All posts tagged "Shane Nigam"
News
ഷെയ്ൻ നിഗത്തിന്റെ അമ്മ പറയുകയാണ് സജി നന്ത്യാട്ട് ഞങ്ങൾക്ക് 10 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് തന്നെന്ന്… ഞാൻ ഞെട്ടിപ്പോയി, പ്രേക്ഷകരുടെ മുന്നിൽ മോശക്കാരനായി മാറി; നിർമ്മാതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
By Noora T Noora TMay 2, 2023നടൻ ഷെയ്ൻ നിഗത്തിനെ സിനിമയിൽ നിന്നും വിലക്കിയിരിക്കുകയാണ്. ആര്‍ഡിഎക്സ്’ എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഷെയ്ന് നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നതു...
Malayalam
എന്ത് സംഭവിച്ചാലും തോറ്റ് കൊടുക്കില്ല, ആറ് മാസം ഞാന്‍ കടുത്ത ഡിപ്രഷനില്‍ ആയിരുന്നു; ഷെയ്ന് നിഗം
By Vijayasree VijayasreeMay 1, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഷെയ്ന് നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയത്. പിന്നാലെ നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണമായി...
Malayalam
സത്യസന്ധമായ പരാതി ലഭിച്ചത് കൊണ്ടാകും അസോസിയേഷന് ഇങ്ങനെ ഒരു തീരുമാനം എടുത്തത്, വെറുതേ ആരെയും വിലക്കില്ലല്ലോ; ധ്യാന്‍ ശ്രീനിവാസന്
By Vijayasree VijayasreeApril 30, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു യുവ നടന്മാരായ ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകള്‍ വിലക്കിയത്. ഇപ്പോഴിതാ ഈ വിഷയത്തില്‍...
Malayalam
സംഘടന അംഗത്വമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല, സ്ത്രീ പീ ഡനം വരെ ബാധകമല്ലെന്ന ധ്വനി ഇന്ത്യന്‍ ഭരണ ഘടന വിരുദ്ധം; ഹരീഷ് പേരടി
By Vijayasree VijayasreeApril 28, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവതാരങ്ങളായ ഷെയിന്‍ നിഗത്തിനെതിരെയും ശ്രീനാഥ് ഭാസിയ്ക്കെതിരെയും സിനിമാ സംഘടനകള്‍ രംഗത്തെത്തിയ വാര്‍ത്തകളാണ് പുറത്തെത്തുന്നത്. പിന്നാലെ ഇരുവരെയും വിലക്കിയതും...
Malayalam
കഞ്ചാവ് അടിച്ച് കിറുങ്ങി ഇരിക്കുന്ന മോന്തയുമായി ഇറങ്ങിയിരിക്കുന്ന കുറേ കൂതറ പിള്ളേരാണ് സംവിധായകന് ആരാവണം ഷോട്ട് എവിടെ വെക്കണം എന്നൊക്കെ തീരുമാനിക്കുന്നത്; ശ്രീനാഥ് ഭാസിയ്ക്ക് 15 ലക്ഷം കൊടുത്തയാള്‍ ഹൃദയം പൊട്ടി മരിച്ചുവെന്ന് ശാന്തിവിള ദിനേശ്
By Vijayasree VijayasreeApril 27, 2023നിരന്തരമായ പരാതികള്‍ ലഭിച്ചതോടെ ശ്രീനാഥ് ഭാസിക്കും ഷെയ്ന് നിഗത്തിനും സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചലച്ചിത്ര രംഗത്തെ വിവിധ സംഘടനകള്‍. അമ്മ,...
Malayalam
സംഘടനയുടെ തീരുമാനം മുന്പോട്ട് പോകട്ടെ, സിനിമ മേഖലയിലെ ലഹരി ഉപയോഗം ഗൗരവത്തോടെ കാണും; സജി ചെറിയാന്
By Vijayasree VijayasreeApril 26, 2023യുവനടന്മാരായ ശ്രീനാഥ് ഭാസിയെയും ഷെയിന്‍ നിഗമിനെയും മലയാള സിനിമയില്‍ നിന്നും വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്....
Malayalam
രണ്ടു നടന്മാരും പലപ്പോഴും പെരുമാറുന്നത് ബോധമില്ലാതെ; ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന് നിഗമിനും വിലക്ക്
By Vijayasree VijayasreeApril 26, 2023മലയാള സിനിമയില്‍ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന് നിഗമിനും വിലക്ക്. സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ‘ആര്‍ഡിഎക്സ്’ എന്ന സിനിമയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതോടെയാണ് പ്രശ്നം...
