All posts tagged "shahabaz aman"
Malayalam
ഇനി വേള്‍ഡ് കപ്പ് അടിച്ചില്ലെങ്കിലും മെസ്സിയെ സംബന്ധിച്ച് സങ്കടപ്പെടാനൊന്നും ഇല്ല; തല്ലുമാലയെ കുറിച്ച് ഷഹബാസ് അമന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു
By Noora T Noora TAugust 20, 2022ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ‘തല്ലുമാലയെ കുറിച്ച് ഗായകന് ഷഹബാസ് സോഷ്യൽ മീഡിയയിൽ ഒരു...
Malayalam
‘നഞ്ചിയമ്മ ! മുത്ത് പോലത്തെ പാടല്‍ ! മുത്ത് പോലത്തെ ചിരി!! രണ്ടും ഭൂലോകത്തിലെത്തന്നെ എത്ര വലിയ അവാര്‍ഡുകള്‍ക്കും മേലെ; പോസ്റ്റുമായി ഗായകന് ഷഹബാസ് അമന്
By Vijayasree VijayasreeJuly 26, 2022നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതില്‍ വിമര്‍ശനം ഉയര്‍ത്തി ഗായകന് ലിനു ലാല്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. പിന്നാലെ അല്‍ഫോണ്‍സ്...
Malayalam
ഉമ്പായി മ്യൂസിക്ക് അക്കാദമിയുടെ ഉമ്പായി അവാര്‍ഡിന് അര്‍ഹനായി ഗായകന് ഷഹബാസ് അമന്
By Vijayasree VijayasreeJuly 21, 2022നിരവധി ഗാനങ്ങള്‍ ആലപിച്ച് പേര്കഷക പ്രീതി സ്വന്തമാക്കിയ ഗായകനാണ് ഷഹബാസ് അമന്. ഇപ്പോഴിതാ ഈ വര്‍ഷത്തെ ഉമ്പായി മ്യൂസിക്ക് അക്കാദമിയുടെ ഉമ്പായി...
News
ചിത്രത്തിലുള്ള കുട്ടിയെക്കുറിച്ച് ശരിയായ അറിവുള്ളവർ പങ്കുവെക്കണം ; ജീവിച്ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ പേരും വിലാസവും മറച്ച് പിടിച്ച് അവളുടെ പാട്ട് ആളുകളുടെ മുന്നിലേക്ക് നീട്ടി വെച്ച് ലൈക്കുകൾ വാങ്ങിക്കൂട്ടുന്നത് ശരിയല്ല; ആകാശമായവളേ…. ഗായികയെ തേടി ഷഹബാസ് അമൻ !
By Safana SafuJuly 5, 2022ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് വെള്ളം എന്ന ജയസൂര്യ സിനിമയിലെ ഷഹബാസ് അമന് ആലപിച്ച ആകാശമായവളെ എന്ന ഗാനം പാടുന്ന യുവതിയുടെ വീഡിയോയാണ്....
Malayalam
ആദ്യമായി കന്നഡ സിനിമയില്‍ പിന്നണി ഗായകനായി ഷഹബാസ് അമന്
By Vijayasree VijayasreeOctober 7, 2021വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ഗായകനാണ് ഷഹബാസ് അമന്. ഇപ്പോഴിതാ കന്നഡ ചലച്ചിത്ര ഗാനം ആലപിച്ചിരിക്കുകയാണ് ഷഹബാസ് അമന്....
Malayalam
കമല്‍ഹസന്റെ പുതിയ ചിത്രത്തില്‍ സംഘട്ടനം ഒരുക്കുന്നത് അന്‍പറിവ്; ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്
By Vijayasree VijayasreeJune 12, 2021കമല്ഹസന് നായകനായി എത്തുന്ന പുതിയ ചിത്രം വിക്രമിനു വേണ്ടി സംഘട്ടനം ഒരുക്കാന്‍ പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അന്‍പറിവ് എത്തുന്നുവെന്ന് വിവരം. സംവിധായകന്...
Malayalam
NDA ‘0’ എന്നത് മ്യൂട്ടേഷന് സംഭവിച്ച് ആപത്കരമായി തിരിച്ച് വരാവുന്ന ഒരു വൈറസാണ്; ഗായകന് ഷഹബാസ് അമന്
By Noora T Noora TMay 3, 2021കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയയിലൂടെ എത്തുന്നത്. ഇപ്പോൾ ഇതാ എല്‍ഡിഎഫ് സര്‍ക്കാരിന്റെ...
Malayalam
വിജയിച്ചാലും തോറ്റാലും ആഘോഷം പാടില്ല… മനുഷ്യരാണെങ്കിലും ഭരിക്കുന്നത് വൈറസാണെന്ന് മറക്കരുത്
By Noora T Noora TMay 2, 2021വിജയം മാത്രമല്ല തോല്‍വിയും ആഘോഷിക്കരുതെന്ന് പിന്നണി ഗായകന് ഷഹബാസ് അമന്. തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തിലാണ് ഷഹബാസ് അമന് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്....
Malayalam Breaking News
ബോള്‍ഡ് മാത്രമല്ല, പാര്‍വ്വതി ഒറ്റക്കൊരു ബോര്‍ഡും കൂടിയാണ്… സ്വയം തീരുമാനമെടുക്കുന്ന ഒരു വകുപ്പ്… അതിന്റെ ഏറ്റവും നല്ല പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ‘ഉയരെ’!!!
By HariPriya PBMay 8, 2019ഉയരെ എന്ന ചിത്രത്തിലെ പാര്‍വ്വതി തിരുവോത്തിന്റെ അഭിനയത്തിനെ പുകഴ്ത്തി സംഗീത സംവിധായകനും ഗസൽ ഗായകനുമായ ഷഹബാസ് അമന്. പാര്‍വ്വതി എന്ന നടി...
Malayalam Breaking News
“ബാലു കാണാമറയത്തേക്ക് പോകുമ്പോൾ RIP എന്ന് ചുരുക്കി പറയാൻ നാണമുണ്ടോ “- അമർഷത്തോടെ ഷഹബാസ് അമൻ
By Sruthi SOctober 3, 2018“ബാലു കാണാമറയത്തേക്ക് പോകുമ്പോൾ RIP എന്ന് ചുരുക്കി പറയാൻ നാണമുണ്ടോ “- അമർഷത്തോടെ ഷഹബാസ് അമൻ മകൾക്കു പിന്നാലെ ബാലഭാസ്കറിന്റെ ഇപ്പോളും...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025