All posts tagged "serial"
serial story review
സി എ സിന്റെ ചരടുവലി , രാഹുലിന് എട്ടിന്റെ പണി; അടിപൊളി കഥയുമായി മൗനരാഗം !
By AJILI ANNAJOHNOctober 14, 2022ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകൾക്ക് ഒക്കെ മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. ഓരോ പരമ്പരയും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വളരെയധികം...
serial story review
രജനിയ്ക്ക് വധ ഭീഷണി; ജിതേന്ദ്രൻ കളത്തിലിറങ്ങി ! ത്രസിപ്പിക്കുന്ന കഥയുമായി അമ്മയറിയാതെ!
By AJILI ANNAJOHNOctober 14, 2022ഏഷ്യാനെറ്റിലൂടെ സംപ്രേക്ഷണം ചെയ്യുന്ന പ്രേക്ഷക പ്രിയ പരമ്പരയാണ് അമ്മയറിയാതെ. വളരെയധികം ആരാധകരാണ് ഈ കാലം കൊണ്ട് തന്നെ ഈ പരമ്പര സ്വന്തമാക്കിയിരിക്കുന്നത്....
serial
റാണിയ്ക്കെതിരെ ഋഷിയും ആദിയും കരുക്കൾ നീക്കുന്നു; കൂടെവിടെയിൽ ഇനി സംഭവിക്കുന്നത് !
By AJILI ANNAJOHNOctober 14, 2022മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. പരമ്പരയിലെ താരങ്ങൾക്കും ആരാധകർ ഏറെയാണ്. സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് പരമ്പര...
serial story review
സരയുവിനെ രൂപ കൈവിട്ടു ! സി എ സ് ആഗ്രഹിച്ചത് പോലെ നടക്കും; മൗനരാഗം അടിപൊളി ട്വിസ്റ്റിലേക്ക് !
By AJILI ANNAJOHNOctober 13, 2022മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്...
serial story review
അമ്പാടി ധർമ്മ സങ്കടത്തിൽ; പഞ്ചമിയും കതിരും ചെയ്യുന്നത് ശരിയോ ? ; സംഘർഷഭരിത മുഹൂർത്തങ്ങളുമായി അമ്മയറിയാതെ !
By AJILI ANNAJOHNOctober 13, 2022‘മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മയറിയാതെ പരമ്പര. അമ്മ-മകൾ ബന്ധത്തിന്റെ എല്ലാ തീഷ്ണഭാവങ്ങളും ഈ പരമ്പരയിലൂടെ...
serial
ആ നടൻ്റെ കാലിൽ തൊട്ട് വണങ്ങാത്തതിന് ബഹളം ഉണ്ടാക്കി; സിനിമ സെറ്റിലുണ്ടായ പ്രശ്നത്തെ കുറിച്ച് നടി അർച്ചന!
By AJILI ANNAJOHNOctober 13, 2022മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിനിസ്ക്രീന്‍ താരമാണ് അര്‍ച്ചന മനോജ്.ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയ താരമാണ് അര്‍ച്ചന. സിനിമയില്‍ നിന്നാണ് താരം...
serial story review
അതിഥി ആ സത്യം തുറന്ന് പറഞ്ഞു; ആദി അന്വേഷണത്തിൽ ; കൂടെവിടെ അത്യുഗ്രൻ ട്വിസ്റ്റിലേക്ക് !
By AJILI ANNAJOHNOctober 13, 2022മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന...
serial
കൂടെവിടെ 500 എപ്പിസോഡിലേക്ക് ; ആരാധകർക്കൊപ്പം ആഘോഷമാക്കാൻ വീണ്ടും കൂടെവിടെ ടീം; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം!
By AJILI ANNAJOHNOctober 13, 2022മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. പരമ്പരയിലെ താരങ്ങൾക്കും നിരവധി ആരാധകരാണ് . സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ്...
serial story review
വിവേകിന്റെ മുഖമൂടി വലിച്ചു കീറാൻ ശ്രേയ ;ത്രസിപ്പിക്കുന്ന കഥ മുഹൂർത്തങ്ങളിലൂടെ തൂവൽസ്പർശം !
By AJILI ANNAJOHNOctober 12, 2022മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് തൂവൽസ്പർശം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആയിരുന്നു ഈ പരമ്പര പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ...
serial story review
കല്യാണിയ്ക്ക് നല്ല സമയം തെളിഞ്ഞു ; നെട്ടോട്ടമോടി മനോഹർ !അടിപൊളി കഥയുമായി മൗനരാഗം !
By AJILI ANNAJOHNOctober 12, 2022മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്...
serial story review
മൂർത്തി ജയിലിലേക്ക് ; അടുത്ത ഊഴും സച്ചിയുടേത് ; അഡ്വ അലീന പീറ്റർ പൊളിച്ചടുക്കി ; കിടിലൻ ട്വിസ്റ്റുമായി അമ്മയറിയാതെ !
By AJILI ANNAJOHNOctober 12, 2022മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് അമ്മയറിയാതെ. റീമേക്ക് പരമ്പകൾ മിനിസ്ക്രീൻ ഭരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് അമ്മയറിയാതെ പോലൊരു പൂർണമായും മലയാളം...
serial story review
എല്ലാം ഒരു നിയോഗം ; സൂര്യ സത്യം തിരിച്ചറിയും; റാണി ഇനി പ്രതികൂട്ടിൽ !
By AJILI ANNAJOHNOctober 12, 2022കൂടെവിടെയുടെ ഇന്നത്തെ എപ്പിസോഡിൽ ഭാസി അങ്കിൾ പറയുന്ന ഓരോ വാചകവും അതുപോലെ റിഷി സൂര്യ പറയുന്ന ഓരോ വാക്കും എന്തു മനോഹരമായിരുന്നു...
Latest News
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025