All posts tagged "Shobhana"
Actress
മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്കുകൾ ഇതുവരെ കണ്ടിട്ടില്ല ; അന്ന് അഭിനയിച്ചവർ ഒപ്പമില്ലല്ലാത്തത് വേദനയാണ്; ശോഭന
By Vismaya VenkiteshAugust 1, 2024മലയാള സിനിമയിൽ ഹേറ്റേഴ്സ് ഇല്ലാത്ത ചിത്രങ്ങളുടെ കൂട്ടത്തിൽ ആദ്യം ഇടംപിടിക്കുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. അന്നും ഇന്നും ഈ സിനിമയ്ക്ക് ആരാധകർ ഏറെയാണ്....
Actress
മഞ്ജുവാര്യർക്ക് ഇത്തവണയും ഒന്നാം സ്ഥാനം ഇല്ല, ജനപ്രീതിയിൽ മുന്നിൽ ഈ താരങ്ങൾ!
By Vijayasree VijayasreeJuly 16, 2024അഭിനയത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ തന്നെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള നടിമാരുള്ള നാടാണ് നമ്മുടേത്. തമിഴും തെലുങ്കും കന്നഡയും ഉൾപ്പെടുന്ന തെന്നിന്ത്യൻ ഭാഷകളിൽ...
Actress
ശോഭനക്ക് ഏറ്റവും ഇഷ്ടമുള്ള നടി ഇതാ…!! അന്ന് മീര ജാസ്മിനും മഞ്ജു വാര്യരും ചെയ്തത്!തുറന്നടിച്ച് ശോഭന…! അമ്പരന്ന് ആ നടി!
By Vismaya VenkiteshJuly 11, 2024ഒരു തലമുറയുടെ നായിക സങ്കൽപ്പങ്ങളെ മാറ്റിമറിച്ച പ്രതിഭയാണ് ശോഭന. മലയാള സിനിമയിൽ ഇന്ന് നിരവധി നടിമാർ വന്നുപോയെങ്കിലും ശോഭനയുടെ തട്ട് താണുതന്നെയിരിക്കും....
Actress
ആ നടന് പ്രണയത്തില്‍ നിന്നും പിന്മാറി, ശോഭനയ്ക്കത് സഹിക്കാന്‍ സാധിച്ചില്ല; ഇനി വിവാഹം വേണ്ടെന്ന തീരുമാനത്തിലെത്തിയത് ഇങ്ങനെ?!
By Vijayasree VijayasreeJune 15, 2024ഒരു തലമുറയുടെ നായിക സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച, നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. അഭിനയമാണോ സൗന്ദര്യമാണോ അതോ...
Malayalam
ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ലാലുവിന്റെ വസ്ത്രത്തില്‍ ഗ്ലിസറിന്‍ പതിയും.. 40 വര്‍ഷമായുള്ള ലാലുവിന്റെ ശീലം തുറന്നുപറഞ്ഞ് ശോഭന
By Merlin AntonyMay 24, 2024ദിവസങ്ങൾക്ക് മുൻപായിരുന്നു താരരാജാവ് ലാലേട്ടന്റെ പിറന്നാൾ. ഇതുവരെ ആഘോഷം കഴിഞ്ഞിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. സഹതാരങ്ങൾ ഉൾപ്പെടെ പലരും ആശംസ അറിയിച്ച്...
Malayalam
ഒരേയൊരു ലാലിന് ജന്മദിനാശംസകള്…; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി ശോഭന
By Vijayasree VijayasreeMay 21, 2024മലയാളികളുടെ പ്രിയ നടന് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി നടി ശോഭന. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടായിരുന്നു ശോഭന ആശംസകള്‍...
Actress
മകള്‍ അനന്തനാരായണിയ്ക്കൊപ്പം നൃത്തം ചെയ്ത് ശോഭന; വൈറലായി വീഡിയോ
By Vijayasree VijayasreeMay 15, 2024നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ...
Malayalam
20 വർഷങ്ങൾക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിക്കുന്നു… ആരാധകർ കാത്തിരുന്ന നിമിഷം
By Merlin AntonyApril 19, 2024തരുൺ മൂർത്തി ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നു. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. 2009ൽ റിലീസ് ചെയ്ത...
News
ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രചരണത്തിനിറങ്ങി ശോഭന
By Vijayasree VijayasreeApril 15, 2024തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രചരണത്തിനിറങ്ങി നടിയും നര്‍ത്തകിയുമായ ശോഭന. ബോളിവുഡ് താരങ്ങള്‍ അടക്കമുള്ളവരെ...
Malayalam
30 വര്‍ഷങ്ങള്‍ക്കു ശേഷം വൈറലായി ‘ഒരു വല്ലം പൊന്നും പൂവും’ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ
By Vijayasree VijayasreeApril 12, 2024ഒരുകാലത്ത് മലയാളത്തില്‍ നിരവധി ആരാധകരുണ്ടായിരുന്ന താര ജോഡിയായിരുന്നു മോഹന്‍ലാലും ശോഭനയും. ഏകദേശം അറുപതില്‍ കൂടുതല്‍ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ഇവര്‍. ഈ...
