All posts tagged "Sharafudheen"
Actor
കോഴി നല്ല ഡിമാന്ഡ് ഉള്ള സാധനമാണ്, ഈ ഇന്റര്വ്യൂ കണ്ടിട്ടെങ്കിലും ആരെങ്കിലും എന്നെ അങ്ങനെയൊരു കഥാപാത്രം ചെയ്യാന് വിളിച്ചാല് മതിയായിരുന്നു; ഷറഫുദ്ദീന്
By Vijayasree VijayasreeOctober 26, 2023മലയാളികള്ക്കേറെ പ്രിയങ്കരനായ താരമാണ് ഷറഫുദ്ദീന്. സോഷ്യല് മീഡിയയില് വളറെ സജീവമാണ് അദ്ദേഹം. അല്ഫോണ്സ് പുത്രന് സംവിധാനം ചെയ്ത് നിവിന് പോളി നായകനായി...
Malayalam
തെമ്മാടിത്തരം കാണിക്കുന്നത് ഷെയ്ന് നിഗമെന്ന അലവലാതി ചെറുക്കന്, ശ്രീനാഥ് ഭാസിക്ക് സ്വബോധമില്ല, ഷറഫുദ്ദീന് കാണിക്കുന്ന പോക്രിത്തരം…; ഇന്നലെ വന്ന കൂതറ ചെറുക്കന്മാരാണ് തലവേദന സൃഷ്ടിക്കുന്നതെന്ന് സംവിധായകന്
By Vijayasree VijayasreeApril 23, 2023കഴിഞ്ഞ ദിവസം മലയാള സിനിമയില് പ്രശ്നങ്ങള് ഉണ്ടാക്കുന്ന യുവതാരങ്ങളെ കുറിച്ച് ബി. ഉണ്ണികൃഷ്ണന് പ്രസ് മീറ്റില് തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ...
featured
‘മധുര മനോഹര മോഹം’; സ്റ്റെഫി സേവ്യര് സംവിധായകയാവുന്ന ചിത്രത്തിന്റെ ടൈറ്റില് പുറത്തുവിട്ടു!
By Kavya SreeJanuary 17, 2023‘മധുര മനോഹര മോഹം’; സ്റ്റെഫി സേവ്യര് സംവിധായകയാവുന്ന ചിത്രത്തിന്റെ ടൈറ്റില് പുറത്തുവിട്ടു മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര് സ്റ്റെഫി സേവ്യര് സംവിധായകയാവുന്ന...
Actor
സിനിമ നല്ലതാണെങ്കിൽ സാമാന്യ ബോധമുള്ളവർ വിമർശിക്കില്ല ;വിമർശനങ്ങൾ പാടില്ലെന്ന് പറയാനാകില്ല ഷറഫുദ്ദീൻ!
By AJILI ANNAJOHNNovember 15, 2022മലയാളത്തിൽ പ്രേക്ഷകർ അൺഡരേറ്റ് ചെയ്തൊരു നടനായിരുന്നു ഷറഫുദ്ദീൻ. കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചടത്തു നിന്നും ഇന്ന് അയാൾ സൃഷ്ടിക്കുന്ന അഭിനയത്തിൻ്റെ തലം ഒരിക്കലും...
Movies
ഏറെ നാളുകള്ക്ക് ശേഷം ഭാവന ഒരു സിനിമ ചെയ്യുമ്പോള് താനും അതില് ഒരു ഭാഗമാണെന്നത് ഒരുപാട് സന്തോഷം നൽകുന്നു ; ഷറഫുദ്ദീന് !
By AJILI ANNAJOHNNovember 15, 2022അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാള സിനിമയുടെ ഭാഗമാവുകയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ.ഇപ്പോഴിതാ ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ...
Movies
രാവിലെ എഴുന്നേല്ക്കുന്നത് മുതല് ഉറങ്ങുന്നതുവരെ ഗോള്ഡില് മാത്രമാണ് അൽഫോൺസിന്റെ ശ്രദ്ധ; ഷറഫുദ്ദീന്!
By AJILI ANNAJOHNNovember 14, 2022പൃഥ്വിരാജിനെയും തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയെയും മുഖ്യകഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ ‘ഗോള്ഡി’ന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്. ഇതിനോടകം...
