All posts tagged "Shobana"
Social Media
മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫിയുമായി ശോഭന, സി.ബി.ഐ സീരിസില്‍ മമ്മൂട്ടിയുടെ ഭാര്യയായി നടി എത്തുമോ? ലൊക്കേഷൻ ചിത്രം വൈറൽ
By Noora T Noora TDecember 15, 2021മമ്മൂട്ടിയോടൊപ്പം നില്ക്കുന്ന ശോഭനയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ‘ക്യാപ്റ്റനെ സന്ദര്‍ശിച്ചു’ എന്നാണ് ചിത്രത്തോടൊപ്പം അടിക്കുറിപ്പായി ശോഭന കുറിച്ചത്. ചിത്രം...
Social Media
ആകസ്മികമായി കണ്ടുമുട്ടിയ ആൾ ആരാണെന്ന് മനസിലായോ? നിവിൻ പോളിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് നടി ശോഭന
By Noora T Noora TOctober 29, 2021വിമാനത്താവളത്തിൽവച്ച് നിവിൻ പോളിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് നടി ശോഭന. ചെന്നൈ വിമാനത്താവളത്തിൽവച്ചാണ് അപ്രതീക്ഷിതമായി നിവിനെ ശോഭന കണ്ടത്. തന്റെ എക്കാലത്തെയും...
Malayalam
തെരുവുകൾ ആളുകളാൽ നിറഞ്ഞിരുന്നു! മാസ്ക് അണിയാത്ത മുഖങ്ങൾ കണ്ടപ്പോൾ ഞാൻ ഭയന്നു. എല്ലാവരും ബങ്കെ ബിഹാരിയെ കാണാനുള്ള പ്രതീക്ഷയോടെ എത്തിയിരിക്കുന്നു; ശോഭന
By Noora T Noora TAugust 31, 2021മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ താരമാണ് ശോഭന. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന അഭിനേത്രി....
Social Media
നൃത്തം ചെയ്യുമ്പോള്‍ കാണികളെ സന്തോഷിപ്പിക്കാന്‍ എപ്പോഴും മുഖത്ത് പുഞ്ചിരി വേണോ? ആരാധികയുടെ കമന്റിന് ശോഭനയുടെ മറുപടി കണ്ടോ?
By Noora T Noora TAugust 22, 2021അഭിനേത്രി എന്നതിനൊപ്പം തന്നെ അറിയപ്പെടുന്ന ഒരു നര്‍ത്തകി കൂടിയാണ് ശോഭന. അഭിനയത്തിനും നൃത്തത്തിനുമൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇവര്‍. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍...
Social Media
നാഗവല്ലി’യെ ഓര്‍മ്മിപ്പിച്ച് ശോഭനയുടെ പുതിയ വീഡിയോ; ആ നാഗവല്ലി മാജിക് ഒരിക്കലും നിങ്ങളെ വിട്ടുപോവില്ലെന്ന് ആരാധകർ
By Noora T Noora TAugust 9, 2021മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് 27 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ശോഭനയുടെ കരിയറിലെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ...
Malayalam
ആ എണ്ണമറ്റ ഓര്‍മ്മകളും സിനിമയിലെ നമ്മുടെ ആ നല്ല നിമിഷങ്ങളും ഓര്‍മ്മിക്കുന്നു; ആശംസകളുമായി സുരേഷ് ഗോപി
By Noora T Noora TMarch 22, 2021കഴിഞ്ഞ ദിവസമായിരുന്നു നടി ശോഭനയുടെ പിറന്നാൾ. പതിനാലാം വയസിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശോഭന ഇന്ന് തന്റെ 51ാം വയസിലേക്ക്...
Malayalam
ഒരിടത്തും തലകുനിക്കാതെ തന്റേതു മാത്രമായ തീരുമാനങ്ങളിലൂടെ ജീവിക്കുന്ന നർത്തകിയും നടിയും; ശോഭനയുടെ ജന്മദിനത്തിൽ ശാരദകുട്ടിയുടെ കുറിപ്പ് വൈറൽ
By Noora T Noora TMarch 22, 2021മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നടി ശോഭന. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും തിളങ്ങിയ നടിക്ക് ആരാധകരും...
Malayalam
ശോഭന, മഞ്ജു ഇവരിൽ ആരാണ് മികച്ച നടി? ലാലേട്ടന്റെ ഉത്തരം ഞെട്ടിച്ചു
By Noora T Noora TFebruary 2, 2021മലയാള സിനിമയിലെ ഒരുവിധപ്പെട്ട ഹിറ്റ് നായികമാരുടെ നായകനായി നിരവധി സിനിമകള്‍ ചെയ്ത മോഹന്‍ലാല്‍ തനിക്കൊപ്പം അഭിനയിച്ച ഏറ്റവും മികച്ച രണ്ടു നടിമാരെക്കുറിച്ചു...
Malayalam
തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളെല്ലാം നോക്കി നില്‍ക്കെ അത് സംഭവിച്ചു; പതിനൊന്നു റീടേക്കുകള്‍ എടുത്ത് പൂര്‍ത്തികരിച്ചു; അനുഭവം തുറന്ന് പറഞ്ഞ് ശോഭന
By Noora T Noora TJanuary 29, 2021മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരമാണ് ശോഭന. സിനിമയിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുത്ത താരം അനൂപ് സത്യൻ സംവിധാനം ചെയ്ത...
Malayalam
നിരത്തിയിട്ട ഡാൻസ് കോസ്റ്റ്യൂമിന് മുന്നിൽ കണ്ണും നട്ട് ശോഭന; ചിത്രം വൈറൽ
By Noora T Noora TDecember 5, 2020അഭിനയവും കൊണ്ടും നൃത്തം കൊണ്ടും മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് ശോഭന അടുത്തിടെയാണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്. സോഷ്യൽ മീഡിയ...
Malayalam
മലയാളികളുടെ എക്കാലത്തെയും പ്രിയ നായിക; ആളെ പിടികിട്ടിയോ?
By Noora T Noora TNovember 29, 2020താരങ്ങളുടെയും സെലിബ്രിറ്റികളുടെയുമെല്ലാം കുട്ടിക്കാല ചിത്രങ്ങളും സ്ക്രീനിന് അപ്പുറത്തെ അവരുടെ വിശേഷങ്ങളുമെല്ലാം അറിയാൻ ആരാധകർക്ക് താൽപ്പര്യമാണ്. സെലിബ്രിറ്റികളുടെ പഴയ കാല ചിത്രങ്ങൾ സമൂഹ...
Malayalam
ലാലേട്ടന് മുന്നേ ഈ രംഗം ശോഭന ചെയ്തു; ആഘോഷിക്കപ്പെടാതെ പോയ ഹിറ്റ്ലറിലെ ആ രംഗം
By Noora T Noora TAugust 21, 2020അടിക്കാൻ വരുന്നവന്റെ കഴുത്തിൽ കാൽ വച്ചു ചവുട്ടി സ്റ്റൈലിൽ നിൽക്കുന്ന മോഹൻലാലിന്റെ മാസ് ആക്ഷൻ രംഗങ്ങൾ .. ലൂസിഫറിലെ ആ രംഗങ്ങൾ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025