All posts tagged "Shane Nigam"
Malayalam
എല്ലാ കാര്യവും ഉമ്മച്ചിയ്ക്ക് അറിയാം ഇന്സ്പെയര് ചെയ്തത് ആ നടി! മൈന്ഡ് കൈവിട്ട് പോകാതിരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്
December 16, 2020വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള സിനിമാ ലോകത്തില് തന്റേതായ ഇടം നേടിയ താരമാണ് ഷെയിന് നിഗം. മുന്നിര നായകന്മാരുടെ...
Malayalam
വിവാദങ്ങൾക്ക് വിട വെയിൽ ട്രൈലെർ ഉടൻ പുറത്തിറങ്ങും!
August 12, 2020ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ എന്ന പുതിയ ചിത്രത്തിന്റെ ട്രൈലെർ പുറത്തിരാക്കാൻ പോകുന്നതായി നിർമ്മാതാവ് ജോബി ജോർജ്. ജോബി ജോർജ് തന്നെയാണ്...
Malayalam
ഫോണ് വിളിക്കുമ്ബോഴുള്ള കോവിഡ് ബോധവല്ക്കരണ സന്ദേശം കുറച്ചുകാലത്തേക്ക് ഒഴിവാക്കണമെന്ന അഭ്യര്ഥനയുമായി നടന് ഷെയ്ന് നിഗം!
August 8, 2020ഫോണ് വിളിക്കുമ്ബോഴുള്ള കോവിഡ് ബോധവല്ക്കരണ സന്ദേശം കുറച്ചുകാലത്തേക്ക് ഒഴിവാക്കണമെന്ന അഭ്യര്ഥനയുമായി നടന് ഷെയ്ന് നിഗം. ‘സര്ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ് വിളിക്കുമ്ബോള്...
Malayalam
‘ഉല്ലാസം’; ചിത്രത്തിലെ പുതിയ പോസ്റ്റര് പുറത്തിറങ്ങി
July 31, 2020നവാഗതനായ ജീവന് ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉല്ലാസം. ചിത്രത്തിലെ പുതിയ പോസ്റ്റര് പുറത്തിറങ്ങി. ഷെയ്ന് നിഗം ആണ് ചിത്രത്തില് നായകനായി...
Malayalam
ഒടുവിൽ ഷെയ്ൻ അത് വെളിപ്പെടുത്തി! അഭിനയിക്കണമെന്ന് ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല!
June 13, 2020സിനിമയെ വളരെ സീരിയസായി സമീപിക്കുന്ന വ്യക്തിയാണ് ഷെയ്ൻ.എന്നാൽ ഇടയ്ക്ക് ചെറിയ വിവാദങ്ങൾ ഷെയ്നിന് എതിരെ ഉയർന്നിരുന്നു.അവയൊക്കെ പരിഹരിക്കുകയും ചെയ്തു.ഇപ്പോളിതാ ഒരു പ്രമുഖ...
Malayalam
ഷെയിൻ നിഗത്തിൻറെ വെയിൽ ഓൺലൈൻ റിലീസിന്? നിർമ്മാതാവ് പറയുന്നു
May 30, 2020ലോക്ക് ഡൌണ് സാഹചര്യത്തില് തിയേറ്ററുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സിനിമാക്കൽ ഓൺലൈൻ റിലീസിന് ഒരുങ്ങുകയാണ്. ഓൺലൈൻ റിലീസിങ്ങിനായി കമ്പനികൾ സമീപിച്ചെന്ന്...
Malayalam
ഷെയിൻ നിഗം എന്നെപ്പോലെയാവരുത്;ഡിസ്കോ രവീന്ദ്രന്റെ വാക്കുകൾ!
March 11, 2020പാട്ടും നൃത്തവും എന്നുവേണ്ട കഥാപാത്രത്തിന്റെ പൂര്ണ്ണതയ്ക്ക് വേണ്ടി മാക്സിമം പരിശ്രമിക്കുന്ന കലാകാരനാണ് ഡിസ്കോ രവീന്ദ്രന്. ഡാന്സ്, വില്ലന് റോളുകളില് തന്നെ കാണാനാണ്...
Malayalam
ഷെയ്നിന്റെ വിലക്ക് നീക്കി; വെയിൽ സിനിമയുടെ ചിത്രീകരണം നാളെ പുനരാരംഭിക്കും..
March 4, 2020മലയാള സിനിമയൽ ചർച്ച വിഷയമായ നടൻ ഷെയിൻ നിഗം വിഷയം ഒത്തുതീർപ്പ് . ഇതേ തുടർന്ന് നാളെ മുതൽ വെയിൽ സിനിമയുടെ...
Malayalam
ലാലേട്ടൻ ഇടപെട്ടു; ഷെയിൻ മുട്ടുമടക്കി, വിവാദം കെട്ടടങ്ങുന്നു!
March 4, 2020നടൻ ഷെയിൻ നിഗം വിഷയം ഒത്തുതീർപ്പിലേക്ക് കടക്കുകയാണ്.കുറച്ചു നാളുകളായി മലയാള സിനിമയിൽ വലിയ ഓളമുണ്ടാക്കിയ ഒരു വിവാദമാണ് ഇപ്പോൾ കെട്ടടങ്ങാൻ പോകുന്നത്....
Malayalam
ഷെയിൻ വിഷയം;തീരുമാനം ഉടൻ അറിയാം,’അമ്മ’യുടെ നിർവാഹക സമിതി യോഗം ചൊവ്വാഴ്ച !
February 29, 2020ഷെയിൻ നിഗം വിഷയത്തിൽ തീരുമാനം ഉടൻ അറിയാം. ‘അമ്മ’യുടെ നിർവാഹക സമിതി യോഗം ചൊവ്വാഴ്ച കൊച്ചിയിൽ ചേരും.ഷെയ്നെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് സൂചന....
News
കത്ത് രക്ഷിച്ചു..നിലപാട് മയപ്പെടുത്തി നിർമ്മാതാക്കൾ!
February 19, 2020വീണ്ടും വാർത്തകളിൽ ഇടം പിടിക്കുരുകയാണ് ഷെയിൻ നിഗം. ദിവസം മാപ്പ് ചോദിച്ചുകൊണ്ട് ഷെയിൻ നിഗം നിർമ്മാതാക്കൾക്ക് കത്തയച്ചിരുന്നു.ഇത് താരത്തിന് അനുകൂലമായി വരുകയാണ്.വിലക്ക്...
News
ഷെയ്ൻ വിവാദം,പുതിയ സിനിമ കരാര് വെയ്ക്കില്ല;നിര്മ്മാതാക്കളെ കുരുക്കി താരങ്ങള്!
January 30, 2020ഷെയ്ൻ നിഗം വിഷയം പുതിയ തലങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് നിർമ്മാതാക്കൾ വ്യതമാക്കിയതോടെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് താരസംഘടനയായ അമ്മയുടേയും...