Malayalam
താന് ചാന്സ് ചോദിക്കാറുണ്ട്, പക്ഷേ ആരെയും സ്ഥിരമായി വിളിച്ച് ശല്യപ്പെടുത്താറില്ല; നായകനാകാന് വേണ്ടി ചെയ്ത സിനിമയല്ല അതെന്ന് ഷറഫുദ്ദീന്
By Vijayasree VijayasreeJuly 11, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്ക്കേറെ സുപരിചിതനായ താരമാണ് ഷറഫുദ്ദീന്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികള്ക്ക് സുപരിചിതനാകുന്നത്. ഇപ്പോഴിതാ താനൊരിക്കലും ചാന്സ് ചോദിച്ച്...
Malayalam
”പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി” ; മമ്മൂട്ടിയ്ക്കൊപ്പമുളള ചിത്രവുമായി ഷറഫുദ്ദീന്
By Vijayasree VijayasreeJune 25, 2022മലയാളികള്ക്കേറെ പ്രിയപ്പെട്ട ഷറഫുദ്ദീന് ടൈറ്റില് കഥാപാത്രമായെത്തിയ ചിത്രമാണ് പ്രിയന് ഓട്ടത്തിലാണ്. ജൂണ് 24ന് പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി...
Malayalam
‘പ്രേമം’ ചെയ്യുന്ന സമയത്ത് അല്ഫോന്സ് പുത്രന് എനിക്ക് മാത്രമായി മാറ്റി നിര്ത്തി ഒരുപാട് സമ്മാനങ്ങള് തന്നിട്ടുണ്ട്; അപ്പോള് നിവിന്റെ വാക്കുകള് ഇങ്ങനെയായിരുന്നു!
By Vijayasree VijayasreeJuly 27, 2021പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഷറഫുദീന്. ഒമര് ലുലു സംവിധാനം ചെയ്ത ആദ്യ ചിത്രം ‘ഹാപ്പി...
Malayalam
ഹിതാര്, ഗിരിരാജന് കോഴിയോ ? ; ഒറ്റ നോട്ടത്തില് ഞെട്ടിപ്പിക്കുന്ന ലുക്കില് ഷറഫുദ്ദീന്; കട്ടക്കലിപ്പനെ ട്രോളി ആരാധകർ !
By Safana SafuJuly 14, 2021കോമഡി നടനായി മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തു വച്ച് വളരെപെട്ടെന്നുതന്നെ കട്ട വില്ലനായി മാറി എല്ലാവരേയും ഞെട്ടിച്ച താരമാണ് ഷറഫുദ്ദീന്. 2013...
Malayalam
മനുഷ്യരെയെല്ലാം ഒരൊറ്റ ബുക്കിൽ ഒന്നിപ്പിച്ച സുക്കര്ബര്ഗിന് “ഭിന്നിപ്പിക്കുന്ന ആശാൻ” എന്നുപറഞ്ഞ് പിറന്നാള് ആശംസകള്; ഷറഫുദ്ദീന്റെ ആശംസ ഏറ്റെടുത്ത് സോഷ്യൽ മീഡിയ !
By Safana SafuMay 15, 2021ഫേസ്ബുക്ക് സ്ഥിരമായി ഉപയോഗിക്കുന്നവരും ഏറ്റവും കൂടുതൽ വിമർശിക്കുന്ന വ്യക്തിയാണ് ഫേസ്ബുക്ക് സ്ഥാപകന് മാര്ക്ക് സുക്കര്ബര്ഗ് . കഴിഞ്ഞ ദിവസമായിരുന്നു സുക്കർബർഗിന്റെ പിറന്നാൾ....
Social Media
ബെഞ്ചമിന് ലൂയിസിനെ ഹാക്ക് ചെയ്യാന് സമ്മതിക്കാതെ ദുവ; വൈറലായി ചിത്രം
By Noora T Noora TApril 14, 2020മലയാളത്തിൽ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല് കയ്യടി നേടിയ ചിത്രങ്ങളിലൊന്നായിരുന്നു അഞ്ചാം പാതിര. മിഥുന് മാനുവല് തോമസിന്റെ സംവിധാനത്തിലായിരുന്നു ചിത്രം...
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്പ്പിച്ച ബലൂണ് പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന് ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025