Malayalam
തെമ്മാടിത്തരം കാണിക്കുന്നത് ഷെയ്ന് നിഗമെന്ന അലവലാതി ചെറുക്കന്, ശ്രീനാഥ് ഭാസിക്ക് സ്വബോധമില്ല, ഷറഫുദ്ദീന് കാണിക്കുന്ന പോക്രിത്തരം…; ഇന്നലെ വന്ന കൂതറ ചെറുക്കന്മാരാണ് തലവേദന സൃഷ്ടിക്കുന്നതെന്ന് സംവിധായകന്
By Vijayasree VijayasreeApril 23, 2023കഴിഞ്ഞ ദിവസം മലയാള സിനിമയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന യുവതാരങ്ങളെ കുറിച്ച് ബി. ഉണ്ണികൃഷ്ണന് പ്രസ് മീറ്റില്‍ തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ...
Malayalam
ഷെയ്നിന്റെ ഉമ്മയ്ക്കും പെങ്ങള്മാര്ക്കും അടക്കം എഡിറ്റിംഗ് കാണണം; അവന്റെ വാപ്പയ്ക്ക് നേടാന്‍ പറ്റാത്തത് അവന് കൈയ്യിലേക്ക് വന്നു ചേര്‍ന്നതാണ്; ഒരു പടം ഹിറ്റ് ആയിക്കഴിഞ്ഞാല്‍ ഇവരുടെ സ്വഭാവം മാറുകയാണ് എന്ന് ഷിബു ജി സുശീലന്
By Vijayasree VijayasreeApril 21, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള സിനിമയിലെ ചില യുവതാരങ്ങള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന പരാതിയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഫെഫ്ക രംഗത്തെത്തുകയും ചെയ്തിരുന്നു....
Malayalam
നീരജിനും ആന്റണി വര്‍ഗീസിനും അധിക പ്രാധാന്യം നല്‍കരുത്, തന്റെ വേഷത്തിന് പ്രാധാന്യം; സെറ്റില്‍ നിരന്തരം പ്രശ്നമുണ്ടാക്കി ഷെയ്ന് നിഗം; നടപടി സൂചന നല്കി ബി ഉണ്ണികൃഷ്ണന്
By Vijayasree VijayasreeApril 20, 2023കഴിഞ്ഞ ദിവസം, അച്ചടക്കമില്ലാതെ പ്രവര്‍ത്തിക്കുന്ന താരങ്ങള്‍ക്കെതിരെ നടപടി സൂചന നല്‍കിയാണ് സംവിധായകന് ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഫെഫ്ക പത്രസമ്മേളനം നടത്തിയത്. സിനിമ...
Malayalam
തനിക്ക് മറ്റ് താരങ്ങളേക്കാള്‍ പ്രാധാന്യം നല്‍കണം, അര്‍ദ്ധരാത്രി ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഇറങ്ങി പോയി ഷെയ്ന് നിഗം?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം
By Vijayasree VijayasreeApril 4, 2023നഹാസ് ഹിദായത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘ആര്‍ഡിഎക്സ്’. ഈ ചിത്രത്തിന്റെ സെറ്റില്‍ നടന് ഷെയ്ന് നിഗം പ്രശ്നങ്ങളുണ്ടാക്കിയെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള സോഷ്യല്‍മീഡിയ...
News
ഷെയ്ന്, ഏത് സംവിധായകനെയും മോഹിപ്പിക്കുന്ന അഭിനേതാവായി വളര്‍ന്നിരിക്കുന്നു; സംവിധായകന് സലാം ബാപ്പു
By Vijayasree VijayasreeDecember 22, 2022കഴിഞ്ഞ ദിവസമായിരുന്നു ഷെയ്ന് നിഗത്തിന്റെ 27ാം ജന്മദിനം. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരുന്നത്. ഈ വേളയില്‍ നടനെ കുറിച്ച് സംവിധായകന്...
Latest News
- ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ April 19, 2025
- ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ April 19, 2025
- അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു! April 19, 2025
- എന്നെ തെറ്റുകാരിയായിട്ടാണോ ആളുകൾ കാണുന്നത്. ഇനി ഞാൻ അഭിനയിച്ച് തുടങ്ങിയാൽ നല്ല സമയമായിരിക്കുമോ എന്നായിരുന്നു ആശങ്ക, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; കാവ്യ മാധവൻ April 19, 2025
- ഈഗോ കാരണം ഉണ്ടായത്, വിൻസിയുടെ പരാതി വ്യാജം; ഷൈൻ ടോം ചാക്കോ April 19, 2025
- അവനല്ല, ഇതിനൊക്കെകാരണം അവളാ….സുമതി; ട്രെയിലർ പുറത്ത് വിട്ട് സുമതി വളവ് ടീം April 19, 2025
- ഡിറ്റക്ടീവ് ഉജ്ജ്വലൻ ആദ്യ വീഡിയോ സോംഗ് പ്രകാശനം ചെയ്തു April 19, 2025
- മെയ് എട്ടിന് എന്തു സംഭവിക്കും? ഗെയിം പ്ലാനുമായി പടക്കളം April 19, 2025
- മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ….; നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി April 19, 2025
- ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ! April 19, 2025