All posts tagged "shine tom chacko"
Malayalam
തിയേറ്ററില്‍ നിന്നും ഇറങ്ങിയോടി ഷൈന്‍ ടോം ചാക്കോ, റോഡിലേയ്ക്ക് ഇറങ്ങിയിട്ടും ഓട്ടം തുടര്‍ന്നു, പിന്നാലെയോടി മാധ്യമ പ്രവര്‍ത്തകര്‍; കാരണം അറിയാതെ കാണികള്‍
By Vijayasree VijayasreeJune 24, 2022വിനായകന്, ലാല്‍, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്...
News
നമ്മുടെയെല്ലാം പ്രിയങ്കരനായ ദളപതി നടന് വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍; ചിത്രം പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ
By Vijayasree VijayasreeJune 22, 2022ഇന്ന് 48ാം പിറന്നാള്‍ ആഘോഷിക്കുന്ന നടന് വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ വിജയ്ക്ക്...
Malayalam
‘ബീസ്റ്റ്’ ഇഷ്ടമായില്ലെങ്കില്‍ എന്തിനാണ് അഭിനയിച്ചത്’; ബീസ്റ്റിനെതിരെ സംസാരിച്ച ഷൈനിനെ വിമര്‍ശിച്ച് കമന്റുകള്‍
By Vijayasree VijayasreeJune 18, 2022വിജയുടേതായി ഒടുവില്‍ പുറത്തെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം വാണിജ്യമായി...
Actor
കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴല്ലേ മനസിലായത് ഈ മിഠായി എന്താണ് എന്ന്,അതില്‍ നിന്നും ഊരിപ്പോരാന്‍ പെട്ട പാട് എനിക്കേ അറിയൂ; തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ!
By AJILI ANNAJOHNJune 17, 2022സോഷ്യൽ മീഡിയയുടെയും പൊതുസമൂഹത്തിന്റെയും വിമർശനത്തിന് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന ഒരാളാണ് ഷൈൻ ടോം ചാക്കോ. നിലപാടുകൾ വെട്ടി തുറന്നു പറയുന്ന താരം...
Actor
മതവും ദൈവവും തമ്മില്‍ ഒരു ബന്ധവുമില്ല; ദൈവവുമായി ഏറ്റവും അടുപ്പമുള്ളത് നമുക്കാണ്; അതിനിടയില്‍ ബ്രോക്കര്‍മാരുടെ ആവശ്യമില്ല; ഷൈൻ ടോം ചാക്കോ പറയുന്നു !
By AJILI ANNAJOHNJune 16, 2022ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ കഴിഞ്ഞ നാടാണ് ഷൈൻ ടോം ചാക്കോ .ഇപ്പോഴിതാ മതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍...
Actor
പേടിച്ച് വിറച്ച് ഹൗസില്‍ കയറി ചുരുണ്ട് കൂടി കിടക്കും, കണ്ണ് തുറന്ന് നില്ക്കാന് പറ്റില്ല, അപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരും, കുറേ കഴിഞ്ഞപ്പോള്‍ പേടിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മനസിലായി; സിനിമ ചിത്രീകരണത്തിനിടെ നേരിട്ട വെല്ലുവിളികളെ കുറിച്ച് ഷൈൻ !
By AJILI ANNAJOHNJune 14, 2022ഒരുപിടി മികച്ച കഥാപത്രങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ താരമാണ് ഷൈൻ ടോം ചാക്കോ . ജിജോ ആന്റണിയുടെ സംവിധാനത്തില്‍ സണ്ണി വെയ്ന്‍,...
Actor
പടം നന്നായില്ലെങ്കിലും ട്രോളുകള്‍ നല്ലതാണല്ലോ; എല്ലാ തീവ്രവാദികളെയും ഒരുമിച്ച് തീര്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍ ;ബീസ്റ്റിനെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ !
By AJILI ANNAJOHNJune 14, 2022സോഷ്യൽ മീഡിയയുടെയും പൊതുസമൂഹത്തിന്റെയും വിമർശനത്തിന് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന ഒരാളാണ് ഷൈൻ ടോം ചാക്കോ. ഹേറ്റേഴ്സിന് ഒരു പഞ്ഞവുമില്ലാത്ത ഒരാൾ! എന്നാൽ,...
Malayalam
‘മുഴുവന്‍ സമയവും ബീഡിയും കള്ളും കുടിച്ചു നടക്കുന്ന എനിക്കെങ്ങനെ നല്ല സ്വഭാവത്തിനുള്ള അവാര്‍ഡ് കിട്ടും. ഇനി അവാര്‍ഡ് കിട്ടണമെങ്കില്‍ പുകവലിക്കാതെയും കള്ളു കുടിക്കാതെയുമുള്ള സിനിമ ചെയ്യണം. സ്വഭാവനടനല്ലേ, അപ്പോള്‍ നല്ല സ്വഭാവമായിരിക്കണം’; സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് കുറുപ്പ് സിനിമയെ പരിഗണിക്കാത്തതിനെ കുറിച്ച് ഷൈന്‍
By Vijayasree VijayasreeJune 14, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് കുറുപ്പ് സിനിമയെ പരിഗണിക്കാത്തതിനെ കുറിച്ച് പറയുകയാണ് ഷൈന്‍....
Actor
കഴിവിനെ അവഗണിക്കുമ്പോഴുള്ള വേദന അറിയാമല്ലോ, സംസ്ഥാന ഫിലിം അവാര്‍ഡ് കമ്മിറ്റി നമ്മുടെ കുറുപ്പിനെ അവഗണിച്ചതു പോലെ ; ദുല്‍ഖറിന് കത്തെഴുതി ഷൈന്‍ ടോം ചാക്കോ!
By AJILI ANNAJOHNJune 8, 2022ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് ഷൈന്‍ ടോം ചാക്കോ എപ്പോഴും സ്ക്രീനില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെ തന്നെ തേടി എത്തുന്ന എല്ലാ കഥാപാത്രങ്ങളും...
Malayalam
“മെല്ലെ എന്‍ പ്രണയം കുഞ്ഞരുവിയായ്…” “പന്ത്രണ്ട് ” എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി!
By AJILI ANNAJOHNApril 24, 2022ദേവ് മോഹൻ, വിനായകന്, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പന്ത്രണ്ട്...
Malayalam
തമിഴ് സംസാരിക്കാന്‍ അറിയില്ല. സിനിമായാത്ര പത്തുവര്‍ഷം പിന്നിടുന്നു. കൃത്യമായി കാര്യം ചെയ്യുക, നന്നായി ഭക്ഷണം കഴിക്കുക. ശരീരം സംരക്ഷിക്കുക എന്ന ഉപദേശമാണ് വീട്ടുകാര്‍ തരുന്നത്; ബീസ്റ്റിലെത്തിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ്
By Vijayasree VijayasreeApril 18, 2022നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാതിതിരുന്ന വിജയ് ചിത്രം ബീസ്റ്റില്‍...
Malayalam
നിങ്ങള്‍ ഞങ്ങളുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ്, ഷൈനിനെ പോലെ ഒരു നടന് ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യരുത്
By Vijayasree VijayasreeApril 15, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇതിനോടകം തന്നെ നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് ഷൈന്‍...
Latest News
- എല്ലാ സത്യങ്ങളും വിളിച്ചുപറഞ്ഞ് പൊന്നു.? ജാനകിയെ രക്ഷിക്കാൻ നിരഞ്ജനയുടെ അറ്റകൈപ്രയോഗം!!! June 30, 2025
- ‘നിവേദ്യം’ എന്ന സിനിമയിൽ ഒരു സീക്വൻസ് ഉണ്ട്. ആ സീനൊക്കെ ഇപ്പോൾ വന്നാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് പേടിയുണ്ട്; വിനു മോഹൻ June 30, 2025
- പ്രായം തോന്നിക്കുന്നത് തടയാൻ ആന്റി-എയ്ജിങ് ചികിത്സ, വർഷങ്ങളായി വിറ്റാമിൻ സിയും ഗ്ലൂട്ടാത്തിയോണും ഉപയോഗിച്ചിരുന്നു; നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയേറുന്നു! June 30, 2025
- കുറേയധികം പണം വാഗ്ദാനം ചെയ്തു. കൂടാതെ, ചില പ്രോജക്ടുകളും. വരുന്നില്ലെന്ന് ഞാൻ തീർത്തു പറഞ്ഞതോടെ അവരുടെ സ്വരം മാറി; വൈറലായ് ആമിർ ഖാന്റെ വാക്കുകൾ June 30, 2025
- ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു June 30, 2025
- സ്റ്റാർട്ട്, ക്യാമറ, നോ കട്ട്’ … കത്രികകൾ കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചെറിഞ്ഞ് സിനിമാ സംഘടനകളുടെ പ്രതിഷേധം June 30, 2025
- നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം; വിനയൻ June 30, 2025
- ല ഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ട്, റോഡിൽ കിടന്ന് ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കണെയെന്ന് ഞാൻ ഉറക്കെ വിളിച്ചു; ഷൈൻ ടോം ചാക്കോ June 30, 2025
- മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്; ശാന്തിവിള ദിനേശ് June 30, 2025
- ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്, ഞാൻ പണിയെടുത്ത് അടയ്ക്കണം, എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്; മാധവ് സുരേഷ് June 30, 2025