All posts tagged "Shobana"
Actress
ഏവർക്കും ആരോഗ്യം നിറഞ്ഞ ഒരു നല്ല വർഷം നേരുന്നു; ജോർദാനിൽ നിന്നും പുതുവത്സരാശംസകളുമായി ശോഭന
January 1, 2023ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്ന് നടി ശോഭന. ജോർദാനിൽ നിന്നുള്ള ഒരു വീഡിയോയുമായിട്ടാണ് ശോഭന എത്തിയത് . താൻ നിൽക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകളും...
Actress
ആർക്കെങ്കിലും ഇത് അറിയാമെങ്കിൽ തന്നെ അറിയിക്കൂ…..അന്വേഷിച്ച് നടി ശോഭന, സംഭവം ഇങ്ങനെ
October 8, 2022മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ശോഭന. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍...
Actress
അമ്മാ വാട്ട് ആര് യു ഡൂയിങ് അവള്‍ക്കത് കണ്ട് അമ്പരപ്പാണ്, ഇപ്പോള്‍ ഗൗരവ്വമായി നൃത്തപഠനം തുടങ്ങിയിട്ടുണ്ട്, അവള് സാധാരണ കുട്ടിയാണ്..എന്തിന് ഞാനെന്റെ മകളെ മാധ്യമങ്ങളുടെ മുന്നില്‍ കൊണ്ടു വരണം? മകളെ കുറിച്ച് ശോഭന
October 2, 2022നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ...
News
ശോഭൂ..” എന്ന വിളിയും പിന്നെ, കുറേ വര്‍ത്തമാനങ്ങളും..; റേപ് സീന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും അവരത് ചെയ്തു; എൻ്റെ പാവാടയുടെ ഇറക്കം തീരുമാനിക്കുന്നത് ഞാനാണ് ; ആ മരണം എന്നെ വല്ലാതെ സങ്കടത്തിലാക്കി; ശോഭന പറയുന്നു!
October 2, 2022മലയാളത്തിൽ ഇനി എത്രയൊക്കെ ലേഡി സൂപർ സ്റ്റാർ കടന്നുവന്നാലും, നായിക ശോഭനയുടെ തട്ട് താഴ്ന്ന് തന്നെ നിൽക്കും. ശോഭനയ്ക്ക് മലയാളികൾ കൊടുക്കുന്ന...
Actress
ആത്മാർത്ഥ സുഹൃത്തുക്കൾ ഒരിക്കലും വേർപിരിയില്ല, അകലെ ആയിരിക്കാം, പക്ഷേ ഒരിക്കലും ഹൃദയത്തിൽനിന്നകലില്ല… കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രവുമായി ലിസി
July 31, 2022സിനിമയ്ക്ക് അപ്പുറത്ത് വ്യക്തിജീവിതത്തിൽ താരങ്ങൾ സൗഹൃദം സൂക്ഷിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളിലൂടെ ആ സൗഹൃദത്തിന്റെ ആക്കം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ...
Malayalam
എനിക്ക് സംസാരിക്കാൻ അൽപ്പം സമയം വേണം! അദ്ദേഹം പോയി! വാക്കുകൾ ഇടറി ശോഭന, കണ്ണീരോടെ ആരാധകരും.. പലരും ചോദിച്ച ചോദ്യത്തെപ്പറ്റി ശോഭന
December 30, 2021നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ...
Social Media
നിലത്തു നിന്നും ഉയർന്നു പൊങ്ങി വായുവിൽ നിന്ന് സുരാജ്, ചലഞ്ച് സ്വീകരിച്ചെന്ന് ടൊവിനോ ‘നിങ്ങൾക്കും മിന്നലടിച്ചോ ചേട്ടാ? വൈറലായി കമന്റുകൾ
December 30, 2021ഇക്കഴിഞ്ഞ 24 നാണ് ടൊവിനോ തോമസ് നായകനായ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സിലൂടെ റീലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ്...
Social Media
മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫിയുമായി ശോഭന, സി.ബി.ഐ സീരിസില്‍ മമ്മൂട്ടിയുടെ ഭാര്യയായി നടി എത്തുമോ? ലൊക്കേഷൻ ചിത്രം വൈറൽ
December 15, 2021മമ്മൂട്ടിയോടൊപ്പം നില്ക്കുന്ന ശോഭനയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ‘ക്യാപ്റ്റനെ സന്ദര്‍ശിച്ചു’ എന്നാണ് ചിത്രത്തോടൊപ്പം അടിക്കുറിപ്പായി ശോഭന കുറിച്ചത്. ചിത്രം...
Social Media
ആകസ്മികമായി കണ്ടുമുട്ടിയ ആൾ ആരാണെന്ന് മനസിലായോ? നിവിൻ പോളിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് നടി ശോഭന
October 29, 2021വിമാനത്താവളത്തിൽവച്ച് നിവിൻ പോളിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് നടി ശോഭന. ചെന്നൈ വിമാനത്താവളത്തിൽവച്ചാണ് അപ്രതീക്ഷിതമായി നിവിനെ ശോഭന കണ്ടത്. തന്റെ എക്കാലത്തെയും...
Malayalam
തെരുവുകൾ ആളുകളാൽ നിറഞ്ഞിരുന്നു! മാസ്ക് അണിയാത്ത മുഖങ്ങൾ കണ്ടപ്പോൾ ഞാൻ ഭയന്നു. എല്ലാവരും ബങ്കെ ബിഹാരിയെ കാണാനുള്ള പ്രതീക്ഷയോടെ എത്തിയിരിക്കുന്നു; ശോഭന
August 31, 2021മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ താരമാണ് ശോഭന. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന അഭിനേത്രി....
Social Media
നൃത്തം ചെയ്യുമ്പോള്‍ കാണികളെ സന്തോഷിപ്പിക്കാന്‍ എപ്പോഴും മുഖത്ത് പുഞ്ചിരി വേണോ? ആരാധികയുടെ കമന്റിന് ശോഭനയുടെ മറുപടി കണ്ടോ?
August 22, 2021അഭിനേത്രി എന്നതിനൊപ്പം തന്നെ അറിയപ്പെടുന്ന ഒരു നര്‍ത്തകി കൂടിയാണ് ശോഭന. അഭിനയത്തിനും നൃത്തത്തിനുമൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇവര്‍. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍...
Social Media
നാഗവല്ലി’യെ ഓര്‍മ്മിപ്പിച്ച് ശോഭനയുടെ പുതിയ വീഡിയോ; ആ നാഗവല്ലി മാജിക് ഒരിക്കലും നിങ്ങളെ വിട്ടുപോവില്ലെന്ന് ആരാധകർ
August 9, 2021മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് 27 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ശോഭനയുടെ കരിയറിലെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ...