റാഗ്രാമിനു വേണ്ടി നൃത്തം ചെയ്യുമ്പോള്‍ സങ്കടം തോന്നുന്നത് ആ കാര്യത്തില്‍ മാത്രമാണ്!, ഇന്‍സ്റ്റാഗ്രാം വന്ന ശേഷമുള്ള ആ മാറ്റത്തെ കുറിച്ച് ശോഭന
By Vijayasree VijayasreeSeptember 25, 2021ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് ശോഭന. ഇടയ്ക്ക് വെച്ച് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു എങ്കിലും ഇപ്പോള്‍ സിനിമകളില്‍...
Malayalam
‘സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ..താങ്ക്യൂട്ടോ’; അവാര്‍ഡ് വേദിയില്‍ കുട്ടികളെ പോലെ തുള്ളി ചാടി ശോഭന
By Vijayasree VijayasreeSeptember 21, 2021മലയാളികള്ക്കിന്നു ഏറെ പ്രിയപ്പെട്ട നടിയാണ് ശോഭന. ഇടയ്ക്ക് വെച്ച് സിനിമകളില്‍ നിന്നും ഇടവേളയെടുത്തു എങ്കിലും താരത്തിനോടുള്ള ആരാധകരുടെ സ്നേഹത്തിന് കുറവൊന്നും സംഭവിച്ചിരുന്നില്ല....
Malayalam
ഭരതനാട്യം ഹൈന്ദവ ചരിത്രം മാത്രം സംവദിക്കുന്ന രീതിയാണോ?; നൃത്തം ചെയ്യുമ്പോഴെല്ലാം ചിരിക്കണമെന്നുണ്ടോ? ആരാധകരുടെ ഓരോ ചോദ്യത്തിനും കിടിലന്‍ മറുപടിയുമായി ശോഭന!
By Safana SafuAugust 21, 2021ഇന്ത്യന്‍ സിനിമയിലെ പകരക്കാരില്ലാത്ത അഭിനേതാക്കളിലൊരാളാണ് ശോഭന. അഭിനയവും നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന താരം കുറച്ചധികം നാളുകളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. സുരേഷ്...
Malayalam
ചലച്ചിത്രതാരം എന്ന നിലയില്‍ എന്നെ വളരെയധികം ആളുകള്‍ അറിയുന്നു ; ഇനിയും പല വര്‍ഷങ്ങള്‍ കടന്നുപോയാല്‍ ഈ സ്ഥിതി മാറും ; മണിച്ചിത്രത്താഴിലെ നൃത്തം പോലും ഞാന്‍ വീണ്ടും ചെയ്തിട്ടില്ല; ശോഭനയുടെ ആ വാക്കുകൾ വൈറലാകുന്നു !
By Safana SafuJuly 18, 2021നാട്യകലയും നൃത്തകലയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് ശോഭന. എന്നാൽ അഭിനയമാണോ നൃത്തമാണോ കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ, നൃത്തമെന്ന്...
Latest News
- റിയാലിറ്റി ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി ബ ലാത്സംഗം ചെയ്തു; നടൻ അജാസ് ഖാനെതിരെ പരാതി May 5, 2025
- ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മിഡ് നൈറ്റ് ഇൻ മുള്ളൻ കൊല്ലി May 5, 2025
- സ്വർഗത്തിന് ശേഷം ലിസ്സി.കെ.ഫെർണാണ്ടസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ചെവ്വാഴ്ച നടക്കും! May 5, 2025
- മഹാറാണിയ്ക്ക് ശേഷം ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു May 5, 2025
- തുടരും വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചു; കർശന നടപടി സ്വീകരിക്കുമെന്ന് നിർമാതാവ് May 5, 2025
- മാർക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദൻ മാസ് ചിത്രം എത്തുന്നു; സംവിധാനം മിഥുൻ മാനുവൽ ബിഗ് ബജറ്റ് ചിത്രവുമായി ഗോകുലം മൂവീസ് May 5, 2025
- തമ്പിയെ അടിച്ചൊതുക്കി അഭിയുടെ നടുക്കുന്ന നീക്കം; ആ തീരുമാനം കേട്ട് ഞെട്ടി അപർണ; അത് സംഭവിച്ചു!! May 5, 2025
- ശ്രുതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അശ്വിന്റെ ഞെട്ടിക്കുന്ന നീക്കം; ശ്യാമിനെ അടപടലം പൂട്ടി വമ്പൻ തിരിച്ചടി!! May 5, 2025
- ആദ്യമായി നേരിൽ കാണണമെന്ന് ആഗ്രഹിച്ച നടൻ ബേസിൽ ജോസഫ് ; നടനെ കുറിച്ച് നടി ഷീല പറഞ്ഞത്; ഞെട്ടിത്തരിച്ച് ബേസിൽ May 5, 2025
- ആൾക്കൂട്ടത്തിനിടെ വെച്ച് നടി മഞ്ജു വാര്യരോട് മോശം പെരുമാറ്റം ; മഞ്ജുവിന് സംഭവിച്ചത് കണ്ടോ? May 5, 2025