കല്യാണിയ്ക്ക് നല്ല സമയം തെളിഞ്ഞു ; നെട്ടോട്ടമോടി മനോഹർ !അടിപൊളി കഥയുമായി മൗനരാഗം !
മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. കല്യാണി കിരണ്‍ പ്രണയജോഡികള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇവരുടെ കല്യാണവും പിന്നീട് ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് പരമ്പര പറയുന്നത്
ഇന്നത്തെ എപ്പിസോഡിൽ കിരണിനും കല്യാണിയ്ക്കും ഇനിയും ഉയർച്ചയുടെ കാലമായിരിക്കുമെന്ന സൂചന നൽകുന്നുണ്ട് . കൺസ്ട്രക്ഷൻവർക്കിന്റെ ഭാഗമായി ഡോണയുടെ വീടിന്റെ പണിനടത്തിയതുമായി ബന്ധപ്പെട്ട എല്ലാവരുടെയും മുന്നിൽ നാണംകെട്ടു നിൽകുകയാണ് സരയു …. കിരണിൻെറയും കല്യാണിയുടെയും വർക്ക് അടിപൊളിയാണ് എന്ന് ഡോണ പറയുന്നുണ്ട് . അത് കേട്ടിട്ട് സഹിക്കാൻ കഴിയാതെ നിൽകുകയാണ് സരയും .. കൂടതൽ കാണാം വീഡിയോയിലൂടെ