Malayalam
ശോഭന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാണ് എന്റെ ആഗ്രഹം; സുരേഷ് ഗോപി
By Vijayasree VijayasreeFebruary 27, 2024നടി ശോഭന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭന മത്സരിക്കുന്നതിനെ കുറിച്ചുള്ള...
Malayalam
ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ല; ശോഭന അടുത്ത സുഹൃത്താണ്, മത്സരിക്കില്ലെന്ന് ഫോണിലൂടെ അറിയിച്ചു; തുറന്നു പറഞ്ഞു ശശി തരൂര്‍
By Merlin AntonyFebruary 27, 2024നടി ശോഭന അടുത്ത സുഹൃത്താണെന്നും തിരുവനന്തപുരത്ത് ശോഭന മത്സരിക്കില്ലെന്ന് ഫോണിലൂടെ തന്നെ അറിയിച്ചെന്നും ശശി തരൂര്‍ എം പി. തിരുവനന്തപുരത്ത് എതിരാളികളെ...
Latest News
- അച്ഛൻ എന്നോ ഞാനറിയാതെ എനിക്കായി കരുതിവച്ച നാണയത്തുട്ടുകൾ. അതിന്നൊരു വലിയ സംഖ്യയായി എന്നെത്തേടിവന്നിരിക്കുന്നു; മഞ്ജു വാര്യർ June 27, 2025
- ഫോട്ടോ സൂം ചെയ്ത് നോക്കിയാൽ വിജയ് ബോധാവസ്ഥയിൽ അല്ല എന്തോ കഴിച്ചിട്ടുണ്ട് ല ഹരിയിലാണെന്നത് വ്യക്തമാണ്, നമ്മുടെ ശരീരത്തിലെ മാറ്റങ്ങൾ കണ്ണിലൂടെ മനസിലാക്കാൻ കഴിയും; സംവിധായകൻ നന്ദാവനം നന്ദകുമാർ June 27, 2025
- വസ്ത്രങ്ങളുടെ കാര്യങ്ങളിൽ മാത്രമല്ല, തനിക്ക് അംഗീകരിക്കാനാവാത്ത എന്ത് കാര്യത്തിലും ‘നോ’ പറയാൻ തനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല; സംവൃത സുനിൽ June 27, 2025
- തന്റെ ജീവിതം ദുസ്സഹമാക്കുന്ന മറ്റൊരു രോഗാവസ്ഥ കൂടിയുണ്ട്, ബ്രെയിൻ അനൂറിസം; ആശങ്കയിൽ ആരാധകർ June 27, 2025
- പരാതി കൊടുക്കാൻ ചെന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടു, അവന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട് എന്നാണ് പറഞ്ഞത്; പൊട്ടിക്കരഞ്ഞ് രേണു സുധി June 26, 2025
- ദിലീപ് ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ച് സംസാരിക്കുമായിരുന്നു. കാവ്യ വെറും പൊട്ടിയാണ് എന്നൊക്കെ നടൻ തന്നോട് വന്ന് പറഞ്ഞിരുന്നു, എന്നാണ് പ്രശസ്ത നടി പറഞ്ഞത്; വീണ്ടും വൈറലായി കെപിഎസി ലളിതയുടെ വാക്കുകൾ June 26, 2025
- അടുപ്പിച്ച് ഒരു നായികയ്ക്കൊപ്പം അഭിനയിക്കുമ്പോൾ ഗോസിപ്പ് വരാം, മഞ്ജുവിന് കാര്യങ്ങൾ അറിയാം. ഈ വക കാര്യങ്ങൾ പറഞ്ഞ് മെക്കിട്ട് കയറാനോ വേറെ ആൾക്കാർ പറയുന്നത് തലയിലെടുക്കുകയുമില്ല; ദിലീപ് June 26, 2025
- കല്യാണം കഴിക്കാനുള്ള മാനസീകാവസ്ഥയോ പക്വതയോ ഉണ്ടായിരുന്നില്ല അന്ന് എനിക്ക്. പക്ഷെ അന്നത്തെ അവസ്ഥ കൊണ്ട് ഞങ്ങൾക്ക് കല്യാണം കഴിക്കേണ്ടി വന്നു; കൃഷ്ണകുമാർ June 26, 2025
- സല്ലാപം എന്ന സിനിമയിൽ അഭിനയിച്ച പെൺകുട്ടിയെയാണ് ദിലീപ് വിവാഹം കഴിക്കുന്നതെന്ന് ഇടുക്കി രാജൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി; കണ്ണൻ സാഗർ June 26, 2025
- ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വരെ ഇത്തരം കമെന്റുകൾ ഇടുന്നവർ ഉണ്ട്. കാരണം നട്ടെല്ല് ഇല്ല, മുഖത്ത് നോക്കി പറയാൻ. ഇത് കേൾക്കുന്നവരും മനുഷ്യരാണെന്ന് ഇവരൊന്നും ഓർക്കുന്നില്ല; മാധവ് സുരേഷ് June 26, 2025