Connect with us

മൂർത്തി ജയിലിലേക്ക് ; അടുത്ത ഊഴും സച്ചിയുടേത് ; അഡ്വ അലീന പീറ്റർ പൊളിച്ചടുക്കി ; കിടിലൻ ട്വിസ്റ്റുമായി അമ്മയറിയാതെ !

serial story review

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് അമ്മയറിയാതെ. റീമേക്ക് പരമ്പകൾ മിനിസ്‌ക്രീൻ ഭരിച്ചുകൊണ്ടിരിക്കുന്ന കാലത്ത്  അമ്മയറിയാതെ പോലൊരു പൂർണമായും മലയാളം മേക്കിങ് എന്നവകാശപ്പെടുന്ന പരമ്പര പ്രേക്ഷകഹൃദയം കവരുകയാണ് അമ്മയറിയാത്തതും മകൾ അറിയുന്നതുമായ ഒരു കഥയാണ്പരമ്പര  പറയുന്നത് . അലീന പീറ്റർ എന്ന പെൺകുട്ടി തന്റെ അമ്മയോട് പ്രതികാരം ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുന്നിടത്ത് നിന്നും കഥയാകെ വഴി മാറി  അമ്മക്ക് വേണ്ടി പോരാടുന്ന മകളാവുകയായിരുന്നു അലീന

ഇന്നത്തെ  എപ്പിസോഡ്  അടിപൊളിയായിരുന്നു . കോടതി മുറിയിലെ  ഓരോ രംഗങ്ങളും  കലക്കി  അലീനയുടെ എൻട്രിയും, കോടതിയിലെ വാദ  പ്രതിവാദങ്ങൾ കാണാൻ രസമായിരുന്നു .മൂർത്തിയെ ശരിക്കും വെള്ളം കുടിപ്പിച്ചു  . ജാമ്യ അപേക്ഷ  കോടതി തള്ളി . മൂർത്തി ഇനി ജയിലിലേക്ക്
അടുത്ത  ടാർഗറ്റ്  സച്ചിയാണ് . മുഖ്യ മന്ത്രിയെന്ന  പദവി  ഉപോയോഗിച്ച  സമൂഹത്തിൽ  തിന്മ ചെയ്യുന്നവരെ മൊത്തത്തിൽ  പിടിച്ച  അകത്തിടാനാണ്  ഇപ്പോൾ അവർ ശ്രമിക്കുന്നത് . കൂടുതൽ അറിയാം വീഡിയോയിലൂടെ 

More in serial story review

Trending

Recent

To Top